കൈ വിരലുകളിലെ ഞൊട്ടയൊടിച്ചാൽ എല്ലുകൾക്ക് തേയ്മാനം സംഭവിക്കുമോ?; പഠന റിപ്പോർട്ട് പുറത്ത്
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൈ വിരലുകളിലെ ഞൊട്ടയൊടിച്ചാൽ എല്ലുകൾക്ക് തേയ്മാനം സംഭവിക്കുമോ?; പഠന റിപ്പോർട്ട് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2023, 07:25 pm IST
Woman cracking their knuckles, close up

Woman cracking their knuckles, close up

Facebook
Twitter
WhatsAppTelegram

വെറുതെ ഇരിക്കുമ്പോൾ കൈവിരലുകളുടെ ഞൊട്ടയൊടിക്കുക എന്നത് പലരുടെയും ശീലമാണ്. ചിലർക്ക് ഇത്തരത്തിൽ ഞൊട്ട ഒടിക്കുമ്പോൾ ടെൻഷൻ കുറഞ്ഞുകിട്ടും. മറ്റ് പലരും ഇതിന്റെ ശബ്ദം ഇഷ്ടപ്പെടുന്നവരാണ്.

ശരീരത്തിലെ വിരൽ ഉൾപ്പെടെയുള്ള ജോയിന്റുകൾ ചേരുന്നിടത്ത് ഉള്ള ഫ്‌ളൂയിഡാണ് സൈനോവിൽ ഫ്‌ളൂയിഡ്. ഇവ ജോയിന്റുകളുടെ ആരോഗ്യത്തിന് ഗുണകരമാണ്. ഇവയിൽ പലതരത്തിലുള്ള വാതകങ്ങളും അടങ്ങിയിട്ടുണ്ട്. ഞൊട്ടയൊടിക്കുമ്പോൾ ഫ്‌ളൂയിഡിലെ പ്രഷർ കുറയുകയും ഇത് വായു കുമിളകളായി മാറുകയും ചെയ്യുന്നതാണ് ശബ്ദമുണ്ടാകുന്നതിന് പിന്നിലെ കാരണം. ഈ കുമിളകൾ വീണ്ടും ഫ്‌ളൂയിഡിലേക്ക് അലിഞ്ഞ് ചേരുന്നതിന് ഏകദേശം 20 മിനിറ്റോളം സമയമെടുക്കും. ഇതിനാലാണ് ഇത്രയും സമയത്തിന് ശേഷം മാത്രം വീണ്ടും ശബ്ദമുണ്ടാകുന്നത്.ഷോൾഡറിൽ, കഴുത്ത് തിരിക്കുമ്പോൾ, കാൽമുട്ടുകൾ മടങ്ങുമ്പോൾ എല്ലാം ഇത്തരം ശബ്ദം കേൾക്കുന്നത് ഫ്‌ളൂയിഡ് മൂലമാണ്.

ഇത്തരം ശബ്ദം എല്ല് തേയ്മാനത്തിന് കാരണമായേക്കുമോ എന്ന ഭയം മിക്കവർക്കുമുണ്ട്. 50 വർഷത്തോളം സമയമെടുത്ത് അമേരിക്കയിലെ ഗവേഷകനായ ഡോകടർ ഡോണാൾഡ് അംഗർ ഇക് സംബന്ധിച്ച് പഠനം നടത്തി. പഠനത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ഇടത് കയ്യിൽ തുടർച്ചയായി ഞൊട്ടയൊടിച്ചു. 365000 തവണയാണ് അദ്ദേഹം ഞൊട്ടയൊടിച്ചത്. വലത് കയ്യിൽ ഒന്നും ചെയ്യാതിരിക്കുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ചു. ഇരുകയ്യിലെയും എല്ലുകൾ ഒരു പോലെയാണ്. അതായത് ഞൊട്ടയൊടിച്ചു എന്ന് കരുതി യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

 

Tags: SUBCRACKING KNUCKLES
Share
Tweet
SendShare

More News from this section

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

രാത്രി വൈദ്യുതി ഉപയോഗിച്ചാൽ  അധിക നിരക്ക്; ടി.ഒ.ഡി ബില്ലിംഗ് വ്യാപകമാക്കാൻ നിർദ്ദേശം

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

Latest News

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെത്തും

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അസറുദ്ദീൻ ‘ദി സൈലന്റ് കില്ലർ’! 51 പന്തിൽ മിന്നൽ ശതകം!

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി വത്സൽ ​ഗോവിന്ദ്; ആലപ്പി റിപ്പിൾസിനെതിരെ 53 പന്തിൽ 93 റൺസ്

തുടരെ പറന്നത് മൂന്ന് സിക്സർ; തീ തുപ്പും ബാറ്റിങ്; ഇത് ജെൻ-സി ഫിനീഷിം​ഗ്

ഇന്ത്യ ധർമ്മശാലയല്ല; രാജ്യത്തെ അതിവേഗം നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാക്കും: അമിത് ഷാ

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies