'ചിങ്ങപോന്നോണം - 2023' ; ഒമാനിൽ നായർ ഫാമിലി യൂണിറ്റിയുടെ ഓണാഘോഷം കെങ്കേമം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

‘ചിങ്ങപോന്നോണം – 2023’ ; ഒമാനിൽ നായർ ഫാമിലി യൂണിറ്റിയുടെ ഓണാഘോഷം കെങ്കേമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2023, 10:49 pm IST
FacebookTwitterWhatsAppTelegram

ഒമാൻ: ഒമാനിൽ നായർ ഫാമിലി യൂണിറ്റിയുടെ ഓണാഘോഷം നടന്നു. മസ്‌കറ്റിലെ റൂവി അൽഫലാജ് ഹോട്ടൽ ഗ്രാൻഡ് ഹാളിൽ വെച്ചാണ് ‘ചിങ്ങപോന്നോണം – 2023’ എന്ന് പേരിട്ട ഓണാഘോഷ പരിപാടി നടന്നത്. ഒമാനിലെ ഇന്ത്യൻ അംബാസിഡർ എച്ച്ഇ അമിത് നാരാംഗും നടൻ സൈജു കുറുപ്പുമായിരുന്നു വിശിഷ്ട അതിഥിയായി പരിപാടിയിൽ പങ്കെടുത്തത്.

ഭാരത കേസരി പ്രതിഭാ പുരസ്‌കാരം-2023 സൈജു കുറുപ്പിന് നായർ ഫാമിലി യൂണിറ്റി മസ്‌കറ്റ് പ്രസിഡന്റ് ശ്രീ. സുകുമാരൻ നായർ കൈമാറി. സംസ്‌കാരിക തനിമയും, പൈതൃകവും വിളിച്ചോതുന്ന നിരവധി കലാപരിപാടികൾ ചടങ്ങിലുണ്ടായിരുന്നു. പാചക കുലപതി ശ്രീ. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലായിരുന്നു വിഭവ സമൃദ്ധമായ ഓണ സദ്യ തയ്യാറാക്കിയത്.

2000-ലധികം പേർ ഓണാഘോഷത്തിൽ പങ്കെടുത്തു. സംഘാടക മികവുകൊണ്ടും, ജനസാന്നിധ്യം കൊണ്ടും ഓണാഘോഷം കൂടുതൽ ആകർഷകമായി. ‘മാളികപ്പുറം’സിനിമയെ കുറിച്ചുള്ള കുട്ടികളുടെ ചോദ്യങ്ങൾക്ക് സൈജു കുറുപ്പിന്റെ മറുപടികൾ ചടങ്ങിൽ പ്രത്യേക ശ്രദ്ധയാകർഷിച്ചിരുന്നു.

Tags: OmanOnam Celebration
ShareTweetSendShare

More News from this section

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies