'DXN' എന്നാൽ നോയിഡാ വിമാനത്താവളം; ചേർച്ചയില്ലാത്ത ചുരുക്കപ്പേരിന് പിന്നിൽ..  
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘DXN’ എന്നാൽ നോയിഡാ വിമാനത്താവളം; ചേർച്ചയില്ലാത്ത ചുരുക്കപ്പേരിന് പിന്നിൽ..  

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2023, 11:43 am IST
Facebook
Twitter
WhatsAppTelegram

ലക്നൗ: ഡൽഹിക്ക് ‘DEL’, ബെംഗളൂരുവിന് ‘BLR’, കൊച്ചിക്ക് ‘COK’ എന്നിങ്ങനെ എയർപോർട്ടുകൾ മൂന്നക്ക കോഡുകളിൽ അറിയപ്പെടാറുണ്ട്. അതുപോലെ നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിനും വ്യത്യസ്തമായ വ്യോമയാന കോഡ് ലഭിച്ചിരിക്കുകയാണ്. ഡിഎക്‌സ്എൻ (DXN) എന്ന കോഡാണ് അന്താരാഷ്‌ട്ര എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (IATA) നോയിഡാ വിമാനത്താവളത്തിന് അനുവദിച്ചിരിക്കുന്നത്. ഇന്റർ നാഷണൽ എയർപോര്ട്ട് അസോസിയേഷൻ (IATA) ലോകത്തിലെ എയർലൈനുകളുടെ ട്രേഡ് അസോസിയേഷനാണ്.

മറ്റ് എയർപോർട്ടുകളുടേത് പോലെ സാങ്കേതികമായ ഒരു ചുരുക്കപ്പേരല്ല DXN എന്നത്. നോയിഡ വിമാനത്താവളത്തിന്റെ സ്ഥാനവും ലക്ഷ്യവും സൂചിപ്പിക്കുന്നതാണ്  DXN. അതായത് ഡൽഹി-NCRന്റെ രണ്ടാമത്തെ സിവിൽ ഏവിയേഷൻ ഹബ്ബ് എന്ന നിലയിൽ – ഡൽഹിയിലെ ‘D’ ആദ്യത്തെ അക്ഷരമാകുന്നു. നോയിഡയുടെ ‘N’ അവസാനത്തെ അക്ഷരവും. ദേശീയ-അന്തർദേശീയ കണക്റ്റിവിറ്റിയെ സൂചിപ്പിക്കുന്നതാണ് X. അപ്രകാരമാണ് നോയിഡ വിമാനത്താവളത്തിന് DXN എന്ന ചുരുക്കപ്പേര് IATA നിർദ്ദേശിച്ചത്.

അന്താരാഷ്‌ട്ര യാത്രാ ഏജൻസികൾ വിമാനത്താവളത്തെ തിരിച്ചറിയുന്നതിന് ഈ മൂന്നക്ക കോഡായിരിക്കും ഉപയോഗിക്കുക. വിമാനത്താവളം കൂടുതൽ വളർച്ച കൈവരിക്കുന്നതിന്റെ ഭാഗമായാണ് കോഡ് അനുവദിക്കപ്പെട്ടതെന്നും നോയിഡ എയർപോർട്ട് ചെയർമാൻ ക്രിസ്‌റ്റോഫ് ഷെൽമാൻ അഭിപ്രായപ്പെട്ടു. നോയിഡാ വിമാനത്താവളം പുരോഗമിക്കുന്നതിനും സജ്ജമാകുന്നതിലും നൽകിയ അംഗീകരമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിലും ബാഗേജുകൾ, ടിക്കറ്റുകൾ എന്നിവ തിരിച്ചറിയുന്നതിലും പുതിയ മൂന്നക്ക കോഡ് സഹായകരമാകും.

ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗർ ജില്ലയിലെ ജെവാറിൽ ഉടൻ പ്രവർത്തനമാരംഭിക്കാൻ ഒരുങ്ങുന്ന ഗ്രീൻഫീൽഡ് വിമാനത്താവളമാണ് നോയിഡാ അന്താരാഷ്‌ട്ര വിമാനത്താവളം. ഇത് ഡൽഹി NCR, നോയിഡാ, പശ്ചിമ ഉത്തർ പ്രദേശ് എന്നിവിടങ്ങളിലേക്കുള്ള കണക്ടിവിറ്റി വർദ്ധിപ്പിക്കും. സൂറിച്ച് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റ ഉടമസ്ഥതയിലുള്ള യമുന അന്താരാഷ്‌ട്ര എയർപോർട്ട് ലിമിറ്റഡിന്റയും ഉത്തർപ്രദേശ് ഗവൺമെന്റിന്റെയും സഹകരണത്തോടെയാണ് നോയിഡാ വിമാനത്താവളത്തിന്റെ നിർമ്മാണം.

Tags: Noida AirportDXNIATA
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies