കൊറിയൻ വനിതകളിൽ 43 ശതമാനം പേരും യോഗ അഭ്യസിക്കുന്നു, ഇന്ത്യ പിന്നിൽ; പുരുഷന്മാരിൽ രണ്ടാമത് അമേരിക്ക; കണക്കുകൾ....
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കൊറിയൻ വനിതകളിൽ 43 ശതമാനം പേരും യോഗ അഭ്യസിക്കുന്നു, ഇന്ത്യ പിന്നിൽ; പുരുഷന്മാരിൽ രണ്ടാമത് അമേരിക്ക; കണക്കുകൾ….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2023, 12:15 pm IST
FacebookTwitterWhatsAppTelegram

പിറവികൊണ്ട ഇന്ത്യയിൽ നിന്നും കരകടന്ന് പ്രചരിച്ചുകൊണ്ടിരിക്കുകയാണ് യോഗ. വളരെ കാലങ്ങൾക്ക് മുമ്പ് തന്നെ വൈദേശികർ യോഗയുടെ പ്രാധാന്യം മനസിലാക്കിയെങ്കിലും 2015 മുതൽ (ജൂൺ 21) ഐക്യരാഷ്‌ട്ര സഭ അന്താരാഷ്‌ട്ര യോഗാ ദിനം ആചരിക്കാൻ ആരംഭിച്ചത് യോഗയുടെ പ്രചാരം കൂടുതൽ വർദ്ധിക്കാൻ കാരണമായി. നേപ്പാൾ ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ സ്‌കൂൾ പാഠ്യപദ്ധതിയിൽ യോഗ നിർബന്ധമാക്കിയിരിക്കുകയാണ്.

യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കിയവരുടെ രാജ്യം തിരിച്ചുള്ള ശതമാനക്കണക്ക് പുറത്തുവിട്ടിരിക്കുകയാണ് വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് എന്ന സംഘടന. കണക്കുകൾ പ്രകാരം ഇന്ത്യൻ പുരുഷന്മാരിൽ 22 ശതമാനം പേർ യോഗ അഭ്യസിക്കുന്നവരാണ്. അമേരിക്കൻ പുരുഷന്മാരിൽ 12 ശതമാനവും ബ്രിട്ടീഷുകാരിൽ ഒമ്പത് ശതമാനവും ദക്ഷിണ കൊറിയ, സ്‌പെയിൻ എന്നീ രാജ്യങ്ങളിൽ ഏഴ് ശതമാനം വീതവും പുരുഷന്മാർ നിത്യേന യോഗ അഭ്യസിക്കുന്നു. ജർമ്മനി ആറ് ശതമാനം, ഫ്രാൻസ് 5 ശതമാനം, ചൈന നാല് ശതമാനം എന്നിങ്ങനെയാണ് പട്ടികയിലുള്ള മറ്റു രാജ്യങ്ങൾ.

കൗതുകം എന്തെന്നാൽ സ്ത്രീകൾക്കിടയിലെ യോഗയ്‌ക്ക് ലഭിക്കുന്ന സ്വീകാര്യതയുടെ കാര്യത്തിൽ ഇന്ത്യയെക്കാൾ ദക്ഷിണ കൊറിയയാണ് മുന്നിൽ. കൊറിയയിലെ 43 ശതമാനം സ്ത്രീകളും സ്ഥിരമായി യോഗ അഭ്യസിക്കുന്നവരാണ്. 31 ശതമാനം ഇന്ത്യൻ വനിതകൾ മാത്രമാണ് യോഗ ശീലമാക്കിയിരിക്കുന്നത്. സ്‌പെയിൻ -31 ശതമാനം, ബ്രിട്ടൺ 30 ശതമാനം, യുഎസ്എ- 27 ശതമാനം. ചൈന- 26 ശതമാനം, ജർമ്മനി- 25 ശതമാനം, ഫ്രാൻസ് 21 ശതമാനം എന്നിങ്ങനെയാണ് മറ്റുള്ള രാജ്യങ്ങളിൽ നിന്നുള്ള കണക്കുകൾ.

വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പങ്കുവെക്കുന്ന കണക്കുകൾ പ്രകാരം പുരുഷന്മാരേക്കാൾ സ്ത്രീകളാണ് യോഗയെ കൂടുതലായി ആശ്രയിക്കുന്നത്.

Tags: international yoga dayyogaSUB
ShareTweetSendShare

More News from this section

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

കരയാൻ മടിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ കരച്ചിലിനുമുണ്ട് ഏറെ ഗുണങ്ങൾ ..

കുഞ്ഞുങ്ങൾക്ക് കണ്മഷി എഴുതുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..

ദിവസവും എത്ര സമയം ഉറങ്ങണം? ആരോഗ്യകരമായ ഉറക്കത്തിന് ഗുണങ്ങളേറെ…

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies