ആ കൈ ആരുടേത്? ഒടുവിൽ ഉടമ തന്നെ അത് വെളിപ്പെടുത്തി; വൈറൽ സെൽഫിക്ക് പിന്നിലെ കഥ പറഞ്ഞ് ഇന്ത്യൻ താരം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ആ കൈ ആരുടേത്? ഒടുവിൽ ഉടമ തന്നെ അത് വെളിപ്പെടുത്തി; വൈറൽ സെൽഫിക്ക് പിന്നിലെ കഥ പറഞ്ഞ് ഇന്ത്യൻ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2023, 07:03 pm IST
FacebookTwitterWhatsAppTelegram

2019-ൽ ഇംഗ്ലണ്ടിൽ നടന്ന ഐസിസി ലോകകപ്പിനിടെ വൈറലായ ഒരു ചിത്രമുണ്ട്. എംസ്. ധോണി , ജസ്പ്രീത് ബുംറ, ഋഷഭ് പന്ത്, മായങ്ക് അഗർവാൾ, ഹർദിക് പാണ്ഡ്യ എന്നിവർ ചേർന്നെടുത്ത ഒരു സെൽഫി. ഹർദിക് പാണ്ഡ്യയാണ് ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. പാണ്ഡ്യ പോസ്റ്റ് ചെയ്തതു കൊണ്ടു മാത്രം വൈറലായ ചിത്രമല്ലയിത്.

ഉത്തരം കിട്ടാത്ത കടങ്കഥകൾ പോലെ പന്തിന്റെ തോളിൽ നിഗൂഢമായ ഒരു കൈ കാണുന്നതാണ് ചിത്രം വളരെയധികം വൈറലാവാൻ മറ്റൊരു കാരണം. ഇപ്പോഴിതാ നിഗൂഢത നിറഞ്ഞ കൈകൾ ആരുടേതാണെന്ന് പറഞ്ഞിരിക്കുകയാണ് മായങ്ക് അഗർവാൾ. ഇതോടെ ചിത്രം വീണ്ടും സമൂഹ മാദ്ധ്യമങ്ങളിൽ നിറയുകയാണ്.

ചിത്രത്തിൽ എംഎസ് ധോണിയുടെ തോളിലും ഒരു കൈ കാണാം. എന്നാൽ അത് വലതുവശത്തു നിൽക്കുന്ന ബുംറയുടേതാണെന്ന് ചിത്രം കാണുന്ന ഏതൊരാൾക്കും മനസിലാകും. എന്നാൽ ഋഷഭ് പന്തിന്റെ തോളിലിരിക്കുന്ന കൈകൾ ആരുടേതാണെന്നുള്ള ചർച്ചകൾ വർഷങ്ങൾ നീണ്ടു. ചിത്രത്തിൽ പന്തിന്റെ പിന്നിലായാണ് മായങ്ക് നിൽക്കുന്നത്. കുറച്ചകലെ നിൽക്കുന്ന മായങ്കിന്റെ കൈകളല്ലെന്നാണ് സമൂഹ മാദ്ധ്യമങ്ങളിൽ ആളുകൾ പറഞ്ഞിരുന്നത്.

എന്നാൽ എല്ലാ ഊഹാപോഹങ്ങളെയും തള്ളി മായങ്ക് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ആ കൈ തന്റേതാണെന്നു പറഞ്ഞിരിക്കുകയാണ് താരം. മറ്റൊരു ഐസിസി ലോകകപ്പ് പടിവാതിലിൽ എത്തിനിൽക്കുമ്പോഴാണ് താരത്തിന്റെ തുറന്നുപറച്ചിൽ വീണ്ടും സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയാവുന്നത്.

‼️‼️After years of extensive research, debates, and countless conspiracy theories, let the nation finally know : it is MY hand on @RishabhPant17 shoulder ‼️‼️

Ps : any and all other claims are misleading and not true 😎 pic.twitter.com/nmOy9Ka0pH

— Mayank Agarwal (@mayankcricket) September 28, 2023

“>

Tags: cricketindian teamICC world cupViral selfie
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി ; ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്‌ അന്തരിച്ചു

ഏകദിന മത്സരത്തിനിടെ ശ്രേയസ് അയ്യർക്ക് പരിക്ക്, പിന്നാലെ രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു; താരത്തിന്റെ ആരോ​ഗ്യാവസ്ഥ തൃപ്തികരമെന്ന് BCC​​I

“കേരളം മത്സരത്തിന് സജ്ജമല്ല, ക്രമീകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ല”: മെസിയുടെ വരവ് റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി എഎഫ്എ

ചതിച്ച് മക്കളെ….മെസി ഇങ്ങോട്ടേക്കില്ല; അർജന്റീന ടീമിന്റെ കേരളസന്ദർശനം റദ്ദാക്കി

ഒളിമ്പ്യൻ നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണൽ ; ആദരിച്ച് രാജ്നാഥ് സിം​ഗ്

Latest News

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies