വയനാട്: ബൈക്കിൽ മാൻകൂട്ടം ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്. പുൽപ്പള്ളി വണ്ടിക്കടവിലാണ് സംഭവം. ചണ്ണോത്തു സ്വദേശി ശശാങ്കനാണ് (62) പരിക്കേറ്റത്. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശശാങ്കനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ചു
© Janam Multimedia Limited.
Tech-enabled by Ananthapuri Technologies