കാർഗിൽ വിജയ് ദിനാഘോഷം; ലെറ്റ്സ് ഗോ ടു സിയാച്ചിൻ; സൈക്കിൾ യാത്ര നടത്തുന്ന ആശ മാളവ്യയെ ആദരിച്ച് പാങ്ങോട് സൈനിക കേന്ദ്രം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാർഗിൽ വിജയ് ദിനാഘോഷം; ലെറ്റ്സ് ഗോ ടു സിയാച്ചിൻ; സൈക്കിൾ യാത്ര നടത്തുന്ന ആശ മാളവ്യയെ ആദരിച്ച് പാങ്ങോട് സൈനിക കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2024, 10:04 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കാർഗിൽ വിജയ് ദിവസ് ആഘോഷങ്ങളുടെ ഭാഗമായി യാത്ര ചെയ്യുന്ന സോളോ സൈക്ലിസ്റ്റ് ആശ മാളവ്യയെ ആദരിച്ച് പാങ്ങോട് സൈനിക കേന്ദ്രം. കന്യാകുമാരിയിൽ നിന്ന് സിയാച്ചിനിലേക്കാണ് ആശയുടെ യാത്ര. പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയർ സലിൽ എംപി, വിരമിച്ച മുതിർന്ന സൈനികരായ ലെഫ്റ്റനന്റ് ജനറൽ തോമസ് മാത്യു, മറ്റ് ഓഫീസർമാർ എന്നിവർ ചേർന്നാണ് ആദരമൊരുക്കിയത്.

ശാക്തീകരിക്കപ്പെട്ട സൈന്യം, സമൃദ്ധമായ ഇന്ത്യ എന്ന ആശയത്തിന് കീഴിൽ രാജ്യത്തിന്റെ മൂല്യങ്ങൾ ശക്തിപ്പെടുത്താനായി, കാർഗിൽ വിജയത്തിന്റെ രജതജൂബിലിയുടെ സ്മരണയ്‌ക്കായി നടത്തുന്ന ഏകാംഗ യാത്രയാണ് കാർഗിൽ സങ്കൽപ് സൈക്ലിംഗ് പര്യവേഷണം. ദേശ സ്‌നേഹം വളർത്തുക, സൈനികരുടെ മനോവീര്യം ഉയർത്തുക, സൈന്യത്തിന്റെ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടുക എന്നിവയാണ് യാത്രയിലൂടെ ആശ ലക്ഷ്യമിടുന്നത്.

പർവതാരോഹകയായ ആശ അത്‌ലറ്റിക്‌സിലും മികവ് തെളിയിച്ചിട്ടുണ്ട്. ബിസി റായ് (20,500 അടി), ടെൻസിംഗ് ഖാൻ (19,545 അടി) തുടങ്ങിയ ശ്രദ്ധേയമായ കൊടുമുടികളാണ് അവർ കീഴടക്കിയിട്ടുള്ളത്. സ്ത്രീ സുരക്ഷയും സ്ത്രീ ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി മുമ്പ് 28 സംസ്ഥാനങ്ങളിലായി 26000 കിലോമീറ്റർ സൈക്കിളിൽ യാത്ര ചെയ്തിട്ടുണ്ട്. മദ്ധ്യപ്രദേശിലെ രാജ്ഘർ സ്വദേശിയാണ് ആശ മാളവ്യ.

Tags: kargil vijay diwasasha malavyapangode military camp
Share
Tweet
SendShare

More News from this section

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies