നമ്മുടെ ഭാഷയും സംസ്‌കാരവും എന്നും നമുക്ക് പ്രിയപ്പെട്ടത്, ആഘോഷങ്ങൾ നാടിന്റെ സാംസ്‌കാരിക തനിമ നിലനിർത്തുന്നതാവണം: ലെഫ്. ജനറൽ അജിത്ത് നീലകണ്ഠൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നമ്മുടെ ഭാഷയും സംസ്‌കാരവും എന്നും നമുക്ക് പ്രിയപ്പെട്ടത്, ആഘോഷങ്ങൾ നാടിന്റെ സാംസ്‌കാരിക തനിമ നിലനിർത്തുന്നതാവണം: ലെഫ്. ജനറൽ അജിത്ത് നീലകണ്ഠൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2023, 10:58 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആഘോഷങ്ങൾ എപ്പോഴും നാടിന്റെ സാംസ്‌കാരിക തനിമ നിലനിർത്തുന്നതാവണമെന്ന് ആർമി റിസർച്ച് ആൻഡ് റെഫറൽ ഹോസ്പിറ്റൽ ഡയറക്ടർ ആൻഡ് കമാൻഡന്റ് ലെഫ്റ്റനന്റ് ജനറൽ അജിത്ത് നീലകണ്ഠൻ. മലയാളികൾ എവിടെ ആയാലും ഒത്തുകൂടി നടത്തുന്ന ഓണാഘോഷം എപ്പോഴും നാടിന്റെ ഓർമ്മകൾ നൽകുന്നതാണെന്നും നമ്മുടെ ഭാഷയും സംസ്‌കാരവും എന്നും നമുക്ക് പ്രിയപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളി വിദ്യാർത്ഥി കൂട്ടായ്മയായ ഡൽഹി യുവകൈരളി സൗഹൃദവേദി സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ‘ആർപ്പോ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ലെഫ്. ജനറൽ അജിത്ത് നീലകണ്ഠൻ.

മനുഷ്യൻ ഒന്നാകുകയും മനസ്സ് നന്നായിരിക്കുകയും ചെയ്ത കാലത്തിന്റെ ഓർമ്മയാണ് ഓണം. ഓണം മനസ്സിന്റെ നന്മയെയും സന്തോഷത്തെയുമാണ് സൂചിപ്പിക്കുന്നത്. ഓണത്തെക്കുറിച്ച് എഴുതാത്ത കവിതകളോ പാടാത്ത പാട്ടുകാരോ ഇല്ല. എല്ലാവരും ഒന്നിച്ചുകൂടുമ്പോഴുള്ള സന്തോഷമാണ് ഓണാഘോഷമെന്നും പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ പറഞ്ഞു.

ചടങ്ങിൽ ഡൽഹി സർവ്വകലാശാല ഡീൻ ഓഫ് കോളേജസ് ബൽറാം പാണി അദ്ധ്യക്ഷത വഹിച്ചു. യുവകൈരളി അദ്ധ്യക്ഷൻ പി.എസ്. ഗംഗ, ജനറൽ സെക്രട്ടറി എസ്.ജി. വിശ്വേശ്വരൻ എന്നിവർ സംസാരിച്ചു. വർക്കിംഗ് പ്രസിഡന്റ് അനഘ നന്ദാനത്ത്, മറ്റ് ഭാരവാഹികളായ എ. സഞ്ജയ്, നിരഞ്ജന കിഷൻ, അശ്വതി കൃഷ്ണ, എൻ. അഖില, ജി. അദ്വൈത്, ജെ. മാധവ്, സായിശ്രീ, ഗായത്രി, അനിരുദ്ധ്, അഭിമന്യു, അനുപമ, സന്മയ എന്നിവർ നേതൃത്വം നൽകി. തുടർന്ന് കലാസാംസ്‌കാരിക പരിപാടികളും കായികമത്സരങ്ങളും അരങ്ങേറി.

Tags: onamnewdelhiJ NandakumarLf. General Ajith Neelakandan
ShareTweetSendShare

More News from this section

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies