newdelhi - Janam TV

newdelhi

12 കാരിയെ കൂട്ടബലാത്സം​ഗം ചെയ്തു; യുവതിയടക്കം അഞ്ചുപേർ പിടിയിൽ, മൂന്നുപേർ പ്രായപൂർത്തിയാകാത്തവർ

12 കാരിയെ കൂട്ടബലാത്സം​ഗം ചെയ്തു; യുവതിയടക്കം അഞ്ചുപേർ പിടിയിൽ, മൂന്നുപേർ പ്രായപൂർത്തിയാകാത്തവർ

ന്യൂഡൽഹി: ‍ഡൽഹിയിൽ 12 വയസുകാരിയെ കൂട്ടബലാത്സം​ഗത്തിനിരയാക്കിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളും ഒരു പുരുഷനും ഇവരുടെ സഹായിയായ യുവതിയുമാണ് പിടിയിലായത്. ഓൾഡ് ‍ഡൽഹിയിലെ ...

രാജ്യത്ത് ഒരാൾക്ക് കൂടി ജെഎന്‍.1; ഗോവയിൽ 21 കേസുകൾ, കേരളത്തിൽ ഒരെണ്ണം

രാജ്യത്ത് ഒരാൾക്ക് കൂടി ജെഎന്‍.1; ഗോവയിൽ 21 കേസുകൾ, കേരളത്തിൽ ഒരെണ്ണം

ന്യൂഡൽഹി: കൊറോണയുടെ ഉപവകഭേദമായ ജെഎന്‍. 1 വീണ്ടും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് സ്ഥിരീകരിക്കുന്ന ജെഎന്‍. 1 കേസുകൾ 22 ആയി. ​ഗോവയിൽ 21 കേസുകളും കേരളത്തിൽ ...

നേരിയ ആശ്വാസം; ‘കൃത്രിമ മഴ’ പെയ്യിക്കാനിരിക്കെ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും മഴ

നേരിയ ആശ്വാസം; ‘കൃത്രിമ മഴ’ പെയ്യിക്കാനിരിക്കെ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും മഴ

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് വർദ്ധിച്ചു വരുന്ന വായു മലിനീകരണത്തിന് ഒരു നേരിയ ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മഴ ലഭിച്ചതിനെ തുടർന്ന് വായൂ മലിനീകരണ സൂചികയിൽ ചെറു ...

നേപ്പാളിൽ അതിശക്തമായ ഭൂചലനം; 69 പേർ മരിച്ചു; നിരവധി കെട്ടിടങ്ങളിലും വീടുകളും തകർന്നു; ഉത്തരേന്ത്യയിലും ശക്തമായ പ്രകമ്പനം

നേപ്പാളിൽ അതിശക്തമായ ഭൂചലനം; 69 പേർ മരിച്ചു; നിരവധി കെട്ടിടങ്ങളിലും വീടുകളും തകർന്നു; ഉത്തരേന്ത്യയിലും ശക്തമായ പ്രകമ്പനം

ന്യൂഡൽഹി: നേപ്പാളിൽ ഇന്നലെ ഉണ്ടായ അതിശക്തമായ ഭൂചലനത്തിൽ 69 പേർ മരിച്ചു. രുക്കും ജില്ലയിലാണ് ഭൂകമ്പം വലിയ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയത്. പ്രദേശത്ത് നിരവധി കെട്ടിടങ്ങളും വീടുകളും ...

ലാവ്‌ലിൻ കേസ്: നാളെ വാദം ആരംഭിക്കാമെന്ന് സിബിഐ

ആറ് വർഷത്തിനിടയിൽ ലിസ്റ്റ് ചെയ്തത് 35 തവണ; ഇന്ന് വീണ്ടും ലാവലിന്‍ കേസ് സുപ്രീംകോടതിയിൽ: കേൾക്കുമോ, തള്ളുമോ…

ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവലിന്‍ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് ഉജ്ജല്‍ ഭുവിയാന്‍ ...

‘ഓപ്പറേഷൻ അജയ്’ ഭാരതത്തിന്റെ പ്രത്യേക രക്ഷാ ദൗത്യം പുരോഗമിക്കുന്നു; 4-ാം വിമാനവും ഡൽഹിയിൽ

‘ഓപ്പറേഷൻ അജയ്’ ഭാരതത്തിന്റെ പ്രത്യേക രക്ഷാ ദൗത്യം പുരോഗമിക്കുന്നു; 4-ാം വിമാനവും ഡൽഹിയിൽ

ന്യൂഡൽഹി: 'ഓപ്പറേഷൻ അജയ്' യുടെ ഭാഗമായി ഇസ്രായേലിൽ നിന്നുളള നാലാമത്തെ വിമാനം ന്യൂഡൽഹിയിലെത്തി. വിദ്യാർത്ഥികൾ ഉൾപ്പെടെയുളള 274 അംഗ സംഘത്തെ കേന്ദ്ര സഹമന്ത്രി വികെ സിംഗാണ് സ്വീകരിച്ചത്. ...

ഹൈക്കോടതി ജഡ്ജിക്കും കൈക്കൂലി വാഗ്ദാനം

കേരളാ ഹൈക്കോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാർ; കൊളീജിയം ശുപാർശ ചെയ്തു

ന്യൂഡൽഹി: കേരള ഹൈക്കോടതി ജഡ്ജിമാരായി അഞ്ച് ജുഡീഷ്യൽ ഓഫീസർമാരെ നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. കൊല്ലം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജ് എം. ബി ...

ചൈനീസ് ഫണ്ട് കൈപ്പറ്റി രാജ്യവിരുദ്ധ പ്രവര്‍ത്തനം; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍ക്കയസ്തയും എച്ച്ആര്‍ മേധാവിയും 7 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍

ചൈനീസ് ഫണ്ട് കൈപ്പറ്റി രാജ്യവിരുദ്ധ പ്രവര്‍ത്തനം; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍ക്കയസ്തയും എച്ച്ആര്‍ മേധാവിയും 7 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ന്യൂസ്‌ക്ലിക്ക് സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുര്‍കയസ്തയെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (യുഎപിഎ) പ്രകാരം ചുമത്തിയ കേസുമായി ബന്ധപ്പെട്ട് 7 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ...

നമ്മുടെ ഭാഷയും സംസ്‌കാരവും എന്നും നമുക്ക് പ്രിയപ്പെട്ടത്, ആഘോഷങ്ങൾ നാടിന്റെ സാംസ്‌കാരിക തനിമ നിലനിർത്തുന്നതാവണം: ലെഫ്. ജനറൽ അജിത്ത് നീലകണ്ഠൻ

നമ്മുടെ ഭാഷയും സംസ്‌കാരവും എന്നും നമുക്ക് പ്രിയപ്പെട്ടത്, ആഘോഷങ്ങൾ നാടിന്റെ സാംസ്‌കാരിക തനിമ നിലനിർത്തുന്നതാവണം: ലെഫ്. ജനറൽ അജിത്ത് നീലകണ്ഠൻ

ന്യൂഡൽഹി: ആഘോഷങ്ങൾ എപ്പോഴും നാടിന്റെ സാംസ്‌കാരിക തനിമ നിലനിർത്തുന്നതാവണമെന്ന് ആർമി റിസർച്ച് ആൻഡ് റെഫറൽ ഹോസ്പിറ്റൽ ഡയറക്ടർ ആൻഡ് കമാൻഡന്റ് ലെഫ്റ്റനന്റ് ജനറൽ അജിത്ത് നീലകണ്ഠൻ. മലയാളികൾ ...

ഇന്ത്യയിലെ യുവാക്കൾക്ക് ഏത് മേഖലയും കീഴടക്കാൻ കഴിയുമെന്നതിന് ഏറ്റവും വലിയ ഉദാഹരണം; പ്രജ്ഞാനന്ദയെയും കുടുംബത്തെയും നേരിൽകണ്ട് പ്രധാനമന്ത്രി

ഇന്ത്യയിലെ യുവാക്കൾക്ക് ഏത് മേഖലയും കീഴടക്കാൻ കഴിയുമെന്നതിന് ഏറ്റവും വലിയ ഉദാഹരണം; പ്രജ്ഞാനന്ദയെയും കുടുംബത്തെയും നേരിൽകണ്ട് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാനമായ പ്രജ്ഞാനന്ദയും കുടുംബവും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു. പ്രജ്ഞാനന്ദയെയും കുടുംബത്തെയും നേരിൽകാണാൻ കഴിഞ്ഞത് ഏറെ സന്തോഷകരമായ നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ എക്സിൽ ...

ഉയർന്ന ശമ്പളത്തിൽ ഇഷ്ടപ്പെട്ട ജോലി ലഭിച്ചു; കിട്ടിയ പാടെ ഉപേക്ഷിച്ചു; യുവാവിന്റെ രാജിയുടെ കാരണം കേട്ട് ഞെട്ട് സോഷ്യൽ മീഡിയ

ഉയർന്ന ശമ്പളത്തിൽ ഇഷ്ടപ്പെട്ട ജോലി ലഭിച്ചു; കിട്ടിയ പാടെ ഉപേക്ഷിച്ചു; യുവാവിന്റെ രാജിയുടെ കാരണം കേട്ട് ഞെട്ട് സോഷ്യൽ മീഡിയ

ന്യൂഡല്‍ഹി: നല്ല ശമ്പളമുള്ള ജോലി കിട്ടുക എന്നത് ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. എന്നാൽ, ഉയർന്ന ശമ്പളമുള്ള ജോലി കിട്ടിയെങ്കിലും ആദ്യനാളിൽ തന്നെ അതുപേക്ഷിക്കേണ്ടി ...

ഓസ്‌ട്രേലിയൻ തീരത്ത് കണ്ടത്തിയ റോക്കറ്റ് അവശിഷ്ടം; പിഎസ്എൽവിയുടേതെന്ന് സ്ഥിരീകരിച്ച് ഐഎസ്ആർഒ

ഓസ്‌ട്രേലിയൻ തീരത്ത് കണ്ടത്തിയ റോക്കറ്റ് അവശിഷ്ടം; പിഎസ്എൽവിയുടേതെന്ന് സ്ഥിരീകരിച്ച് ഐഎസ്ആർഒ

ന്യൂഡൽഹി: ഓസ്‌ട്രേലിയൻ തീരത്ത് കണ്ടത്തിയ റോക്കറ്റിന്റെ അവശിഷ്ടം പിഎസ്എൽവിയുടേതെന്ന് സ്ഥിരീകരിച്ച് ഐഎസ്ആർഒ. ഗ്രീൻ ഹെഡ് തീരത്ത് ജൂലൈ 16 നായിരുന്നു റോക്കറ്റിന്റെ അവശിഷ്ടം കണ്ടെത്തിയത്. പിഎസ്എൽവി റോക്കറ്റിന്റെ ...

“ഹർ ഹർ മഹാദേവ്”: ഭവനത്തിൽ ശിവപൂജ നടത്തി ബോളിവുഡ് താരം സഞ്ജയ് ദത്ത്

“ഹർ ഹർ മഹാദേവ്”: ഭവനത്തിൽ ശിവപൂജ നടത്തി ബോളിവുഡ് താരം സഞ്ജയ് ദത്ത്

ന്യൂഡൽഹി: ഭവനത്തിൽ ശിവപൂജ നടത്തി ബോളിവുഡ് താരം സഞ്ജയ് ദത്ത്. ശ്രാവണ മാസത്തിലെ നാലാമത്തെ തിങ്കളാഴ്ചയായ ഇന്നലെയാണ് സഞ്ജയ് ദത്ത് മുംബൈയിലെ വീട്ടിൽ ശിവപൂജ നടത്തിയത്. പൂജയുടെ ...

കനത്ത മഴയിൽ ​ഡൽഹി; 41 വർഷത്തിനിടെ ഏറ്റവും വലിയ മഴ, ജീവൻ നഷ്ടമായത് 24 പേർക്ക്

കനത്ത മഴയിൽ ​ഡൽഹി; 41 വർഷത്തിനിടെ ഏറ്റവും വലിയ മഴ, ജീവൻ നഷ്ടമായത് 24 പേർക്ക്

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കനത്തമഴയിൽ വൻനാശനഷ്ടവും ജീവഹാനിയും. മഴ കനത്ത 48 മണിക്കൂറിനിടെ ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ഡൽഹി, രാജസ്ഥാൻ, യുപി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ രണ്ട് സൈനികർ ...

ചെളിയിൽ ചവിട്ടാതിരിക്കാൻ വൈദ്യുതി പോസ്റ്റിൽ പിടിച്ചു; ഷോക്കടിച്ച് യുവതിയ്‌ക്ക് ദാരുണാന്ത്യം

ചെളിയിൽ ചവിട്ടാതിരിക്കാൻ വൈദ്യുതി പോസ്റ്റിൽ പിടിച്ചു; ഷോക്കടിച്ച് യുവതിയ്‌ക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: ചെളിയിൽ ചവിട്ടാതിരിക്കാൻ വേണ്ടി വൈദ്യുതി പോസ്റ്റിൽ പിടിച്ച യുവതിയ്ക്ക് ഷോക്കേറ്റു. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. കിഴക്കൻ ഡൽഹിയിലെ പ്രീത് വിഹാർ സ്വദേശി സാക്ഷി ...

യോ​ഗ ലോകത്തെ ഒരുമിപ്പിക്കുന്ന ചൈതന്യം; വസുധൈവ കുടുംബകം എന്ന സന്ദേശം ഉയർത്തി യോ​ഗ ചെയ്യുന്നത് കോടിക്കണക്കിന് കുടുംബങ്ങൾ: പ്രധാനമന്ത്രി നരേന്ദ്രമോദി

യോ​ഗ ലോകത്തെ ഒരുമിപ്പിക്കുന്ന ചൈതന്യം; വസുധൈവ കുടുംബകം എന്ന സന്ദേശം ഉയർത്തി യോ​ഗ ചെയ്യുന്നത് കോടിക്കണക്കിന് കുടുംബങ്ങൾ: പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: അന്താരാഷ്ട്ര യോ​ഗാ ദിനത്തിൽ ആവേശമുയർത്തുന്ന വീഡിയോ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. യോ​ഗ ലോകത്തെ ഒരുമിപ്പിക്കുന്ന ചൈതന്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്ത് കോടിക്കണക്കിന് കുടുംബങ്ങളാണ് വസുധൈവ കുടുംബകം ...

മദ്യാസക്തിയിൽ മുങ്ങിയ യുവാവിന് നഷ്ടമായത് സ്വന്തം കാർ; അപരിചിതനെ തിരിച്ചറിയാനാവാതെ വട്ടം കറങ്ങി പോലീസും

മദ്യാസക്തിയിൽ മുങ്ങിയ യുവാവിന് നഷ്ടമായത് സ്വന്തം കാർ; അപരിചിതനെ തിരിച്ചറിയാനാവാതെ വട്ടം കറങ്ങി പോലീസും

ന്യൂഡൽഹി: മദ്യലഹരിയിൽ സ്വന്തം കാർ അപരിചിതന് കൈമാറി യുവാവ്. സമൂഹമാദ്ധ്യമങ്ങളിൽ ഏറെ വൈറലായ സംഭവമായിരുന്നെങ്കിലും ഇത് പോലീസിനെ ഏറെ വട്ടം കറക്കിയിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. മുപ്പത് ...

15,000 എൽഎസ്ഡി സ്റ്റാമ്പുകൾ പിടിച്ചെടുത്ത് നാർകോട്ടിക് കൺട്രോൾ ബ്യൂറോ; ആറ് പേർ അറസ്റ്റിൽ

15,000 എൽഎസ്ഡി സ്റ്റാമ്പുകൾ പിടിച്ചെടുത്ത് നാർകോട്ടിക് കൺട്രോൾ ബ്യൂറോ; ആറ് പേർ അറസ്റ്റിൽ

ന്യൂഡൽഹി: കേരളത്തിലടക്കം വേരുകളുള്ള ലഹരിമാഫിയാ സംഘത്തിൽ നിന്ന് 15,000 എൽഎസ്ഡി സ്റ്റാമ്പുകൾ പിടിച്ചെടുത്ത് നാർകോട്ടിക് കൺട്രോൾ ബ്യൂറോ. സംഭവത്തിൽ വിദ്യാർത്ഥികളുൾപ്പെടെ ആറ് പേർ ഡൽഹിയിൽ അറസ്റ്റിൽ. എൻസിബി ...

മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങൾ ദാനം ചെയ്തു; ഹൃദയം ആശുപത്രിയെലത്തിച്ചത് ഗ്രീൻ കോറിഡോറിലൂടെ

മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങൾ ദാനം ചെയ്തു; ഹൃദയം ആശുപത്രിയെലത്തിച്ചത് ഗ്രീൻ കോറിഡോറിലൂടെ

ന്യൂഡൽഹി : വാഹനാപകടത്തിൽ മരിച്ച 32-കാരന്റെ ഹൃദയം ദാനം ചെയ്തു. 10 കിലോമീറ്റർ ഗ്രീൻ കോറിഡോറിലൂടെയാണ് രോഗിയെ ചികിത്സിക്കുന്ന എയിംസ് ആശുപത്രിയിലേക്ക് ഹൃദയം എത്തിച്ചത്. ഫെബ്രുവരി 25-ന് ...

ഇന്ത്യയുടെ ജി20 അദ്ധ്യക്ഷ സ്ഥാനം; എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത് അമേരിക്ക

ഇന്ത്യയുടെ ജി20 അദ്ധ്യക്ഷ സ്ഥാനം; എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത് അമേരിക്ക

വാഷിംഗ്ടൺ: ഇന്ത്യ അദ്ധ്യക്ഷ വഹിക്കുന്ന ജി 20 ഉച്ചകോടിയുടെ വിജയത്തിന് എല്ലാവിധ പിന്തുണയും വാഗ്ധാനം ചെയ്ത് അമേരിക്ക. ഡൽഹിയിൽ നടക്കാനിരിക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സ്റ്റേറ്റ് സെക്രട്ടറി ...

മൂന്ന് വർഷം മുൻപ് മരിച്ച കുഞ്ഞിനെ അച്ചാറ് കുപ്പിക്കുള്ളിലിട്ട് വച്ചു; മാതാപിതാക്കളെ അറസ്റ്റ് ചെയ്ത് പോലീസ്

പിഞ്ചു കുഞ്ഞ് സോപ്പ് വെള്ളം നിറഞ്ഞ വാഷിംഗ് മെഷീനിൽ കിടന്നത് പതിനഞ്ചു മിനിറ്റ്; ഏഴു ദിവസം ആശുപത്രിയിൽ കോമയിൽ, ഒടുവിൽ അത്ഭുതകരമായി രക്ഷപ്പെട്ടു

ന്യൂഡൽഹി: സോപ്പ് വെള്ളം നിറച്ച വാഷിംഗ് മെഷീനിൽ വീണ പിഞ്ചു കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഒന്നര വയസ്സുള്ള കുട്ടി വാഷിംഗ് മെഷീനിൽ വീണ് പതിനഞ്ചു മിനിറ്റിനുശേഷമാണ് വീട്ടുകാരുടെ ...

Delhi police

ആൾമാറാട്ടം നടത്തി പണം തട്ടാൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ

ന്യൂഡൽഹി : ആഭ്യന്തര മന്ത്രാലയത്തിലെയും ഡൽഹി പോലീസിലെ ക്രൈംബ്രാഞ്ചിലെയും ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തിയ മൂന്ന് പേർ അറസ്റ്റിൽ. നീരജ്, അജിത്ത്, ജാരിഫ് എന്നിവരെ അറസ്റ്റ് ചെയ്തതായി സ്‌പെഷ്യൽ ...

ഇന്ത്യയിലെ യുവജനങ്ങൾക്ക് അസാദ്ധ്യമായത് ഒന്നുമില്ല; കായിക മേഖലയിലെ സാദ്ധ്യതകളെ കുറിച്ച് വാചാലനായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യയിലെ യുവജനങ്ങൾക്ക് അസാദ്ധ്യമായത് ഒന്നുമില്ല; കായിക മേഖലയിലെ സാദ്ധ്യതകളെ കുറിച്ച് വാചാലനായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽ​ഹി: ഇന്ത്യയിലെ യുവജനങ്ങൾക്ക് അസാദ്ധ്യമായത് ഒന്നുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കായിക മേഖലയിൽ രാജ്യത്ത് യുവാക്കൾക്ക് നല്ലൊരു ഭാവിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ടോപ്‌സ് (ടാർഗെറ്റ് ഒളിമ്പിക് ...

മറ്റ് സംഘടനകളിൽ നുഴഞ്ഞുകയറിയാലും നടപടിയുണ്ടാകും; പോപ്പുലർഫ്രണ്ട് ഭീകരർക്കെതിരെ നിരീക്ഷണം ശക്തമാക്കി എൻഐഎ

മുംബൈയിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കി പോലീസ്

ന്യൂഡൽഹി: മുംബൈയിൽ ഭീകരാക്രമണം നടത്തുമെന്ന ഭീഷണിയുമായി ദേശീയ അന്വേഷണ ഏജൻസിക്ക് കത്ത്. എൻഐഎയുടെ മുംബൈയിലെ ഓഫീസിലേക്കാണ് ഭീഷണി കത്ത് എത്തിയത്. താലിബാൻ ഭീകരരുമായി ബന്ധപ്പെട്ടയാൾ ആക്രമണം നടത്തുമെന്നാണ് ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist