ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി കേസ്; പോലീസ് കൂടുതൽ തെളിവുകൾ ശേഖരിക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി കേസ്; പോലീസ് കൂടുതൽ തെളിവുകൾ ശേഖരിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2023, 11:02 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ വീണാ ജോർജിന്റെ ഓഫീസിനെതിരായ കൈക്കൂലി കേസിൽ പോലീസ് കൂടുതൽ തെളിവുകൾ ശേഖരിക്കും. സെക്രട്ടറിയേറ്റ് അനക്‌സ് ടൂ കെട്ടിടത്തിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങളെ ആശ്രയിച്ച് ആയിരിക്കും ഇനി കേസ് മുന്നോട്ടുപോകുക. മെഡിക്കൽ ഓഫീസർ നിയമനത്തിനായി കോഴ വാങ്ങി എന്ന വിവാദത്തിലാണ് ആൾമാറാട്ടം നടന്നിട്ടുണ്ടോ എന്ന ഒരു ദിശയിലേക്ക് കൂടി പോലീസ് അന്വേഷണത്തെ കൊണ്ടുപോകുന്നത്.

ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ പേഴ്‌സണൽ സെക്രട്ടറി അഖിൽ മാത്യു പണം വാങ്ങി എന്ന് പറയുന്ന ദിവസം എവിടെയായിരുന്നു എന്ന വിവരങ്ങൾ ശേഖരിക്കാനായി പോലീസ് സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. പൊതുഭരണ വകുപ്പിൽ നിന്നും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചാൽ അഖിൽ മാത്യുവിനെതിരെ അന്വേഷണം നടത്തും. എന്നാൽ പണം വാങ്ങി എന്നു പറയുന്ന ദിവസം അഖിൽ മാത്യു പത്തനംതിട്ടയിലാണ് എന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കാഴ്ചയ്‌ക്ക് പരിമിതി ഉള്ളതായി ഹരിദാസ് തന്നെ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഏപ്രിൽ 9,10,11 തീയതികളിൽ സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിക്കുക.

അതേസമയം ഹരിദാസിൽ നിന്നും പണം വാങ്ങിയത് ആൾമാറാട്ടം നടത്തിയാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. സെക്രട്ടറിയേറ്റിന്റെ അനുബന്ധ കെട്ടിടത്തിന് സമീപത്ത് വെച്ചാണ് അഖിൽ മാത്യു കൈക്കൂലി വാങ്ങിയതെന്നാണ് പരാതിക്കാരൻ ആയ ഹരിദാസ് പോലീസിൽ മൊഴി നൽകിയിട്ടുള്ളത്.ഇതിനോടകം തന്നെ അഖിൽ മാത്യുവിന്റെ ഫോൺ വിളി വിശദാംശങ്ങളും ബാങ്ക് അക്കൗണ്ടിന്റെ ഡാറ്റകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

Tags: Policeveena georgebribeBribe Case
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies