ഷൂട്ടേഴ്‌സിന് 'അപാര റെയ്ഞ്ച്'..! ഇന്ത്യക്ക് 11-ാം സ്വര്‍ണം; സുവര്‍ണ നേട്ടം മെന്‍സ് ട്രാപ് ടീമിന്, പെണ്‍പടയ്ക്ക് വെള്ളി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഷൂട്ടേഴ്‌സിന് ‘അപാര റെയ്ഞ്ച്’..! ഇന്ത്യക്ക് 11-ാം സ്വര്‍ണം; സുവര്‍ണ നേട്ടം മെന്‍സ് ട്രാപ് ടീമിന്, പെണ്‍പടയ്‌ക്ക് വെള്ളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2023, 10:53 am IST
FacebookTwitterWhatsAppTelegram

ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിംഗില്‍ ഇന്ത്യയുടെ അപാര റെയ്ഞ്ച് വ്യക്തമാക്കി വീണ്ടും മെഡല്‍ നേട്ടം. ട്രാപ് വിഭാഗത്തിലാണ് സ്വര്‍ണവും വെള്ളിയും നേടിയത്. പൃഥ്വിരാജ്, സരോവര്‍ സിംഗ്, ക്‌നാന്‍ ഡാരിസ് എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യയ്‌ക്ക് സുവര്‍ണ മെഡല്‍ സമ്മാനിച്ചത്. ഇന്ത്യയുടെ 11-ാം സ്വര്‍ണ നേട്ടമാണ്. 361 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തിയാണ് സുവര്‍ണ നേട്ടം.

ഈ വിഭാഗത്തില്‍ കുവൈറ്റ് വെള്ളിയും ചൈന വെങ്കലവും നേടി. സരോവറും ക്‌നാനും മാത്രമാണ് വ്യക്തിഗത ഫൈനലിന് യോഗ്യത നേടിയത്. വനിത ട്രാപ് ടീം വെള്ളികൊണ്ട് തൃപ്തിപ്പെട്ടു. രാജേശ്വരി കുമാരി, മനീഷ കീര്‍, പ്രീത രാജക് എന്നിവരങ്ങുന്ന സംഘമാണ് വെള്ളിനേടിയത്. 337 പേയിന്റോടെ ചൈനയ്‌ക്ക് പിന്നിലായാണ് ഫിനിഷ് ചെയ്തത്. കസാക്കിസ്ഥാനാണ് വെങ്കലം

ഷൂട്ടിംഗില്‍ ഇന്ത്യ ഇതുവരെ 21 മെഡലാണ് ലഭിച്ചത്. ഏഴ് സ്വര്‍ണം 9 വെള്ളി 5 വെങ്കലം അടക്കമാണ് റെക്കോഡ് നേട്ടം. ഇന്ത്യ ഇതുവരെ 41 മെഡലാണ് പോക്കറ്റിലാക്കിയത്.

Tags: shootinggold medalsilver medalAsian Games 2022
ShareTweetSendShare

More News from this section

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം;; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

Latest News

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies