ഡെബിറ്റ് കാർഡ് ഉപയോക്താക്കളാണെങ്കിൽ 10 ലക്ഷം രൂപ വരെയുള്ള അപകട ഇൻഷുറസ് നിങ്ങൾക്കും ലഭിച്ചേക്കാം...
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഡെബിറ്റ് കാർഡ് ഉപയോക്താക്കളാണെങ്കിൽ 10 ലക്ഷം രൂപ വരെയുള്ള അപകട ഇൻഷുറസ് നിങ്ങൾക്കും ലഭിച്ചേക്കാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2023, 05:28 pm IST
Facebook
Twitter
WhatsAppTelegram

ഡെബിറ്റ്- ക്രെഡിറ്റ് കാർഡ് ഉപയോഗം അനുദിനം വർദ്ധിച്ചു വരികയാണ്. 907 മില്യൺ കാർഡുകളാണ് രാജ്യത്ത് ഉപയോഗിക്കുന്നത്. എന്നാൽ പണമിടപാടുകൾക്കും ഓൺലൈൻ ട്രാൻസാക്ഷൻസിനും മാത്രമല്ലാതെ മറ്റ് ചില ഉപയോഗങ്ങളും ഇതുകൊണ്ടുണ്ട്. പത്ത് ലക്ഷം രൂപ വരെയുള്ള അപകട ഇൻഷുറൻസ് നേടി തരാനും ഈ ഡെബിറ്റ് കാർഡുകൾക്ക് സാധിക്കും.

ഡെബിറ്റ് കാർഡുകൾ സാധാരണയായി കോംപ്ലിമെന്ററി അപകട ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്നുണ്ട്. പേഴ്‌സണൽ ആക്‌സിഡന്റ് കവർ, ലയബലിറ്റി കവർ, പർച്ചേഴ്‌സ് പ്രൊട്ടക്ഷൻ കവർ, ലോസ്/ ഡിലേ ഇൻ ബാഗേജ് കവർ എന്നിങ്ങനെ ഡെബിറ്റ് കാർഡുകൾ പല വിധത്തിലുള്ള കവറേജുകൾ നൽകുന്നുണ്ട്. ഉപയോക്താവിന്റെ കാർഡും അക്കൗണ്ടും അനുസരിച്ചാകും ഓരോ പരിരക്ഷകളും ലഭിക്കുക.

എസ്ബിഐ ഡെബിറ്റ് കാർഡുകൾ ആക്സിഡന്റ് ഇൻഷുറൻസും പർച്ചേസ് പ്രൊട്ടക്ഷൻ കവറുമാണ് വാഗ്ദാനം ചെയ്യുന്നത്. ഇൻഷുറൻസ് തുക, എസ്ബിഐ ഗോൾഡ്, പ്ലാറ്റിനം, പ്രൈഡ് , പ്രീമിയം എന്നീ കാർഡുകൾക്ക് അനുസരിച്ച് ലഭിക്കുന്ന തുകയിൽ മാറ്റം വരും. തുക ക്ലെയിം ചെയ്യുന്നതിനായി ബാങ്കിലെത്തി ഫോം പൂരിപ്പിച്ച് നൽകേണ്ടതുണ്ട്. അപകടത്തിൽ മരണപ്പെട്ട വ്യക്തിയുടെ മരണ സർട്ടിഫിക്കറ്റ്, എഫ്ഐആർ റിപ്പോർട്ടിന്റെ കേപ്പി, കാർഡ് ഹോൾഡറുടേയും നോമിനിയുടേയും ആധാറിന്റെ കോപ്പി എന്നിവ ഹാജരാക്കണം. ചില അവസരങ്ങളിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ കോപ്പിയും ബാങ്ക് അധികൃതർ ആവശ്യപ്പെട്ടേക്കാം.

Tags: SBISUB
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

Latest News

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

രാത്രി വൈദ്യുതി ഉപയോഗിച്ചാൽ  അധിക നിരക്ക്; ടി.ഒ.ഡി ബില്ലിംഗ് വ്യാപകമാക്കാൻ നിർദ്ദേശം

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെത്തും

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അസറുദ്ദീൻ ‘ദി സൈലന്റ് കില്ലർ’! 51 പന്തിൽ മിന്നൽ ശതകം!

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി വത്സൽ ​ഗോവിന്ദ്; ആലപ്പി റിപ്പിൾസിനെതിരെ 53 പന്തിൽ 93 റൺസ്

തുടരെ പറന്നത് മൂന്ന് സിക്സർ; തീ തുപ്പും ബാറ്റിങ്; ഇത് ജെൻ-സി ഫിനീഷിം​ഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies