വയനാട്: മാനിനെ കെണി വെച്ച് പിടികൂടി പാചകം ചെയ്ത് ഭക്ഷിച്ച രണ്ടുപേർ പിടിയിൽ. വയനാട് കുറുക്കന്മൂല കളപുരക്കൽ തോമസ് എന്ന ബേബി, മോടോംമറ്റം തങ്കച്ചൻ എന്നിവരാണ് പിടിയിലായത്.
തോമസിന്റെ ഉടമസ്ഥതയിലുള്ള തൃശ്ശിലേരി സെക്ഷന് കീഴിലുള്ള തോട്ടത്തിലാണ് കെണി വെച്ചിരുന്നത്.