deer - Janam TV

deer

തൃശൂരിൽ കെഎസ്ആർടിസി ബസിടിച്ച് പുള്ളിമാനിന് പരിക്ക്

തൃശൂരിൽ കെഎസ്ആർടിസി ബസിടിച്ച് പുള്ളിമാനിന് പരിക്ക്

തൃശൂർ: കെഎസ്ആർടിസി ബസിടിച്ച് പുള്ളിമാനിന് പരിക്കേറ്റു. തൃശൂർ ദേശീയപാതയിലാണ് അപകടം നടന്നത്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. ചാലക്കുടി ഭാഗത്തേക്ക് പോവുകയായിരുന്ന ബസിടിച്ചാണ് മാനിന് പരിക്കേറ്റത്. രണ്ട് ...

മാനിനെ കെണി വെച്ച് പിടികൂടി പാചകം ചെയ്ത് കഴിച്ചു; രണ്ട് പേർ പിടിയിൽ

മാനിനെ കെണി വെച്ച് പിടികൂടി പാചകം ചെയ്ത് കഴിച്ചു; രണ്ട് പേർ പിടിയിൽ

വയനാട്: മാനിനെ കെണി വെച്ച് പിടികൂടി പാചകം ചെയ്ത് ഭക്ഷിച്ച രണ്ടുപേർ പിടിയിൽ. വയനാട് കുറുക്കന്മൂല കളപുരക്കൽ തോമസ് എന്ന ബേബി, മോടോംമറ്റം തങ്കച്ചൻ എന്നിവരാണ് പിടിയിലായത്. ...

പുല്ല് കഴിച്ച് മടുത്തു! പാമ്പിനെ ആഹാരമാക്കുന്ന മാനിന്റെ ദൃശ്യങ്ങൾ വൈറൽ; സത്യാവസ്ഥയിത്..

പുല്ല് കഴിച്ച് മടുത്തു! പാമ്പിനെ ആഹാരമാക്കുന്ന മാനിന്റെ ദൃശ്യങ്ങൾ വൈറൽ; സത്യാവസ്ഥയിത്..

സാധാരണയായി മാനുകൾ എന്തെല്ലാമാണ് കഴിക്കാറുള്ളത്? ഇലകളും പുല്ലുകളുമൊക്കെ കഴിച്ചുനടക്കുന്ന സസ്യാഹാരികളാണ് മാനുകളെന്ന് നമ്മിൽ പലരും കരുതിയിട്ടുണ്ട്. എന്നാൽ വേറിട്ട് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ...

പുലർച്ചെ വീട്ടുവരാന്തയിൽ കടുവയും കേഴമാനും; ഞെട്ടലോടെ വീട്ടുകാർ; സംഭവം സീതത്തോടിൽ

പുലർച്ചെ വീട്ടുവരാന്തയിൽ കടുവയും കേഴമാനും; ഞെട്ടലോടെ വീട്ടുകാർ; സംഭവം സീതത്തോടിൽ

സീതത്തോട്: വീട്ടുവരാന്തയിൽ കടുവയും കേഴമാനും. പത്തനംതിട്ട സീതത്തോടിലാണ് സംഭവം. കഴിഞ്ഞദിവസം പുലർച്ചെ 5.45-ന് ജനവാസ മേഖലയായ പടയനിപ്പാറ പാറയ്ക്കൽ സുരേഷിന്റെ വീടിന്റെ വരാന്തയിലാണ് കടുവയെയും ഒപ്പം കേഴമാനിനെയും ...

Deer

തിരുപ്പതിയിൽ ജനവാസകേന്ദ്രത്തിലേക്ക് കടന്ന മാനിനെ രക്ഷപ്പെടുത്തി നാട്ടുകാർ

  അമരാവതി: ആന്ധ്രാപ്രദേശിലെ ജനവാസ മേഖലയിലെത്തിയ മാനിനെ രക്ഷപ്പെടുത്തി പ്രദേശവാസികൾ. തിരുപ്പതി ജില്ലയിലെ പിച്ചാത്തൂർ ഗ്രാമത്തിലെ ജനവാസ മേഖലയിലാണ് മാൻ പ്രത്യക്ഷപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വേലിയിൽ ...

വഴിതെറ്റിയ മാനുകൾക്ക് വഴികാട്ടിയായത് പ്രദേശവാസികൾ

വഴിതെറ്റിയ മാനുകൾക്ക് വഴികാട്ടിയായത് പ്രദേശവാസികൾ

ദിസ്പുർ: വനത്തിൽ നിന്നും ജനവാസമേഖലയിൽ ഇറങ്ങിയ രണ്ട് മാനുകളെ രക്ഷപ്പെടുത്തി ഗ്രാമവാസികൾ. അസമിലെ ദാരംഗ് ജില്ലയിലെ ഗിലാദാരി പ്രദേശത്താണ് സംഭവം ഉണ്ടായത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ...

ചത്ത മാനിനെ കറിവെച്ച് കഴിച്ചു; വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

ചത്ത മാനിനെ കറിവെച്ച് കഴിച്ചു; വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം : ചത്ത മാനിനെ കറിവെച്ച് കഴിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. പാലോട് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ അരുൺ ലാൽ, ബീറ്റ് ഓഫീസർ എസ്.ഷജിദ് എന്നിവരെയാണ് ജോലിയിൽ ...

തളർന്നുവീണ മാനിനെ സഹായിക്കാനെത്തി; പിന്നാലെ കൊന്ന് ശാപ്പാടാക്കി വനപാലകർ

തളർന്നുവീണ മാനിനെ സഹായിക്കാനെത്തി; പിന്നാലെ കൊന്ന് ശാപ്പാടാക്കി വനപാലകർ

തിരുവനന്തപുരം: വഴിയിൽ തളർന്നു കിടന്ന മാനിനെ വനപാലകർ കൊണ്ടുപോയി കൊന്നു കറിവെച്ചു. കാട്ടാക്കട ചൂളിയാമല സെക്ഷനിൽ കഴിഞ്ഞ 10 നാണ് സംഭവം. 15 കിലോഗ്രാമോളം ഭാരമുള്ള കേഴമാൻ ...

കഴുത്തിൽ ടയർ കുടുങ്ങിയിട്ട് രണ്ട് വർഷം; കാട്ടിലൂടെ അലഞ്ഞ മാനിന് മോചനം: വീഡിയോ

കഴുത്തിൽ ടയർ കുടുങ്ങിയിട്ട് രണ്ട് വർഷം; കാട്ടിലൂടെ അലഞ്ഞ മാനിന് മോചനം: വീഡിയോ

വാഷിങ്ടൺ: കഴുത്തിൽ ടയർ കുടുങ്ങി രണ്ട് വർഷമായി കാട്ടിലൂടെ അലഞ്ഞ മാനിന് അവസാനം മോചനം. യുഎസിലെ കൊളറാഡോയിലാണ് സംഭവം. വന്യജിവി സങ്കേതത്തിലെ ഓഫീസർമാരായ ഡോസൺ സ്വാൻസണും സ്‌കോട്ട് ...

പാലക്കാട് മാൻ വേട്ട: രണ്ട് പേർ പിടിയിൽ, പോലീസുകാരൻ ഉൾപ്പെടെ നാല് പേർ ഒളിവിൽ

പാലക്കാട് മാൻ വേട്ട: രണ്ട് പേർ പിടിയിൽ, പോലീസുകാരൻ ഉൾപ്പെടെ നാല് പേർ ഒളിവിൽ

പാലക്കാട്: പാലക്കാട് നെല്ലിയാമ്പതി വന മേഖലയിൽ മാൻ വേട്ട. തളിപ്പാടത്ത് മാനിനെ കൊന്ന് മാംസമാക്കിയ ആറ് പേർക്കെതിരെ പോലീസ് കേസെടുത്തു. ഇതിൽ മലപ്പുറം സ്വദേശികളായ രണ്ടുപേർ പോലീസിന്റെ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist