സ്വന്തം മതം വരുമ്പോൾ, ജലീലിനും ആരിഫിനും, ഷംസീറിനും ഒരേ അഭിപ്രായം; തട്ടം വിവാദത്തിൽ പ്രതികരിച്ച് പി. ശ്യാംരാജ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വന്തം മതം വരുമ്പോൾ, ജലീലിനും ആരിഫിനും, ഷംസീറിനും ഒരേ അഭിപ്രായം; തട്ടം വിവാദത്തിൽ പ്രതികരിച്ച് പി. ശ്യാംരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2023, 10:55 pm IST
FacebookTwitterWhatsAppTelegram

തട്ടം വിവാദത്തിൽ കമ്യൂണിസ്റ്റ് ഇരട്ടത്താപ്പ് തുറന്നുകാട്ടി യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ. സ്വന്തം മതം വരുമ്പോൾ, കമ്യൂണിസ്റ്റ് പാർട്ടിയിൽ ജലീലിനും ആരിഫിനും, ഷംസീറിനും ഒരേ അഭിപ്രായമാണെന്ന് ശ്യാംരാജ് പറഞ്ഞു.

തട്ടം വിവാദത്തിൽ കമ്യൂണിസ്റ്റുകാർ സ്ഥിരം പാടിനടക്കുന്ന കാര്യമാണ് സംസ്ഥാന കമ്മിറ്റിയംഗം അനിൽകുമാർ പറഞ്ഞത്. അപ്പോൾ തന്നെ കേഡർ പാർട്ടിയുടെ സംസ്ഥാന സമിതിയംഗമായ അനിൽകുമാർ മതം പഠിക്കണമെന്ന് പറഞ്ഞത് ജില്ലാ കമ്മിറ്റിയംഗമായ ആരിഫാണെന്നും സ്വന്തം മതം വരുമ്പോൾ ആരിഫിനും ജലീലിനും ഒരേ വാക്കും ഒരേ മനസുമണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗണപതി മിത്താണെന്ന് പറഞ്ഞ ഷംസീറിനോട് മതം പഠിയ്‌ക്കാൻ ആരും പറഞ്ഞില്ലെന്നും അദ്ദേഹം വിമർശിച്ചു.

ഞങ്ങളിലില്ല ഹൈന്ദവ രക്തം, ഞങ്ങളിലില്ല ക്രൈസ്തവ രക്തം, ഞങ്ങളിലില്ല ഇസ്ലാം രക്തം, ഞങ്ങളിലുള്ളത് മാനവ രക്തം എന്നായിരുന്നു കമ്യൂണിസ്റ്റുകാർ പടിയിരുന്നതെന്നും ഇനി ഈ മുദ്രാവാക്യം വിളിച്ചാൽ പാർട്ടിയെ കുറിച്ചുള്ള നിങ്ങളുടെ ധാരണ വെറും മിത്താണെന്നും അദ്ദേഹം പറഞ്ഞു.

പി. ശ്യാംരാജ് പങ്കുവെച്ച പോസ്റ്റ്:

മനസിലായോ സാറേ…..
സ്വന്തം മതം വരുമ്പോൾ, കമ്യൂണിസ്റ്റ് പാർട്ടിയിൽ ജലീലിനും ആരിഫിനും,ഷംസീറിനും ഒരേ അഭിപ്രായമാണ്…….
കമ്യൂണിസ്റ്റ്കാർ സ്ഥിരം പാടി നടക്കുന്നൊരു കാര്യം പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം അനിൽകുമാർ ഒരു വേദിയിൽ പറഞ്ഞു.
ഉടൻ തന്നെ,കേഡർ പാർട്ടിയുടെ സംസ്ഥാന സമിതിയംഗമായ അനിൽകുമാറിനെ മതം പഠിക്കണമെന്ന് പറഞ്ഞ് തിരുത്തുന്നത് ജില്ലാ കമ്മിറ്റിയംഗമായ ആരിഫ്.
സ്വന്തം മതകാര്യത്തിൽ ആരിഫിനും ജലീലിനും ഒരേ വാക്ക്,ഒരേ മനസ്….
ഇനി,ഗണപതി മിത്താണെന്ന് പറഞ്ഞ ഷംസീറിനോട് മതം പഠിയ്‌ക്കാൻ ആരെങ്കിലും പറഞ്ഞോ ? പറഞ്ഞത് തന്നെ ആരെങ്കിലും ഷെയർ ചെയ്തോ ?
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.
ഞങ്ങളിലില്ല ഹൈന്ദവ രക്തം,
ഞങ്ങളിലില്ല ക്രൈസ്തവ രക്തം,
ഞങ്ങളിലില്ല ഇസ്ലാം രക്തം .
ഞങ്ങളിലുള്ളത് മാനവ രക്തം- ക്യാമ്പസുകളിൽ എത്രയോ തവണ ഇടത് വിദ്യാർത്ഥി സംഘടനകളിൽ നിന്നും ഈ മുദ്രാവാക്യം ഉയർന്നു കേട്ടിരിക്കുന്നു?
ഇനിയും നിങ്ങളീ മുദ്രാവാക്യം വിളിയ്‌ക്കുകയാണെങ്കിൽ പാർട്ടിയെ കുറിച്ചുള്ള നിങ്ങളുടെ ധാരണ വെറും മിത്താണ്……

Tags: kt jaleelCPIMP shyamrajAM ArifAnil Kmar
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies