എക്‌സിൽ പുതിയ മാറ്റവുമായി ഇലോൺ മസ്‌ക്; ഇനി ലിങ്കുകൾ കാണിക്കില്ല, വാർത്തകളുടെ തലക്കെട്ട് കാണിക്കുന്നതിലും മാറ്റം
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എക്‌സിൽ പുതിയ മാറ്റവുമായി ഇലോൺ മസ്‌ക്; ഇനി ലിങ്കുകൾ കാണിക്കില്ല, വാർത്തകളുടെ തലക്കെട്ട് കാണിക്കുന്നതിലും മാറ്റം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2023, 10:35 pm IST
Facebook
Twitter
WhatsAppTelegram

ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിൽ പുതിയ ഫീച്ചർ. വെബ്‌സൈറ്റിൽ ലിങ്കുകൾ പ്രദർശിപ്പിക്കുന്നതിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. പോസ്റ്റുകൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ദൃശ്യമാക്കുന്നതിനായാണ് പുതിയ മാറ്റം.

പുതിയ ഫീച്ചർ അനുസരിച്ച് ഒരു വാർത്താ വെബ്‌സൈറ്റിൽ നിന്നുള്ള വാർത്തകൾ എക്‌സിൽ പങ്കുവെയ്‌ക്കുകയാണെങ്കിൽ വാർത്തയുടെ തലക്കെട്ട് കാണിക്കില്ല. പകരം ഒരു ചിത്രം മാത്രമാകും കാണിക്കുക. ട്വിറ്ററിൽ ഒരു ചിത്രം പങ്കുവെയ്‌ക്കുമ്പോൾ എങ്ങനെയാണോ ഇതിന് സമാനമായിരിക്കും ഇതും. ഉപയോക്താവ് പങ്കുവെയ്‌ക്കുന്ന കുറിപ്പാകും പോസ്റ്റിന്റെ ക്യാപ്ഷനായി കാണുക. കൂടാതെ ചിത്രത്തിന്റെ ഇടത് ഭാഗത്തിന് താഴെയായി വെബ്‌സൈറ്റിന്റെ ഡൊമൈനും പ്രദർശിപ്പിച്ചിട്ടുണ്ടാകും.

വായനക്കാർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ വാർത്ത വായിക്കാൻ സാധിക്കും. പുതിയ മാറ്റം സാധാരണ ചിത്രങ്ങളുമായി വേർതിരിച്ചറിയുന്നതിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ബുധനാഴ്ചയാണ് പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. ഐഒഎസ് ആപ്പിലും വെബ്‌സൈറ്റിലും ഈ മാറ്റം നിലവിൽ വന്നിട്ടുണ്ട്. എന്നാൽ പരസ്യങ്ങളുടെ ലിങ്കുകൾക്ക് ഈ മാറ്റം ബാധകമല്ല.

Tags: SUBX platform
Share
Tweet
SendShare

More News from this section

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെത്തും

ഇന്ത്യ ധർമ്മശാലയല്ല; രാജ്യത്തെ അതിവേഗം നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാക്കും: അമിത് ഷാ

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

Latest News

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അസറുദ്ദീൻ ‘ദി സൈലന്റ് കില്ലർ’! 51 പന്തിൽ മിന്നൽ ശതകം!

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി വത്സൽ ​ഗോവിന്ദ്; ആലപ്പി റിപ്പിൾസിനെതിരെ 53 പന്തിൽ 93 റൺസ്

തുടരെ പറന്നത് മൂന്ന് സിക്സർ; തീ തുപ്പും ബാറ്റിങ്; ഇത് ജെൻ-സി ഫിനീഷിം​ഗ്

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies