ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കാൻ കമ്പനികൾ ലോകകപ്പിൽ വീശിയെറിയുന്നത് ഭീമൻ തുക; ലക്ഷ്യം വിപണിയിലെ മുന്നേറ്റം
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കാൻ കമ്പനികൾ ലോകകപ്പിൽ വീശിയെറിയുന്നത് ഭീമൻ തുക; ലക്ഷ്യം വിപണിയിലെ മുന്നേറ്റം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2023, 11:28 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിൽ ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കാൻ കമ്പനികൾ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. ഇതിനായി ദശലക്ഷ കണക്കിന് ഡോളറുകളാണ് ഇവർ മുടക്കുന്നത്. ഒരു ബില്യണിലധികം ആരാധകർ ലോകകപ്പ് വേദികളിലെത്തുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ. ടൂർണമെന്റിനിടെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ കമ്പനികൾ ഏകദേശം 2,000 കോടി രൂപ പരസ്യങ്ങൾക്കായി ചിലവഴിക്കുമെന്ന് ഡിലോയിറ്റ് ഇന്ത്യയുടെ പങ്കാളിയായ ജെഹിൽ തക്കർ പറഞ്ഞു. മത്സരങ്ങൾക്കിടയിൽ 10 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യത്തിന് 30 ലക്ഷം രൂപയാണ് ചിലവ്. 2019 ലെ ലോകകപ്പിനെ അപേക്ഷിച്ച് ഇത് 40% കൂടുതലാണ്.

ഇന്ത്യയിൽ ജനപ്രിയമായ ഒരു കായികവിനോദമാണ് ക്രിക്കറ്റ്. കമ്പനികൾ സ്‌പോൺസർഷിപ്പിനും മറ്റുമായി ഭീമൻ തുകയാണ് ചിലവാക്കുന്നത്. ലോകകപ്പ് സമയത്ത് പരസ്യത്തിനായി പണം നൽകുന്ന ബ്രാൻഡുകളിൽ കൊക്കകോള, ഗൂഗിൾ പേ, ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ് തുടങ്ങിയ വലിയ കോർപ്പറേറ്റ് പേരുകളും ഉൾപ്പെടുന്നു. അതേസമയം ഐസിസിയുടെ ഔദ്യോഗിക പങ്കാളികളുടെ പട്ടികയിൽ സൗദി അരാംകോ, എമിറേറ്റ്‌സ്, നിസാൻ മോട്ടോർ എന്നിവയും ഉൾപ്പെടുന്നു. ലോകകപ്പിന്റെ സംപ്രേക്ഷണ അവകാശം കൈവശമുള്ള ഡിസ്നി സ്റ്റാർ, മദ്യ കമ്പനിയായ ഡിയാഗോ പി.എൽ.സി എന്നിവയുൾപ്പെടെ 26 സ്പോൺസർമാരുമായി പങ്കാളിത്തത്തിലാണെന്ന് ഔദ്യോഗിക പ്രസ്താവനയിൽ ഐസിസി പറഞ്ഞു.

Tags: brandWC2023adds
Share
Tweet
SendShare

More News from this section

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

Latest News

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies