ഡെങ്കിപ്പനിയെ പേടിക്കണം; കുഞ്ഞുങ്ങളെ കൊതുക് കടിക്കാതിരിക്കാൻ 6 വഴികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡെങ്കിപ്പനിയെ പേടിക്കണം; കുഞ്ഞുങ്ങളെ കൊതുക് കടിക്കാതിരിക്കാൻ 6 വഴികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2023, 11:47 am IST
FacebookTwitterWhatsAppTelegram

സൂപ്പർതാരം ശുഭ്മാൻ ഗില്ലിന് ഡെങ്കിപ്പനി ബാധിച്ചുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ അദ്ദേഹത്തിന് കളിക്കാൻ കഴിഞ്ഞേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. കൃത്യമായ പരിചരണം ലഭിച്ചില്ലെങ്കിൽ മരണം സംഭവിക്കാൻ പോലും സാധ്യതയുള്ള രോഗമാണ് ഡെങ്കിപ്പനി. കൊൽക്കത്തയിൽ പത്ത് വയസുകാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് കഴിഞ്ഞ ദിവസമാണ്. ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. അതുകൊണ്ട് തന്നെ കൊതുകിന്റെ കടിയേൽക്കാതെ സൂക്ഷിക്കുക എന്നതാണ് ഏക പ്രതിരോധ മാർഗം. മുതിർന്നവർക്ക് ശ്രദ്ധിച്ച് പെരുമാറാൻ സാധിക്കുമെങ്കിലും കൊതുകിന്റെ ആക്രമണത്തിൽ നിന്ന് സ്വയം രക്ഷനേടാൻ കുഞ്ഞുങ്ങൾക്ക് അറിവുണ്ടാകില്ല. കൊതുകുകളിൽ നിന്ന് കുട്ടികളെ എങ്ങനെ അകറ്റി നിർത്താമെന്ന് നോക്കാം..

മോസ്‌കിറ്റോ റെപ്പല്ലന്റ് പുരട്ടുക. കുട്ടികൾക്ക് അനുയോജ്യമായ റെപ്പല്ലന്റ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. പുറത്തേക്ക് ഇറങ്ങുമ്പോൾ കുട്ടികളുടെ കൈകളിലും കാലുകളിലും ഇവ പുരട്ടി കൊടുക്കുക.

ലോംഗ് സ്ലീവ് ഉള്ള കുപ്പായങ്ങൾ ധരിപ്പിക്കുക. ശരീരഭാഗങ്ങൾ പുറത്തേക്ക് കാണാൻ സാധിക്കാത്ത വിധത്തിലുള്ള വസ്ത്രങ്ങൾ കുട്ടികൾക്ക് ഇട്ടുകൊടുക്കുക.

അതിരാവിലെയും സന്ധ്യാസമയത്തുമാണ് കൊതുകുകൾ ഏറ്റവുമധികം ആക്രമണകാരികളാകുന്നത്. ഈ സമയത്ത് കുട്ടികളെ പുറത്തിറക്കാതിരിക്കുക. കൂടാതെ വീടിന്റെ ജനലുകളും വാതിലുകളും ഈ സമയത്ത് തുറക്കാതിരിക്കാനും ശ്രദ്ധിക്കണം.

കൊതുകുവലയ്‌ക്കുള്ളിൽ കുട്ടികളെ കിടത്തി ഉറക്കുക.

വീടിന് പുറത്ത് കെട്ടികിടക്കുന്ന വെള്ളം കളയാൻ ശ്രദ്ധിക്കുക. ചെടിച്ചട്ടികളിലും മറ്റും കെട്ടികിടക്കുന്ന വെള്ളത്തിൽ കൊതുക് പെരുകാൻ സാധ്യതയേറെയാണെന്ന് ഓർക്കുക. ഇഞ്ചിപ്പുല്ല് ഉപയോഗിച്ചുകൊണ്ടുള്ള മെഴുകുതിരികൾ കത്തിച്ചുവെക്കുന്നതും കൊതുകിനെ തുരത്താൻ സഹായിക്കും.

Tags: Dengue FeverDenguemosquitomosquito biteSUB
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies