ഊരകം ക്ഷേത്രം ജീർണാവസ്ഥയിൽ ; ഗോളക പുതുക്കി പണിയാത്തതിൽ ദുരൂഹത; സ്‌റ്റോക്കെടുപ്പിൽ ക്രമക്കേടുണ്ടെന്ന് ഭക്തർ; പരിഹാരം കണ്ടെത്താതെ, മൗനത്തിലായി കൊച്ചിൻ ദേവസ്വം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഊരകം ക്ഷേത്രം ജീർണാവസ്ഥയിൽ ; ഗോളക പുതുക്കി പണിയാത്തതിൽ ദുരൂഹത; സ്‌റ്റോക്കെടുപ്പിൽ ക്രമക്കേടുണ്ടെന്ന് ഭക്തർ; പരിഹാരം കണ്ടെത്താതെ, മൗനത്തിലായി കൊച്ചിൻ ദേവസ്വം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2023, 04:31 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ഊരകം അമ്മത്തിരുവടി ക്ഷേത്രത്തിലെ ഗോളക പുതുക്കി പണിയാത്തതിൽ ദുരൂഹത ആരോപിച്ച് ഭക്തർ. ക്ഷേത്രത്തിലെ സ്വർണം-വെള്ളി സ്റ്റോക്കെടുപ്പ് സംബന്ധിച്ചും ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. തിരുവാഭരണങ്ങളും മറ്റ് സ്വർണ ഉരുപ്പടികളുടെയും കണക്കെടുത്തിട്ട് വർഷങ്ങളായെന്നാണ് പരാതി. ദേവസ്വം ബോർഡ് തികഞ്ഞ അവഗണനയാണ് ക്ഷേത്രത്തോട് കാണിക്കുന്നത്. ക്ഷേത്രം ജീർണാവസ്ഥയിലാണെങ്കിലും പുനരുദ്ധാരണത്തിന് നടപടികൾ സ്വീകരിക്കുന്നില്ല. ശ്രീമൂലസ്ഥാനത്തെ തറ ഏത് നിമിഷവും തകർന്ന് വീഴാവുന്ന അവസ്ഥയിലാണെന്നും ഭക്തർ പറയുന്നു.

2006-ൽ ക്ഷേത്രത്തിലെ ഗോളക മോഷണം പോയിരുന്നു. വൈകാതെ തന്നെ  പ്രതികളെ പിടികൂടിയിരുന്നു. തുടർന്ന് നിയമ നടപടികൾക്ക് ശേഷം ഇത് ഉരുക്കി കൊച്ചിൻ ദേവസ്വം ബോർഡിന്റെ ലോക്കറിൽ സൂക്ഷിച്ചിരിക്കുകയാണ്. ഗോളക നിർമ്മിക്കാൻ സ്വർണം വിട്ട് നൽകണമെന്നാവശ്യപ്പെട്ട് ഭക്തരും ക്ഷേത്ര ഉപദേശക സമിതിയും ദേവസ്വം ബോർഡിന് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. 2.92 കിലോഗ്രാം സ്വർണമാണ് ലോക്കറിലുള്ളത്. ഗോളക പുനർ നിർമ്മിക്കുന്നതിനായി ഭക്തജനങ്ങളുടെ സംഭാവനയായി ലഭിച്ച 436 ഗ്രാം സ്വർണവും ദേവസ്വം ബോർഡിന്റെ പക്കലുണ്ട്. പലവട്ടം ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തിൽ നടപടി ഉണ്ടാകുന്നില്ലെന്നാണ് ഭക്തരുടെ പരാതി. ഇതിനിടെയാണ് സ്‌റ്റോക്കെടുപ്പും നിലച്ചത്. ക്ഷേത്രത്തിന്റെ സ്വത്തുക്കൾ അന്യാധീനപ്പെടാൻ സാധ്യതയുള്ളതായി ഭക്തർ ആശങ്കപ്പെടുന്നുണ്ട്.

2007-ലെ സ്റ്റോക്കെടുപ്പിൽ 47.28 ഗ്രാം സ്വർണത്തിന്റെ കുറവ് കണ്ടത്തിയതിനെ തുടർന്ന് അന്നത്തെ ദേവസ്വം ഓഫീസറോട് നഷ്ടപരിഹാരമായി 1.75 ലക്ഷം രൂപ അടയ്‌ക്കാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ താനല്ല ഉത്തരവാദിയെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചു. നിലവിൽ ഈ വിഷയം കോടതി നടപടികളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടയുണ്ടെന്നാണ് വിശ്വാസികൾ പറയുന്നത്. കേരളത്തിലെ 108 ദുര്‍ഗ്ഗാലയങ്ങളില്‍ ഒന്നാണ് ഊരകം അമ്മ തിരുവടി ക്ഷേത്രം.

Tags: Oorakam TempleGolaka
ShareTweetSendShare

More News from this section

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; തൃശൂരിന് ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെല്ലോ അലർട്ട് , ജൂലൈ 19 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

കാസർകോട് ഗവ. കോളജിൽ റാഗിങ്; ഒന്നാംവർഷ വിദ്യാർഥിയെ ആക്രമിച്ച സംഭവത്തിൽ 13 സീനിയർമാർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ, പൊലീസ് അന്വേഷണം ആരംഭിച്ചു

Latest News

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies