നോക്കിയ 6ജി ലാബ് ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നോക്കിയ 6ജി ലാബ് ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2023, 10:09 pm IST
Facebook
Twitter
WhatsAppTelegram

നോക്കിയയുടെ 6ജി ലാബ് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം നിർവഹിച്ചു. ഫിന്നിഷ് ടെലികമ്മ്യൂണിക്കേഷൻ ഉപകരണ നിർമ്മാതാക്കളായ നോക്കിയ ബെംഗളൂരുവിലെ ആഗോള ഗവേഷണ വികസന കേന്ദ്രത്തിൽ 6ജി ലാബ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. നോക്കിയയുടെ 6ജി റിസർച്ച് ലാബിന്റെ ഉദ്ഘാടനം രാജ്യത്തെ ഒരു ഇന്നോവേഷൻ ഹബ്ബാക്കി മാറ്റുന്നതിന് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

വ്യവസായങ്ങളുടെയും സമൂഹത്തിന്റെയും ഭാവി ആവശ്യങ്ങൾ നിറവേറ്റുക എന്നതാണ് 6ജി സാങ്കേതിത വിദ്യ ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ മാസം ജനീവയിൽ നടന്ന യോഗത്തിൽ 6ജി ടെക്‌നോളജി കവറേജിനുള്ള ഇന്ത്യയുടെ നിർദ്ദേശം യുഎൻ ബോഡി ഐടിയുവിന്റെ പഠന സംഘം അംഗീകരിക്കുകയായിരുന്നു. ഇത് സാങ്കേതിക വിദ്യയുടെ അടുത്ത തലമുറയുടെ വികസനത്തിന് ആവശ്യമായ ചിലവ് കുറയ്‌ക്കുമെന്നാണ് പ്രതീക്ഷ.

ടെലികോം ഡിപ്പാർട്ട്‌മെന്റ് പിന്തുണയ്‌ക്കുന്ന വ്യവസായങ്ങളും അക്കാദമിയും തമ്മിലുള്ള സഹകരണത്തിലൂടെ 200-ൽ അധികം പേറ്റന്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഇതിനാൽ തന്നെ ഇന്ത്യ ഇതിനോടകം 6ജി സാങ്കേതിക വിദ്യയിൽ ഗണ്യായ മുന്നേറ്റം നടത്തിയിട്ടുണ്ട്. നോക്കിയയുടെ ചീഫ് സ്ട്രാറ്റജി ആൻഡ് ടെക്‌നോളജി ഓഫീസർ നിശാന്ത് ബത്ര കേന്ദ്രസർക്കാരിന്റെ ഭാരത് 6ജി വിഷൻ സാക്ഷാത്കരിക്കുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധത വ്യക്തമാക്കി.

Tags: Nokia lab6G
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies