ഐക്യരാഷ്ട്രസഭ രക്ഷാസമിതി അംഗത്വ പുന:സംഘടന; ഇന്ത്യയും ടാൻസാനിയയും ഒന്നിച്ച് പ്രവർത്തിക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐക്യരാഷ്‌ട്രസഭ രക്ഷാസമിതി അംഗത്വ പുന:സംഘടന; ഇന്ത്യയും ടാൻസാനിയയും ഒന്നിച്ച് പ്രവർത്തിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2023, 07:41 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഐക്യരാഷ്‌ട്രസഭയുടെ പുന:സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇന്ത്യയും ടാൻസാനിയയും ചർച്ച ചെയ്തതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയ സെക്രട്ടറി ദമ്മു രവി. രക്ഷാസമിതിയിലേക്കുള്ള അംഗത്വത്തിന് നിലവിലുള്ള രണ്ടു രീതികളും പരിഷ്‌കരിക്കാനായി ഒരുമിച്ച് പ്രവർത്തിക്കാൻ ഇരു രാജ്യങ്ങളും ധാരണയിലായതായും അദ്ദേഹം അറിയിച്ചു.

ടാൻസാനിയൻ പ്രസിഡന്റ് സാമിയ സുലുഹു ഹസ്സനുമായി പ്രധാനമന്ത്രി നരന്ദ്രേമോദി ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്‌ട്രീയവും സാമ്പത്തികവുമായ സഹകരണത്തെ കുറിച്ചും ഇന്ത്യൻ മഹാസമുദ്രമേഖലയിൽ സമുദ്രസുരക്ഷയിൽ സഹകരിക്കുന്നതിനെ സംബന്ധിച്ചും ഇരുവരും ചർച്ച ചെയ്തു.

‘ഇരു രാജ്യവും ഐക്യരാഷ്‌ട്രസഭയുടെ പുന:സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുകയും രക്ഷാസമിതിയിലേക്കുള്ള അംഗത്വത്തിന് നിലവിലുള്ള രണ്ടു രീതികളും പരിഷ്‌കരിക്കാനായി ഒരുമിച്ച് പ്രവർത്തിക്കാൻ ധാരണയിലാവുകയും ചെയ്തു. കൂടാതെ സാഗർ എന്ന ഇന്ത്യയുടെ പദ്ധതിയിൽ ടാൻസാനിയക്ക് കൃത്യമായ സ്ഥാനമുണ്ടെന്ന് ഇന്ത്യ അറിയിച്ചു. വിജയകരമായ ജി20 സമ്മേളനത്തിൽ ഇന്ത്യയെ ടാൻസാനിയ അഭിനന്ദിച്ചു. ആഫ്രിക്കൻ യൂണിയനെ ജി20യിൽ സ്ഥിരാംഗമാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി മുൻകൈയെ എടുത്തതിനെ പ്രസിഡന്റ് സാമിയ സുലുഹു ഹസ്സൻ അഭിനന്ദിക്കുകയും ചെയ്തതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നാളെ നടക്കുന്ന ഇന്ത്യ-ടാൻസാനിയ ബിസിനസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ഫോറത്തിൽ ടാൻസാനിയൻ പ്രസിഡന്റ് ഇന്ത്യൻ – ടാൻസാനിയൻ ബിസിനസ് സമൂഹത്തെ അഭിസംബോധന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സാമിയ സുലുഹു ഹസന്റെ സന്ദർശനം ഉഭയകക്ഷി ബന്ധങ്ങൾക്ക് കൂടുതൽ ഉത്തേജനം നൽകുമെന്നും ഇന്ത്യയും ടാൻസാനിയയും തമ്മിലുള്ള സാമ്പത്തിക ബന്ധം പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അടുത്തിടെയായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നല്ല രീതിയിലാണുള്ളത്. അതുകൊണ്ട് തന്നെ ടാൻസാനിയൻ പ്രസിഡന്റിന്റെ ഇന്നത്തെ ഇന്ത്യാ സന്ദർശനം വളരെ ഏറെ പ്രധാന്യമർഹിക്കുന്നുണ്ടെന്നും പ്രാദേശിക കറൻസികൾ ഉപയോഗിച്ച് ഉഭയക്ഷി വ്യാപാരം വികസിപ്പിക്കുവാനും കൂടാതെ പുതിയ പല മേഖലകളിലും സഹകരണം കൊണ്ടുവരാനും ഇരു രാജ്യങ്ങളും ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Tags: Narendra ModiTanzaniaMinistry of External Affairs
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies