Ministry of External Affairs - Janam TV

Ministry of External Affairs

കംബോഡിയയിൽ കുടുങ്ങിയ 250 ഓളം പേർ തിരിച്ചെത്തി; തൊഴിൽ തട്ടിപ്പിനിരയായ മുഴുവൻ ഇന്ത്യക്കാരെയും തിരികെ കൊണ്ടുവരും; വിദേശകാര്യ മന്ത്രാലയം

കംബോഡിയയിൽ കുടുങ്ങിയ 250 ഓളം പേർ തിരിച്ചെത്തി; തൊഴിൽ തട്ടിപ്പിനിരയായ മുഴുവൻ ഇന്ത്യക്കാരെയും തിരികെ കൊണ്ടുവരും; വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: തൊഴിൽ തട്ടിപ്പിനിരയായി കംബോഡിയയിൽ കുടുങ്ങിയ മുഴുവൻ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 250 ഓളം പൗരൻമാരെ തിരികെ എത്തിച്ചതായി വിദേശകാര്യ വക്താവ് രൺധീർ ...

ഖത്തറിൽ ശിക്ഷിക്കപ്പട്ട ഇന്ത്യൻ നാവികരെ വെറുതെവിട്ടു; ഖത്തർ അമീറിന്റെ തീരുമാനം സ്വാഗതം ചെയ്ത് കേന്ദ്രസർക്കാർ

ഖത്തറിൽ ശിക്ഷിക്കപ്പട്ട ഇന്ത്യൻ നാവികരെ വെറുതെവിട്ടു; ഖത്തർ അമീറിന്റെ തീരുമാനം സ്വാഗതം ചെയ്ത് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ചാരവൃത്തി ആരോപിച്ച് ഖത്തറിൽ തടവുശിക്ഷയ്ക്ക് വിധിച്ച എട്ട് മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥർക്ക് മോചനം. ഖത്തറിൽ ഇന്ത്യ നടത്തിയ നിയമപോരാട്ടത്തെ തുടർന്ന് നാവികരുടെ വധശിക്ഷയിൽ കഴിഞ്ഞ ...

യുഎന്നിലെ ഇന്ത്യൻ അംബാസഡർ; അരിന്ദം ബാഗ്ചിക്ക് പുതിയ ചുമതല; ഉത്തരവിറക്കി വിദേശകാര്യ മന്ത്രാലയം

യുഎന്നിലെ ഇന്ത്യൻ അംബാസഡർ; അരിന്ദം ബാഗ്ചിക്ക് പുതിയ ചുമതല; ഉത്തരവിറക്കി വിദേശകാര്യ മന്ത്രാലയം

ഡൽഹി: വിദേശ കാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയെ ഐക്യ രാഷ്ട്രസഭയുടെയും ജനീവയിലെ മറ്റ് അന്തരാഷ്ട്ര സംഘടനകളിലെ ഭാരതത്തിന്റ പ്രതിനിധിയായും നിയമിച്ചു. ഇന്ദിരാമണി പാണ്ഡയുടെ പിൻഗാമിയായാണ് നിയമനം. 1995-ലെ ...

ഐക്യരാഷ്‌ട്രസഭ രക്ഷാസമിതി അംഗത്വ പുന:സംഘടന; ഇന്ത്യയും ടാൻസാനിയയും ഒന്നിച്ച് പ്രവർത്തിക്കും

ഐക്യരാഷ്‌ട്രസഭ രക്ഷാസമിതി അംഗത്വ പുന:സംഘടന; ഇന്ത്യയും ടാൻസാനിയയും ഒന്നിച്ച് പ്രവർത്തിക്കും

ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ പുന:സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇന്ത്യയും ടാൻസാനിയയും ചർച്ച ചെയ്തതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയ സെക്രട്ടറി ദമ്മു രവി. രക്ഷാസമിതിയിലേക്കുള്ള അംഗത്വത്തിന് നിലവിലുള്ള രണ്ടു രീതികളും ...

മൂന്നാമത് മാരിടൈം സെക്യൂരിറ്റി ഡയലോഗ് ബ്രസൽസ്സിൽ; ഇന്ത്യ -യൂറോപ്യൻ യൂണിയൻ കൂടിക്കാഴ്ച നടന്നു

മൂന്നാമത് മാരിടൈം സെക്യൂരിറ്റി ഡയലോഗ് ബ്രസൽസ്സിൽ; ഇന്ത്യ -യൂറോപ്യൻ യൂണിയൻ കൂടിക്കാഴ്ച നടന്നു

ബെൽജിയം: ബ്രസൽസ്സിൽ നടക്കുന്ന മൂന്നാമത് മാരിടൈം സെക്യൂരിറ്റി ഡയലോഗിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും ചർച്ച നടത്തി. സമഗ്രമായ വളർച്ചയ്ക്കും ആഗോളക്ഷേമത്തിനും അനുകൂലമായ സമുദ്രാന്തരീക്ഷം എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ...

‘ഇന്ത്യാ വിരുദ്ധ അജണ്ടയുടെ ഭാ​ഗം’; രാമനവമി ദിനത്തിൽ നടന്ന അക്രമങ്ങളെപ്പറ്റി ഒഐസി നടത്തിയ പ്രസ്താവനയ്‌ക്ക് ശക്തമായ മറുപടി നൽകി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

‘ഇന്ത്യാ വിരുദ്ധ അജണ്ടയുടെ ഭാ​ഗം’; രാമനവമി ദിനത്തിൽ നടന്ന അക്രമങ്ങളെപ്പറ്റി ഒഐസി നടത്തിയ പ്രസ്താവനയ്‌ക്ക് ശക്തമായ മറുപടി നൽകി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

‍‍ഡൽഹി: രാമനവമി ദിനത്തോടനുബന്ധിച്ച് നടന്ന അക്രമങ്ങളുടെ പേരിൽ ഇന്ത്യയെ താഴ്ത്തികെട്ടാൻ പ്രസ്താവന പുറത്തിറക്കിയ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്(ഒഐസി) മറുപടി നൽകി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. വർഗീയ ...

തൊഴിൽ തട്ടിപ്പ് റാക്കറ്റുകൾ വർദ്ധിക്കുന്നു; അനധികൃതമായി 60 പൗരന്മാരെ കടത്തി; ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

തൊഴിൽ തട്ടിപ്പ് റാക്കറ്റുകൾ വർദ്ധിക്കുന്നു; അനധികൃതമായി 60 പൗരന്മാരെ കടത്തി; ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: അന്തർദേശീയ തൊഴിൽ തട്ടിപ്പുകാർ നിയമവിരുദ്ധമായി പൗരന്മാരെ കടത്തുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. തൊഴിൽ വാഗ്ദാനം ചെയ്ത് 60-തിലധികം ഇന്ത്യൻ പൗരന്മാരെയാണ് തട്ടിപ്പ് സംഘം മ്യാൻമറിലേക്ക് ...

ശ്രീലങ്കയെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്; ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും ക്ഷേമവും രാജ്യത്തിന്റെ പ്രധാന വിഷയം: വിദേശകാര്യ മന്ത്രാലയം- Sri Lanka, India, Ministry of External Affairs

ശ്രീലങ്കയെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്; ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും ക്ഷേമവും രാജ്യത്തിന്റെ പ്രധാന വിഷയം: വിദേശകാര്യ മന്ത്രാലയം- Sri Lanka, India, Ministry of External Affairs

ഡൽഹി: ശ്രീലങ്ക ഉൾപ്പടെ വെളി രാജ്യങ്ങളിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും ക്ഷേമവും രാജ്യത്തിന് പ്രധാന വിഷയമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി. ശ്രീലങ്കയിലെ സംഭവ വികാസങ്ങളെ ...

നേതാജിയുടെ ചിതാഭസ്മം രാജ്യത്തെത്തിക്കണം; പ്രധാനമന്ത്രിയ്‌ക്കും വിദേശകാര്യ മന്ത്രാലയത്തിനും കത്തയച്ച് എംപി പ്രിയങ്ക ചതുർവേദി

നേതാജിയുടെ ചിതാഭസ്മം രാജ്യത്തെത്തിക്കണം; പ്രധാനമന്ത്രിയ്‌ക്കും വിദേശകാര്യ മന്ത്രാലയത്തിനും കത്തയച്ച് എംപി പ്രിയങ്ക ചതുർവേദി

ന്യൂഡൽഹി: നേതാജിയുടെ ചിതാഭസ്മം തിരികെ ഇന്ത്യയിൽ എത്തിക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിയ്ക്കും വിദേശകാര്യ മന്ത്രാലയത്തിനും കത്തയച്ച് എംപി പ്രിയങ്ക ചതുർവേദി.നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മകൾ അനിതാ ബോസ് ഫാഫിന്റെ ...

യുക്രെയ്‌നിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥിയുടെ ചികിത്സാച്ചിലവുകൾ കേന്ദ്രം വഹിക്കും; ഇന്ത്യൻ എംബസി കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം

‘കശ്മീർ പ്രസ്താവന മതാന്ധതയുടെ രൂക്ഷഗന്ധം വമിക്കുന്നത്‘: ഇസ്ലാമിക രാഷ്‌ട്രങ്ങളുടെ കൂട്ടായ്മക്കെതിരെ ഇന്ത്യ- India against OIC

ന്യൂഡൽഹി: കശ്മീർ വിഷയത്തിലെ ഒഐസിയുടെ പ്രസ്താവന മതാന്ധതയുടെ രൂക്ഷഗന്ധം വമിക്കുന്നതെന്ന് ഇന്ത്യ. ജമ്മു കശ്മീർ എല്ലാ കാലത്തും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നു. തുടർന്നും അത് അങ്ങനെ തന്നെ ...

നിയമപരമായ പ്രവാസം പ്രോത്സാഹിപ്പിക്കും; പുതിയ എമിഗ്രേഷൻ ബില്ല് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം

നിയമപരമായ പ്രവാസം പ്രോത്സാഹിപ്പിക്കും; പുതിയ എമിഗ്രേഷൻ ബില്ല് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി:സുരക്ഷിതവും നിയമപരവുമായ കുടിയേറ്റങ്ങൾക്കായി എമിഗ്രേഷൻ ബില്ല് 2022 അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം. നിയന വിരുദ്ധമായി ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഏജന്റുമാരെ തടയുകയാണ് പ്രധാന ലക്ഷ്യമെന്ന് വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി. ...

ഗോതമ്പ് കയറ്റുമതി നിരോധനത്തിൽ ആശങ്കയിലായി ലോകം; ഇന്ത്യയോട് ധാന്യങ്ങൾക്കായി അഭ്യർഥിച്ച് കൂടുതൽ രാജ്യങ്ങൾ

ഗോതമ്പ് കയറ്റുമതി നിരോധനത്തിൽ ആശങ്കയിലായി ലോകം; ഇന്ത്യയോട് ധാന്യങ്ങൾക്കായി അഭ്യർഥിച്ച് കൂടുതൽ രാജ്യങ്ങൾ

ഇന്ത്യയിൽ നിന്നുള്ള ഗോതമ്പ് കയറ്റുമതി നിലച്ചതോടെ ഉത്കണ്ഠാകുലരായ രാജ്യങ്ങൾ നയതന്ത്ര അഭ്യർത്ഥനയുമായി രംഗത്ത്. ഇന്ത്യൻ ഗോതമ്പിനായുള്ള തങ്ങളുടെ അഭ്യർത്ഥനകൾ നിറവേറ്റപ്പെടുമോ എന്നതിനെക്കുറിച്ച് വ്യക്തത തേടി ഒരു ഡസനോളം ...

യൂറോപ്യൻ കമ്മിഷണർ ഉർസുല വോൺ ഡെർ ലെയ്ൻ 24ന് ഇന്ത്യയിൽ; മോദിയുമായി ഉഭയകക്ഷി ചർച്ച നടത്തും

യൂറോപ്യൻ കമ്മിഷണർ ഉർസുല വോൺ ഡെർ ലെയ്ൻ 24ന് ഇന്ത്യയിൽ; മോദിയുമായി ഉഭയകക്ഷി ചർച്ച നടത്തും

ന്യൂഡൽഹി: യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ ഏപ്രിൽ 24-25 തീയതികളിൽ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തും. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് എന്ന നിലയിലുള്ള ...

യുക്രെയ്നിൽ നിന്നുളള ഒഴിപ്പിക്കൽ ദൗത്യം ‘ഓപ്പറേഷൻ ഗംഗ’ പേരിട്ട് കേന്ദ്രസർക്കാർ; രണ്ടാമത്തെ വിമാനം പുലർച്ചെ എത്തും

യുക്രെയ്നിൽ നിന്നുളള ഒഴിപ്പിക്കൽ ദൗത്യം ‘ഓപ്പറേഷൻ ഗംഗ’ പേരിട്ട് കേന്ദ്രസർക്കാർ; രണ്ടാമത്തെ വിമാനം പുലർച്ചെ എത്തും

ന്യൂഡൽഹി: യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതരായി തിരികെയെത്തിക്കാനായുള്ള ദൗത്യത്തിന് 'ഓപ്പറേഷൻ ഗംഗ' എന്ന് പേരിട്ടു. ദൗത്യത്തിന്റെ ഭാഗമായി, 250 ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള രണ്ടാമത്തെ വിമാനം ബുക്കാറസ്റ്റിൽ നിന്നും ...

യുദ്ധമുനയിൽ യുക്രെയിൻ;  മുഴുവൻ ഇന്ത്യക്കാരെയും തിരികെയെത്തിക്കാൻ കേന്ദ്രസർക്കാർ;കൺട്രോൾ റൂം തുറന്നു; വിമാനകമ്പനികളുമായി ചർച്ച തുടരുന്നു

യുദ്ധമുനയിൽ യുക്രെയിൻ; മുഴുവൻ ഇന്ത്യക്കാരെയും തിരികെയെത്തിക്കാൻ കേന്ദ്രസർക്കാർ;കൺട്രോൾ റൂം തുറന്നു; വിമാനകമ്പനികളുമായി ചർച്ച തുടരുന്നു

ഡൽഹി: യുദ്ധഭീതി സജീവമായി നിലനിൽക്കുന്ന യുറോപ്യൻ രാജ്യമായ യുക്രെയിനിൽനിന്നും ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു. ഇന്ത്യക്കാരെ സഹായിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം കൺട്രോൾറൂം ആരംഭിച്ചു. ...

എലിസബത്തിന്റെ ഉറ്റവരെ ആശ്വസിപ്പിക്കാനെത്തി സുരേഷ് ഗോപി;മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെട്ട എംപിയ്‌ക്ക് നന്ദി പറഞ്ഞ് കുടുംബം

എലിസബത്തിന്റെ ഉറ്റവരെ ആശ്വസിപ്പിക്കാനെത്തി സുരേഷ് ഗോപി;മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെട്ട എംപിയ്‌ക്ക് നന്ദി പറഞ്ഞ് കുടുംബം

കോട്ടയം: ഷാർജയിൽ കൊറോണ ബാധിച്ച് മരിച്ച പാല പുതുമനയിൽ എലിസബത്ത് ജോസിന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച് സുരേഷ് ഗോപി എംപി. ഗർഭിണിയായിരുന്ന എലിസബത്തിന്റെ മൃതദേഹം എത്രയും പെട്ടെന്ന് ...

നീണ്ട നയതന്ത്ര അനുഭവവുമായി പ്രദീപ്കുമാർ ചൈനയിലേയ്‌ക്ക്; പുതിയ അംബാസിഡറെ നിയമിച്ച് ഇന്ത്യ; ചൈനീസ് ഭാഷയിലെ പ്രാവീണ്യവും തുണയായി; അതിർത്തിയിലെ മഞ്ഞുരുകുമോ ?

നീണ്ട നയതന്ത്ര അനുഭവവുമായി പ്രദീപ്കുമാർ ചൈനയിലേയ്‌ക്ക്; പുതിയ അംബാസിഡറെ നിയമിച്ച് ഇന്ത്യ; ചൈനീസ് ഭാഷയിലെ പ്രാവീണ്യവും തുണയായി; അതിർത്തിയിലെ മഞ്ഞുരുകുമോ ?

ന്യൂഡൽഹി: ചൈനയിലെ പുതിയ ഇന്ത്യൻ അംബാസിഡറായി പ്രദീപ്കുമാർ റാവത്തിനെ നിയമിച്ചു. നിലവിൽ നെതർലെന്റ്‌സിലെ അംബാറിഡറായി പ്രവർത്തിച്ചുവരികയായിരുന്നു. ഇന്ത്യൻ ഫോറിൻ സർവ്വീസ് 1990 ബാച്ചുകാരനായ പ്രദീപ്കുമാർ ഉടൻ തന്നെ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist