ഉറുമ്പ് അല്ല, കടന്നൽ; സൈലന്റ് വാലിയിൽ പുതിയ ഇനം കാട്ടുകടന്നലുകളെ കണ്ടെത്തി ഗവേഷകർ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉറുമ്പ് അല്ല, കടന്നൽ; സൈലന്റ് വാലിയിൽ പുതിയ ഇനം കാട്ടുകടന്നലുകളെ കണ്ടെത്തി ഗവേഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2023, 05:49 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: പാലക്കാട് സൈലന്റ് വാലി ദേശീയോദ്യാനത്തിൽ നിന്നും പുതിയ ഇനം കടന്നലിനെ കണ്ടെത്തി ഗവേഷകർ. ഒറ്റനോട്ടത്തിൽ കടന്നലിന് സമാനമാണെങ്കിലും ഇവ അറിയപ്പെടുന്നത് വെൽവെറ്റ് ഉറുമ്പുകളെന്നാണ്. എന്നാൽ ഇവ ഉറുമ്പുകളല്ലതാനും. നിരവധി സവിശേഷതകളുള്ള കടന്നൽ വിഭാഗമാണിത്. വെൽവറ്റ് ഉറുമ്പിലെ പെൺവിഭാഗത്തിന് ചിറകുകൾ ഇല്ലാത്തതിനാലാണ് ഉറുമ്പുകളെപ്പോലെ ഇരിക്കുന്നത്.

മ്യൂട്ടിലിഡെ കുടുംബത്തിൽ ഉൾപ്പെട്ട ല്മിക്രോമിർമെ ജനുസിൽ ഉൾപ്പെട്ടവയാണിവ. ഇതിന്റെ ശാസ്ത്രീയനാമം സ്മിക്രോമിർമെ വില്യംസി എന്നാണ്. അമേരിക്കൻ കടന്നൽ വർഗീകരണ ശാസ്ത്രജ്ഞൻ ഡോ കെവിൻ വില്യംസിനോടുള്ള ആദരസൂചകമായാണ് കടന്നലിന് ഈ പേര് നൽകിയത്.

ഈയിനത്തിൽപ്പെട്ട കടന്നലുകളിൽ ആൺവർഗം പൊതുവെ വലുപ്പമുള്ളവയും ചിറകുകൾ ഉള്ളവയുമാണ്. എന്നാൽ പെൺവർഗ്ഗത്തിൽ ഉൾപ്പെട്ടവയ്‌ക്ക് ചിറകുകളില്ല. ഇവയുടെ കുത്തേറ്റാൽ കുറച്ച് സമയത്തേക്ക് കഠിനമായ വേദനയാകും ഉണ്ടാകുക. ചിറകുള്ള വലിയ ആൺകടന്നലുകൾ ഇണകളായ പെൺ കടന്നലുകളെ കാലുകൾക്കിടയിലാക്കി പറക്കുകയാണ് ചെയ്യുന്നത്. പെൺകടന്നലുകൾ മറ്റ് വർഗ്ഗങ്ങളിൽ ഉൾപ്പെട്ട തേനീച്ചകളുടെയും പെൺ കടന്നലുകളുടെയും കൂടുകളിൽ മുട്ടയിടുന്നതാണ് പതിവ്.

Tags: Ants
Share
Tweet
SendShare

More News from this section

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

Latest News

അസറുദ്ദീൻ ‘ദി സൈലന്റ് കില്ലർ’! 51 പന്തിൽ മിന്നൽ ശതകം!

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി വത്സൽ ​ഗോവിന്ദ്; ആലപ്പി റിപ്പിൾസിനെതിരെ 53 പന്തിൽ 93 റൺസ്

തുടരെ പറന്നത് മൂന്ന് സിക്സർ; തീ തുപ്പും ബാറ്റിങ്; ഇത് ജെൻ-സി ഫിനീഷിം​ഗ്

ഇന്ത്യ ധർമ്മശാലയല്ല; രാജ്യത്തെ അതിവേഗം നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാക്കും: അമിത് ഷാ

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies