സഞ്ജുവിനെ വീണ്ടും തഴയുമോ..? ശുഭ്മാൻ ഗില്ലിന് പകരം ടീമിലെത്തുക യശ്വസി ജയ്സ്വാളോ ഋതുരാജോ
Friday, May 23 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

സഞ്ജുവിനെ വീണ്ടും തഴയുമോ..? ശുഭ്മാൻ ഗില്ലിന് പകരം ടീമിലെത്തുക യശ്വസി ജയ്സ്വാളോ ഋതുരാജോ

Janam Web Desk by Janam Web Desk
Oct 10, 2023, 11:21 pm IST
FacebookTwitterWhatsAppTelegram

ഏകദിന ലോകകപ്പിൽ ഡെങ്കിപ്പനിയെ തുടർന്ന് വിശ്രമിക്കുന്ന ശുഭ്മാൻ ഗില്ലിന് പകരം പുതിയ താരം ഇന്ത്യൻ ടീമിലേക്ക് എത്തുന്നു. യശ്വസി ജയ്സ്വാളിനെയോ ഋതുരാജ് ഗെയ്ക്വാദിനെയോയാണ് താരത്തിന് പകരമായി ടീം മാനേജ്‌മെന്റ് പരിഗണിക്കുന്നത്. ടീമിലേക്ക് മലയാളിതാരം സഞ്ജു സാംസൺ എത്തുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ യുവതാരങ്ങളിൽ ആരെങ്കിലും എത്തുമെന്ന വാർത്ത പുറത്ത് വരുന്നത്.

2023ൽ ഏകദിനത്തിലെ ടോപ് സ്‌കോററാണ് ഗിൽ. അഞ്ചു വീതം സെഞ്ച്വറികളും അർദ്ധ സെഞ്ച്വറികളുമടക്കം 1230 റൺസാണ് ഈ വർഷം ഗില്ലിന്റെ ബാറ്റിൽ നിന്ന് പിറന്നത്. ഉഗ്രൻ ഫോമിലുള്ള ഗില്ലിന്റെ അഭാവം ഇന്ത്യക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. പകരക്കാരനായി ഓപ്പണിംഗിൽ ഇറങ്ങിയ ഇഷാൻ കിഷനും ഇന്ത്യൻ നിരയിൽ തിളങ്ങാനായില്ല. എന്നാൽ ചെന്നൈയിലേ കാവേരിയിൽ ചികിത്സയിൽ കഴിയുന്ന ഗിൽ ഹോട്ടലിൽ തിരിച്ചെത്തി. നാളെ അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന മത്സരത്തിൽ താരം ഇറങ്ങില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു.

ഡെങ്കി രോഗികൾ പൂർണ ആരോഗ്യം കൈവരിക്കാൻ ഏഴു മുതൽ 10 ദിവസം വരെ എടുത്തേക്കാമെന്നാണ് റിപ്പോർട്ടുകൾ. 19ന് എം.സി.എ സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരെ നടക്കുന്ന മത്സരത്തിൽ ഗില്ലിനെ കളിപ്പിക്കാനാകുമോ എന്നാണ് ടീം മാനേജ്‌മെന്റ് ചിന്തിക്കുന്നത്. ചീഫ് സെലക്ടർ അജിത് അഗാർക്കർ ഇക്കാര്യം ചർച്ച ചെയ്യാൻ ഡൽഹിയിൽ ടീമിനൊപ്പം ചേർന്നിട്ടുണ്ട്.

Tags: replacementrituraj gaikwadyashasvi jaiswalSHUBHMAN GILLWC2023
ShareTweetSendShare

More News from this section

ദീർഘ സ്പെല്ലുകൾ എറിയാൻ കഴിയില്ല! ഇം​ഗ്ലണ്ടിൽ മുതിർന്ന പേസറെ ഒഴിവക്കാൻ സെലക്ടർമാർ

കെ.സി.എയുടെ ആദ്യ ഗ്രിഹ (GRIHA) അംഗീകൃത അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം കൊല്ലത്ത്; നിര്‍മാണോദ്ഘാടനം 25ന്

മുൻ ഇന്ത്യൻ ഫുടബോൾ താരം ഇ. നജിമുദ്ദീൻ അന്തരിച്ചു; കേരളത്തിന് കന്നി സന്തോഷ് ട്രോഫി സമ്മാനിച്ച ടീമംഗം

നന്ദി ലൂക്ക..! റയലിനോട് വിട പറഞ്ഞ് ക്രൊയേഷ്യൻ ഇതിഹാസം; വൈകാരികമായി പ്രതികരിച്ച് റൊണോ

ജേക്കബ് ബെഥേൽ നാട്ടിലേക്ക് മടങ്ങി; പകരക്കാരനും റെഡി, കിവീസ് താരത്തെ ടീമിലെത്തിച്ച് ആർസിബി

ഇം​ഗ്ലണ്ടിനെതിരെ ആയുഷ് മാത്രേ നയിക്കും, വൈഭവ് സുര്യവംശിക്കൊപ്പം മലയാളിതാരവും സ്ക്വാഡിൽ; ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

Latest News

പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്‌ണൻ ചക്യാട്ട് അന്തരിച്ചു; വിടപറഞ്ഞത് ചാർളി സിനിമയിലെ ഡേവിഡ്

കേരള ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

സീരിയൽ നടിയെ ബലാത്സംഗം ചെയ്ത് ​ഗർഭിണിയാക്കി; രണ്ട് തവണ ഗർഭഛിദ്രം നടത്തി; സിനിമ താരം അറസ്റ്റിൽ

പത്തനംതിട്ട ഡിസിസി ഓഫീസ് പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളുടെ താവളമായി; പിടികൂടി കുമ്മണ്ണൂര്‍ വനമേഖലയിൽ തുറന്നുവിട്ടു

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച വേടന്റെ പാട്ട് ; എൻഐഎയ്‌ക്ക് പരാതി നൽകി BJP കൗൺസിലർ

ജീവൻ ബലയിയർപ്പിച്ച ധീരതയ്‌ക്ക് ആദരം! നക്സൽ വിരുദ്ധ ഓപ്പറേഷനിൽ പങ്കെടുത്ത സിആർപിഎഫ് കമാൻഡോസിന് ശൗര്യചക്ര

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ വൻ തീപിടുത്തം

മഴവില്ല് ഓർമകൾ! പാരലൽ വേൾഡിൽ വീണയ്‌ക്കൊപ്പം വിജയ് കൃഷ്ണൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies