സഖ്യമില്ലാതെ തന്നെ മത്സരിക്കും, തയാറെടുപ്പുകൾ ആരംഭിച്ച് ബിജെപി; തെലങ്കാനയിൽ ത്രികോണപ്പോരിന് കളമൊരുങ്ങി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സഖ്യമില്ലാതെ തന്നെ മത്സരിക്കും, തയാറെടുപ്പുകൾ ആരംഭിച്ച് ബിജെപി; തെലങ്കാനയിൽ ത്രികോണപ്പോരിന് കളമൊരുങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2023, 06:57 am IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: തെലങ്കാനയിൽ സഖ്യമില്ലാതെ മത്സരിക്കുമെന്ന് അറിയിച്ച് ബിജെപി. 119 സീറ്റിലും പാർട്ടി ഒറ്റയ്‌ക്ക് തന്നെ മത്സരിക്കും. ചന്ദ്രശേഖർ റാവുവിന്റെ ബിആർഎസുമായി സഖ്യമുണ്ടായേക്കാം എന്ന് ചില ദേശീയ മദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത് തിരിത്തിക്കൊണ്ട് രംഗത്തുവന്നിരിക്കുകയാണ് സംസ്ഥാന നേതൃത്വം.

119 അംഗ സഭയിൽ 99 സീറ്റുകളാണ് നിലവിൽ ബിആർഎസിനുള്ളത്. കോൺഗ്രസ് -7, ഒവൈസിയുടെ എഐഎംഐഎം- 7, ബിജെപി-3, മറ്റുള്ളവർ- 3 എന്നിങ്ങനെയാണ് സഭയിലെ കക്ഷിനില. സംസ്ഥാനത്ത് 17 ലോക്‌സഭ മണ്ഡലങ്ങളാണുള്ളത്. ഇതിൽ 9 എണ്ണം ബിആർഎസ്, നാലെണ്ണം ബിജെപി, കോൺഗ്രസ്-3, എഐഎംഐഎം-1 എന്നിങ്ങനൊണ് കക്ഷിനില.

ലോക്‌സഭ സീറ്റുകളുടെ എണ്ണം താരതമ്യം ചെയ്യുമ്പോൾ ബിജെപിക്ക് 21 അസംബ്ലി സീറ്റുകൾ ലഭിച്ചേക്കാം. എന്നാൽ അടുത്ത കാലങ്ങളിൽ പാർട്ടിയുടെ സ്വാധീനം സംസ്ഥാനത്ത് വർദ്ധിച്ചുവെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. മുൻ കോൺഗ്രസ് മുഖ്യമന്ത്രി കിരൺകുമാർ റെഡ്ഡി അടക്കം ബിജെപിയിൽ എത്തിയത് പാർട്ടിയുടെ സ്വാധീനം വർദ്ധിപ്പിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി കിഷൻ റെഡ്ഡിയെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷനായി നിയോഗിച്ചുകൊണ്ട് കളം നിറയാൻ തയ്യാറെടുക്കുകയാണ് ബിജെപി.

കടുത്ത ഭരണ വിരുദ്ധവികാരം സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ടെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ദേശീയ രാഷ്ടീയത്തിൽ പച്ചപിടിക്കാനുള്ള കെ.സി.ആറിന്റെ ശ്രമങ്ങളും ഫലംകണ്ടില്ല. മകൾ ഉൾപ്പെടെയുള്ള പാർട്ടി നേതൃത്വം അഴിമതിക്കേസിൽ അന്വേഷണം നേരിടുന്നതും ചന്ദ്രശേഖർ റാവുവിന് വെല്ലുവിളിയാണ്.

Tags: BJPBRSFEATURED2Talangana
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies