രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചത് 100 ശതമാനം ശരിയായ തീരുമാനം; ഒരാഴ്ച മുമ്പ് പോലും ടിക്കറ്റ് ലഭിക്കാത്ത സാഹചര്യം; ജനപ്രിയമായി ട്രെയിൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചത് 100 ശതമാനം ശരിയായ തീരുമാനം; ഒരാഴ്ച മുമ്പ് പോലും ടിക്കറ്റ് ലഭിക്കാത്ത സാഹചര്യം; ജനപ്രിയമായി ട്രെയിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2023, 06:05 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: രണ്ടാം വന്ദേഭാരത് എക്‌സപ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചതിന് പിന്നാലെ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ്. തിരൂരിലേക്കുള്ള ടിക്കറ്റ് ലഭിക്കണമെങ്കിൽ കുറഞ്ഞത് ഒരാഴ്ച മുമ്പെങ്കിലും ബുക്ക് ചെയ്യണം. കാസർകോഡ്-തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിൽ ഈ മാസം അവസാനം വരെയും ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റിലാണ്. ഉയർന്ന നിരക്ക് നൽകി ബുക്ക് ചെയ്യേണ്ട എസി എക്‌സിക്യൂട്ടീവ് ക്ലാസിലെ സ്ഥിതിയും ഇതുതന്നെ.

തിരൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് 1,955 രൂപയാണ് ഇസി നിരക്കായി നൽകേണ്ടത്. നിരക്ക് കുറവുള്ള എസി ചെയർകാറിൽ 26,27 എന്നീ ദിവസങ്ങളിൽ മാത്രമാണ് ടിക്കറ്റുള്ളത്. വിരലിൽ എണ്ണാവുന്ന സീറ്റുകൾ മാത്രമാണ് ഇതിലും ബാക്കിയുള്ളത്. മിക്ക ദിവസങ്ങളിലും 100 മുകളിലാണ് വെയിറ്റിംഗ് ലിസ്റ്റ്. തിരൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള എസി ചെയർകാറിൽ 1,100 രൂപയാണ് നിരക്ക്. തിരുവനന്തപുരം-കാസർകോഡ് വന്ദേഭാരത് എക്‌സ്പ്രസിലും ഈ മാസം അവസാനം വരെയും തിരൂരിലേക്ക് ടിക്കറ്റ് ഫുൾ ആയിരിക്കുകയാണ്.

തിരൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ബാക്കിയുള്ള ട്രെയിനുകൾ എട്ടര മുതൽ ഒമ്പത് മണിക്കൂർ വരെ യാത്രാ സമയം എടുക്കുന്നുണ്ട്. എന്നാൽ വന്ദേഭാരതിന് 5.41 മണിക്കൂർ മതി ഇവിടെയെത്താൻ എന്നത് ഇതിനെ കൂടുതൽ ജനപ്രീയമാക്കി. ടിക്കറ്റ് നിരക്ക് കൂടുതലായിട്ട് പോലും യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നതിന് പിന്നിലെ കാരണം ഇതുതന്നെ.

Tags: vande bharat express
Share
Tweet
SendShare

More News from this section

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies