സമയം വേണ്ടുവോളം എടുത്തോളൂ! മരത്തടികൾക്കിടയിൽ ഉറങ്ങുന്ന പൂച്ചയെ കണ്ടെത്താമോ?
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Viral

സമയം വേണ്ടുവോളം എടുത്തോളൂ! മരത്തടികൾക്കിടയിൽ ഉറങ്ങുന്ന പൂച്ചയെ കണ്ടെത്താമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2023, 10:47 pm IST
FacebookTwitterWhatsAppTelegram

മനുഷ്യനെയും അവന്റെ ഭാവനയെയും എന്നും ആകർഷിക്കുന്ന ഒന്നാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷനുകൾ. ഒൽപ്പം നേരം മനുഷ്യനെ ചിന്തയുടെ അല്ലെങ്കിൽ നിരീക്ഷണത്തിന്റെ വലയത്തിനുള്ളിലേക്ക് കടക്കാൻ അനുവദിക്കുന്നു. ഇന്റർനെറ്റ് ലോകത്തിൽ നിരവധി ചിത്രങ്ങളാണ് നമ്മുടെ ശ്രദ്ധയാകർഷിക്കാനായിട്ടുള്ളത്. അത്തരത്തിലൊരു ചിത്രമിതാ..

തടികൾക്കിടയിൽ പൂച്ചയെ കണ്ടെത്താനുള്ള ടാസ്‌കാണ് നൽകുന്നത്. തടിക്കൂട്ടത്തിൽ മറഞ്ഞിരിക്കുന്ന പൂച്ചയെ കണ്ടെത്തുകയേ വേണ്ടൂ. നിശ്ചിത സമയപരിധിയൊന്നും തന്നെ ഇല്ല. മിക്കയാളുകളും ടാസ്‌കിൽ തോറ്റ് പിന്മാറുകയായിരുന്നു. എന്നാൽ ഈ കുഴപ്പിക്കുന്ന ടാസ്‌കിന്റെ ലളിതമായ ഉത്തരമിതാ..

പൂച്ചയെന്ന് കേട്ടപ്പോൾ മിക്കവരും ആദ്യം വെള്ള നിറമോ കറുപ്പ് നിറമോ അല്ലെങ്കിൽ തടിയുടെ നിറം തന്നെയോ ചിന്തിച്ചിട്ടുണ്ടാകാം. എന്നാൽ മറഞ്ഞിരിക്കുന്ന പൂച്ചയെയാകും കണ്ടത്തേണ്ടതെന്ന് നിങ്ങൾ വിചാരിച്ചൂ. അവിടെയാണ് തെറ്റ് പറ്റിയത്. ചിത്രത്തിന് നടുവിലായി നീണ്ട് നിവർന്ന് കിടക്കുന്ന പൂച്ചയുടെ രൂപം ശ്രദ്ധിക്കപ്പെടാതെ പോയത് അതുകൊണ്ടാകാം.

Tags: optical illusionSUBCat
ShareTweetSendShare

More News from this section

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

സുര്യവംശിയെ ഒന്ന് കാണണം, ഫോട്ടോ എടുക്കണം! പോണം; ഇം​ഗ്ലണ്ടിലും വിടാതെ ആരാധികമാർ

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

Latest News

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies