ഏത് കാട്ടിലും മേട്ടിലും ഇന്റർനെറ്റ്; ഡയറക്ട്-ടു-സെൽ സങ്കേതിക വിദ്യയുമായി ഇലോൺ മസ്‌ക്
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഏത് കാട്ടിലും മേട്ടിലും ഇന്റർനെറ്റ്; ഡയറക്ട്-ടു-സെൽ സങ്കേതിക വിദ്യയുമായി ഇലോൺ മസ്‌ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2023, 10:51 am IST
FacebookTwitterWhatsAppTelegram

ബ്രോഡ്ബാൻഡ് വഴിയും കേബിളുകൾ വഴിയും, ടെലകോം ടവറുകൾ വഴിയും നൽകിയിരുന്ന ഇന്റർനെറ്റ് ഇനി നേരിട്ട് സ്മാർട്ട് ഫോണുകളിലേക്ക് എത്തിക്കൻ ഒരുങ്ങി ഇലോൺ മസ്‌ക്. ഡയറക്ട്-ടു-സെൽ പദ്ധതിയുമായി അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ സ്റ്റാർലിങ്ക് എത്തിയിരിക്കുകയാണ്. 2024 ൽ അമേരിക്കയിൽ പദ്ധതി ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതുവഴി മൊബൈൽ ഫോണുകളിലേക്ക് നേരിട്ട് നെറ്റ്വർക്ക് എത്തുകയും എല്ലാ പ്രദേശങ്ങളിലും മികച്ച സേവനം ലഭ്യമാക്കാൻ സ്റ്റാർലിങ്കിന് കഴിയുമെന്നുമാണ് കമ്പനിയുടെ അവകാശവാദം.

എക്‌സിനു കീഴിൽ പ്രവർത്തിക്കുന്ന സ്റ്റാർലിങ്ക് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തി വെബ് പേജ് ആരംഭിച്ചിട്ടുണ്ട്. ആദ്യം എസ്എംഎസ് മാത്രമായിരിക്കും ഈ നെറ്റ്‌വർക്ക് ഉപയോഗിച്ച് ചെയ്യാനാവുക. 2025 ഓടെ ഫോൺകോളുകൾ നടത്താനാവും. ഇന്റർനെറ്റ് എത്താത്ത എല്ലാ പ്രദേശങ്ങളിലും നെറ്റ് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാർലിങ്ക് ഈ പദ്ധതിക്ക് തുടക്കമിടുന്നത്. വെബ് ബ്രൗസിങ്ങിന് ഉപകാരമാവുന്ന രീതിയിലാണ് ഈ സങ്കേതിക വിദ്യയെ വികസിപ്പിച്ചെടുക്കുന്നത്.

അമേരിക്കൻ ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷന്റെ അനുമതി കിട്ടിയാൽ മാത്രമേ പദ്ധതി നടപ്പിലാക്കാനാവൂ. അതിനായി കമ്പനി ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നാണ് സൂചന. ആഗോളതലത്തിലുള്ള ടെലകോം കമ്പനികളുടെ സഹകരണം ലഭിക്കാനും സ്റ്റാർലിങ്ക് ശ്രമിക്കുന്നുണ്ട്.

Tags: Elon MuskSUB
ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

മോഷ്ടിച്ച ബൈക്കിൽ കവർച്ചയ്‌ക്ക്; കടയുടെ ഗ്ലാസ് തകർത്ത് മൊബൈലും പണവും മോഷ്ടിച്ചു; കൈ മുറിഞ്ഞതോടെ ചികിത്സ തേടി  ആശുപത്രിയിൽ; രണ്ട് യുവാക്കൾ പിടിയിൽ

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies