ആ കഥാപാത്രം ചെയ്യാൻ കാവ്യയ്ക്ക് തീരെ താൽപര്യമില്ലായിരുന്നു; റിലീസ് ചെയ്ത ശേഷം സിനിമ കാണാനും കാവ്യ കൂട്ടാക്കിയിരുന്നില്ല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ആ കഥാപാത്രം ചെയ്യാൻ കാവ്യയ്‌ക്ക് തീരെ താൽപര്യമില്ലായിരുന്നു; റിലീസ് ചെയ്ത ശേഷം സിനിമ കാണാനും കാവ്യ കൂട്ടാക്കിയിരുന്നില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2023, 02:45 pm IST
FacebookTwitterWhatsAppTelegram

മലയാള സിനിമയുടെ പ്രിയപ്പെട്ട സംവിധായകൻ ലാൽ ജോസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ക്ലാസ്‌മേറ്റ്‌സ്. വൻ താരനിരയെ വെച്ച് അണിയിച്ചൊരുക്കിയ ചിത്രത്തിന് ഇന്നും ക്യാമ്പസ് ചിത്രങ്ങളുടെ കൂട്ടത്തിൽ വലിയൊരു സ്ഥാനമുണ്ട്. സിനിമയിൽ കാവ്യാ മാധവനും രാധികയുമായിരുന്നു നായികമാരായി എത്തിയത്. ക്ലാസ്‌മേറ്റ്‌സിലെ കേന്ദ്രകഥാപാത്രമായിരുന്നു രാധിക അവതരിപ്പിച്ച റസിയ.

റസിയ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള നിരവധി കഥകൾ സിനിമ റിലീസ് ചെയ്ത കാലം മുതൽ കേൾക്കുന്നുണ്ട്. എന്നാൽ ചിത്രത്തിൽ കാവ്യാ മാധവൻ അവതരിപ്പിച്ച താര കുറുപ്പ് എന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പക്ഷേ കാവ്യയ്‌ക്ക് റസിയയുടെ വേഷം ചെയ്യാനായിരുന്നു ആഗ്രഹം ഉണ്ടായിരുന്നെന്നും ലാൽ ജോസ് പറയുന്നു. ഇക്കാര്യം ലാൽ ജോസിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ കാവ്യയ്‌ക്ക് ആ വേഷം നൽകാൻ സംവിധായകന് തീരെ താൽപര്യം ഇല്ലായിരുന്നു.

സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ച ശേഷവും റസിയയുടെ വേഷം തനിക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് ലാൽ ജോസിന്റെ അടുത്തെത്തി കരഞ്ഞ് പറയുകയും ചെയ്തിരുന്നു. എന്നാൽ റസിയ എന്ന കഥാപാത്രം നൽകില്ലെന്നും താൽപര്യമില്ലെങ്കിൽ സിനിമയിൽ നിന്ന് പിന്മാറാനും പറഞ്ഞിരുന്നു. ഇതുകേട്ട് കാവ്യ നിർത്താതെ കരയുകയായിരുന്നെന്നും ലാൽ ജോസ് പറയുന്നു.

തൊട്ടടുത്ത ദിവസം പിണക്കം കാണിക്കാതെ കാവ്യ അഭിനയിക്കാനെത്തുകയും താര കുറുപ്പ് എന്ന വേഷം മനോഹരമാക്കുകയും ചെയ്തു. എന്നാൽ റിലീസായി കഴിഞ്ഞ് സിനിമ കാണാൻ കാവ്യ കൂട്ടാക്കിയിരുന്നില്ല. നാട്ടുകാരെല്ലാം കണ്ടുകഴിഞ്ഞ് 75 ാം ദിവസമായിരുന്നു കാവ്യ ക്ലാസ്‌മേറ്റ്‌സ് കാണാൻ എത്തിയതെന്നും ലാൽ ജോസ് പറയുന്നു.

 

Tags: kavya madhavanlal joseSUB
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies