ഇസ്രായേലിനെതിരെ പിന്തുണയുമായി പാലസ്തീൻ എംബസിയിലെത്തി ഡാനിഷ് അലിയും, മണിശങ്കർ അയ്യരും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇസ്രായേലിനെതിരെ പിന്തുണയുമായി പാലസ്തീൻ എംബസിയിലെത്തി ഡാനിഷ് അലിയും, മണിശങ്കർ അയ്യരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2023, 11:09 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : പലസ്തീന് പിന്തുണയുമായി പാലസ്തീൻ എംബസിയിലെത്തി പ്രതിപക്ഷ നേതാക്കൾ . ബിഎസ്പി എംപി ഡാനിഷ് അലി, കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ എന്നിവരുടെ നേതൃത്വത്തിലാണ് എംപിമാരും നേതാക്കളും മുൻ എംപിമാരും പലസ്തീൻ അംബാസഡറെ കണ്ട് പലസ്തീന് പിന്തുണ അറിയിച്ചത് .

ഇസ്രായേലിന്റെ പ്രത്യാക്രമണത്തെ ശക്തമായി എതിർക്കുമെന്നും, യുദ്ധം നിർത്താൻ അന്താരാഷ്‌ട്ര സമൂഹം സമ്മർദ്ദം ചെലുത്തുമെന്നുമാണ് പ്രതിപക്ഷ നേതാക്കളുടെ വാഗ്ദാനം. “ഈ ഭ്രാന്തിൽ ഇടപെടാനും അവസാനിപ്പിക്കാനും ഞങ്ങൾ അന്താരാഷ്‌ട്ര സമൂഹത്തോട് ആവശ്യപ്പെടുന്നു.” എന്നാണ് ഡാനിഷ് അലി കുറിച്ചത്.

യുദ്ധത്തിന്റെ തുടക്കം മുതൽ, ഡാനിഷ് അലി തുടർച്ചയായി ഇസ്രായേലിനെതിരെ പ്രസ്താവനകൾ ഇറക്കുകയും പലസ്തീന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു . ഞങ്ങൾ ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി പലസ്തീനിലെ ജനങ്ങളെ പിന്തുണയ്‌ക്കാൻ പോയിരുന്നു. ഞങ്ങൾ ഇസ്രായേൽ അക്രമത്തിന് എതിരാണ്. – ഡാനിഷ് അലി പറഞ്ഞു.

പലസ്തീൻ അംബാസഡർക്ക് നൽകിയ കത്തിൽ കുൻവർ ഡാനിഷ് അലി, മനോജ് ഝാ, മുഹമ്മദ് ആബിദ്, നദീം ഷാ, ഡി രാജ, മുഹമ്മദ് അഫ്സൽ, ദീപാങ്കർ ഭട്ടാചാര്യ, മണിശങ്കർ അയ്യർ, ജാവേദ് അലി ഖാൻ, മുസാഫർ ഷാ (ജമ്മു-കാശ്മീർ), സുഹാസിനി അലി എന്നിവരുടെ പേരുകളാണ് ഉള്ളത് .

Tags: palastineisryel
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies