38ന്റെ ചെറുപ്പം..! ഗോളടിയിൽ ടോപ് ഗിയറിൽ കുതിച്ച് റോണോ; 2023-ലെ ഗോൾവേട്ടക്കാരൻ
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

38ന്റെ ചെറുപ്പം..! ഗോളടിയിൽ ടോപ് ഗിയറിൽ കുതിച്ച് റോണോ; 2023-ലെ ഗോൾവേട്ടക്കാരൻ

Janam Web Desk by Janam Web Desk
Oct 17, 2023, 01:48 pm IST
FacebookTwitterWhatsAppTelegram

2023ലെ ടോപ് ഗോൾ സ്‌കോററായി പോർച്ചുഗീസ് ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റിയാനോ റെണാൾഡോ. 2024 ലെ യൂറോ കപ്പ് യോഗ്യതമത്സരത്തിൽ ബോസ്‌നിയക്കെതിരെ നേടിയ ഇരട്ട ഗോളുകളാണ് താരത്തെ ഈ നേട്ടത്തിന് അർഹനാക്കിയത്. ഇതോടെ ഹാളണ്ടിനെയും എംബാപ്പെയും പിന്തള്ളി രാജ്യത്തിനായും ക്ലബ്ബിനായും ഏറ്റവും അധികം ഗോളുകൾ നേടുന്ന താരമെന്ന നേട്ടമാണ് റൊണോയെ തേടിയെത്തിയത്. ഇരട്ട ഗോളുകളിലൂടെ അന്താരാഷ്‌ട്ര കരിയറിലെ റൊണോയുടെ ഗോൾനേട്ടം 127 ആയി ഉയർന്നു. 2023ൽ ക്ലബ്ബിനായും രാജ്യത്തിനായും നേടിയ ഗോളുകളുടെ എണ്ണം 40 ആണ്.

39 ഗോളുകൾ നേടിയ ഹാളണ്ട് രണ്ടാമതും 35 ഗോളുകളുമായി എംബാപ്പെയാണ് മൂന്നാമതുമാണ്. മെസ്സി ഈ വർഷം ഇതുവരെ 26 ഗോളുകളാണ് നേടിയിട്ടുള്ളത്. സൗദി ക്ലബ്ബ് അൽ നസറിനായി റൊണാൾഡോ ഇതുവരെ 35 കളികളിൽ നിന്ന് 31 ഗോളുകളും ഏഴ് മത്സരങ്ങളിൽ നിന്ന് പോർച്ചുഗലിനായി ഒമ്പത് ഗോളുകളും നേടി. 12 വ്യത്യസ്ത കലണ്ടർ വർഷങ്ങളിൽ നിന്നായി 40ൽ അധികം ഗോളുകൾ നേടുന്ന താരമായി ഇതോടെ ക്രിസ്റ്റിയാനോ റൊണാൾഡോ മാറി. 2013ൽ നേടിയ 69 ഗോളുകളാണ് ഇതിൽ മികച്ചത്.

Tags: christiano ronaldoGOALS40 GOALS
ShareTweetSendShare

More News from this section

“ജീവിതം വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു”; സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു; സ്ഥിരീകരിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

സെഞ്ച്വറികളുടെ “റൂട്ട്” നന്നായി അറിയാം ജോയ്‌ക്ക്; റെക്കോർഡുകൾ പെയ്തിറങ്ങി, സച്ചിനെ മറികടക്കുമോ ഇം​ഗ്ലീഷുകാരൻ?

ഇം​ഗ്ലണ്ടിന്റെ “റൂട്ട്” തെറ്റിച്ച് ബുമ്ര; ഏഴ് വിക്കറ്റ് നഷ്ടം, ഇന്ത്യക്ക് മേൽക്കൈ

മകളുടെ ചെലവിൽ കഴിയുന്നതിന് നാട്ടുകാരുടെ പരിഹാസം, ദേഷ്യം തീർത്തത് മകളെ കൊലപ്പെടുത്തി; ടെന്നീസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ പിതാവിന്റെ മൊഴി

ഇന്ത്യക്ക് തിരിച്ചടി, പരിക്കേറ്റ് കളം വിട്ട് പന്ത്! ലോർഡ്സിൽ “റൂട്ടിലായി” ഇം​ഗ്ലണ്ട്

Latest News

ഹരിയാനക്കും ഗോവയ്‌ക്കും പുതിയ ഗവർണർമാർ; ലഡാക്കിന്റെ ചുമതല മുൻ ജമ്മു കശ്മീർ ഉപമുഖ്യമന്ത്രിക്ക്

അഭിമാനം, ആകാംക്ഷ; ആക്സിയം-4 ദൗത്യത്തിൽ വിജയകരമായി പൂർത്തിയാക്കിയത് 60-ലധികം പരീക്ഷണങ്ങൾ; ശുഭാംഷുവിനെ കാത്ത് കുടുംബവും ഭാരതവും

പരോളിനിടെ ഉല്ലാസം!! ബാലസംഘം സമ്മേളനത്തിന് കൊലക്കേസ് പ്രതിയും; സിപിഎം ഗുണ്ട ‘ടെൻഷൻ ശ്രീജിത്ത്’ കുട്ടികളുടെ പരിപാടിയിൽ

ഓണം പൊടിപൊടിക്കാൻ ‘ഹൃദയപൂർവ്വം’; മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

അമേരിക്കയിലെ ചി​കി​ത്സ​യ്‌ക്ക് ശേ​ഷം മുഖ്യമന്ത്രി ദുബായിൽ; ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളില്ല

കള്ളപ്പണം വെളുപ്പിക്കൽകേസ്; റോബർട്ട് വാദ്രയെ ചോദ്യം ചെയ്ത് ഇഡി

സ്വപ്നഭൂമിയിലൂടെ കൈലാസ് മാനസസരോവർ യാത്ര; പി. എസ് . ശ്രീധരൻ പിള്ള പ്രകാശനം ചെയ്യും

നിരോധനം തുടരും;  ഭീകരസംഘടനയായ സിമിയുടെ നിരോധനം ശരിവച്ച് സുപ്രീം കോടതി; ഹുമാം അഹമ്മദ് സിദ്ദിഖിയുടെ ഹർജി തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies