christiano ronaldo - Janam TV

christiano ronaldo

റൊണാള്‍ഡോയും ആതിഥേയരും പുറത്ത്; ലോകകപ്പിന് തിരിച്ചടി, ക്വാര്‍ട്ടര്‍ ടിക്കറ്റ് വില കുത്തനെ ഇടിഞ്ഞു

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടക്കുമ്പോള്‍ കളിക്കളത്തിന് പുറത്തും ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. ടിക്കറ്റ് നിരക്കിലെ അമിതവര്‍ധനയും റഫറിങ് വിവാദങ്ങളും ഇതിനകം തന്നെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്ന ടൂര്‍ണമെന്റിന് ...

‘സ്യൂ’ ഇനി ലോകകപ്പില്‍ മുഴങ്ങില്ല… കണ്ണീരോടെ പടിയിറങ്ങി കാല്‍പ്പന്തുകളുടെ രാജാവ്; ക്രിസ്റ്റ്യാനോയുടെ ലോകകപ്പ് യാത്രയ്‌ക്ക് വിരാമം

ഡാലസ്: ചില പടിയിറക്കങ്ങള്‍ ഒരു കളിക്കാരന്റെ മാത്രം വിടവാങ്ങലല്ല... ഒരു കാലഘട്ടത്തിന്റെ അവസാനമാണ്. ഒരു തലമുറയുടെ ഓര്‍മ്മകളുടെയും ആഘോഷങ്ങളുടെയും വികാരങ്ങളുടെയും തിരശ്ശീല വീഴുന്ന നിമിഷം. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ...

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

ഡാലസ്: അന്താരാഷ്ട്ര ഫുട്‌ബോളിലെ തന്റെ ഭാവിയെക്കുറിച്ചുള്ള എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 2026 ഫിഫ ലോകകപ്പാണ് തന്റെ കരിയറിലെ അവസാന ലോകകപ്പെന്നും അതിന് ...

വിമര്‍ശകര്‍ക്ക് ബൂട്ടുകൊണ്ട് മറുപടി! ആറാം മിനിറ്റില്‍ മിന്നല്‍ ഗോള്‍, ഇരട്ട പ്രഹരവുമായി ക്രിസ്റ്റ്യാനോ; ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി സൂപ്പര്‍ താരം

ലോകകപ്പ് വേദിയില്‍ വീണ്ടും തന്റെ പേര് സ്വര്‍ണക്ഷരങ്ങളില്‍ കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പോര്‍ച്ചുഗലിന്റെ രണ്ടാം മത്സരത്തില്‍ ആറാം മിനിറ്റില്‍ തന്നെ വലകുലുക്കിയ താരം, ആദ്യ പകുതിക്കുള്ളില്‍ ഇരട്ടഗോള്‍ ...

മെസി ഹാട്രിക്കിന് പിന്നാലെ ഇനി റൊണാള്‍ഡോയുടെ ഊഴം; ചരിത്ര റെക്കോര്‍ഡ് ലക്ഷ്യമിട്ട് പോര്‍ച്ചുഗല്‍ ഇന്നിറങ്ങുന്നു

ഹൂസ്റ്റണ്‍: ലോകകപ്പ് കിരീട പ്രതീക്ഷകളുമായി പോര്‍ച്ചുഗല്‍ ഇന്ന് ആദ്യ പോരാട്ടത്തിനിറങ്ങുന്നു. ആഫ്രിക്കന്‍ ശക്തികളായ കോംഗോയെ നേരിടുന്ന മത്സരത്തില്‍ എല്ലാവരുടെയും കണ്ണുകള്‍ പതിയുന്നത് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലേക്കാണ്. ...

ഏഴു വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു; റൊണാള്‍ഡോയുടെ ഇരട്ട ഗോള്‍ കരുത്തില്‍ അല്‍ നസറിന് സൗദി പ്രോ ലീഗ് കിരീടം; ആനന്ദക്കണ്ണീരില്‍ ക്രിസ്റ്റ്യാനോ

റിയാദ്: സൗദി മണ്ണിലെ തന്റെ മൂന്ന് വര്‍ഷത്തെ കഠിനാധ്വാനത്തിന് ഒടുവില്‍ കിരീടമധുരവുമായി ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ദമാക്ക് എഫ്സിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് റൊണാള്‍ഡോയുടെ ...

റോണാള്‍ഡോ-മെസ്സി പോരാട്ടത്തിന് വീണ്ടുമൊരു ലോകകപ്പ് വേദി; പോര്‍ച്ചുഗല്‍ ടീമില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും

ലിസ്ബണ്‍: ഫുട്‌ബോള്‍ ലോകം ഏറെ കാത്തിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ - ലയണല്‍ മെസ്സി പോരാട്ടത്തിന് ഒരിക്കല്‍ കൂടി ലോകകപ്പ് വേദിയൊരുങ്ങുന്നു. മുന്‍ റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ...

ബിസിനസിലും ‘ക്യാപ്റ്റന്‍ കൂള്‍’ ആകാന്‍ എംഎസ് ധോണി; വിളിപ്പേരിന് ട്രേഡ്മാര്‍ക്ക് അപേക്ഷ നല്‍കി താരം

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ടീമിന്റെ 'ക്യാപ്റ്റന്‍ കൂള്‍' ആരായിരുന്നെന്നതിന് ഒരേയൊരുത്തരം മഹേന്ദ്ര സിംഗ് ധോണിയെന്നാണ്. സീനിയര്‍ ടീമിനെ നയിച്ച കാലത്തെല്ലാം ആവര്‍ത്തിച്ച് ആരാധകരും സ്‌പോര്‍ട്‌സ് കമന്റേറ്റര്‍മാരും മാധ്യമങ്ങളും ധോണിയെ ...

38ന്റെ ചെറുപ്പം..! ഗോളടിയിൽ ടോപ് ഗിയറിൽ കുതിച്ച് റോണോ; 2023-ലെ ഗോൾവേട്ടക്കാരൻ

2023ലെ ടോപ് ഗോൾ സ്‌കോററായി പോർച്ചുഗീസ് ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റിയാനോ റെണാൾഡോ. 2024 ലെ യൂറോ കപ്പ് യോഗ്യതമത്സരത്തിൽ ബോസ്‌നിയക്കെതിരെ നേടിയ ഇരട്ട ഗോളുകളാണ് താരത്തെ ഈ ...

നിങ്ങളുടെ സംഭാവനകൾ ഒരു ട്രോഫികൊണ്ട് അളക്കാനാവില്ല; എനിക്ക് എക്കാലത്തെയും പ്രിയപ്പെട്ട താരം; റൊണാൾഡോയ്‌ക്ക് പിന്തുണയുമായി കോഹ്ലി

ന്യൂഡൽഹി : ഫിഫ ഫുട്‌ബോൾ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ പുറത്തായി കണ്ണീരോടെ മടങ്ങിയ പോർച്ചുഗൽ താരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് പിന്തുണയുമായി ക്രിക്കറ്റ് താരം വിരാട് കോഹ്ലി. കായിക ...

ഫോർബ്സ് പട്ടികയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരം മെസ്സിയും റൊണാൾഡോയുമല്ല; വിലപിടിപ്പുള്ള കളിക്കാരൻ ആരാണെന്നറിയണ്ടേ ?

ഫോർബ്സ് പട്ടികയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരം മെസ്സിയും റൊണാൾഡോയുമല്ല. ഒമ്പത് വർഷത്തിനിടെ ലയണൽ മെസ്സിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ അല്ലാതെ മറ്റൊരാൾ ഈ ബഹുമതി നേടുന്നത് ...

ക്രിസ്റ്റ്യാനോയുടെ 14 കോടിയുടെ കാർ അപകടത്തിൽപ്പെട്ടു

മയ്യോർക്ക: ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആഡംബര കാർ അപകടത്തിൽപ്പെട്ടു. ഏകദേശം 14 കോടിയിലധികം രൂപ വില വരുന്ന ബുഗാട്ടി വെയ്‌റോൺ എന്ന സ്‌പോർട്‌സ് കാറാണ് അപകടത്തിൽ ...

കളിതോറ്റ ദേഷ്യത്തിൽ ഫോൺ തകർത്ത സംഭവം; ആരാധകനോട് മാപ്പ് പറഞ്ഞ് ക്രിസ്ത്യാനോ റൊണാൾഡോ; മത്സരം കാണാനും ക്ഷണം

മാഞ്ചസ്റ്റർ : എവർട്ടണെതിരായ മത്സരത്തിൽ തോറ്റ ദേഷ്യത്തിൽ ആരാധകന്റെ ഫോൺ തകർത്ത സംഭവത്തിൽ ക്ഷമ ചോദിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്ത്യാനോ റൊണാൾഡോ. കഴിഞ്ഞ ദിവസം മത്സരത്തിന് ...

മെസിയോ, ക്രിസ്റ്റ്യാനോയോ ; പ്രിയപ്പെട്ട ഫുട്‌ബോൾ താരത്തെ വെളിപ്പെടുത്തി സച്ചിൻ

ഫുട്‌ബോളില്‍ ഏറെ ആരാധകരുള്ള രണ്ട് താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇവരില്‍ ആരാണ് കൂടുതല്‍ മികച്ച കളിക്കാരന്‍ എന്നതിനെച്ചൊല്ലി ആരാധകര്‍ തമ്മില്‍ പലപ്പോഴും തര്‍ക്കങ്ങളും ഉണ്ടാകാറുണ്ട്. ...

പെലെയെയും മറികടന്ന് സുനിൽ ഛേത്രി മുന്നോട്ട്; അന്താരാഷ്‌ട്ര ഗോൾ വേട്ടക്കാരിൽ ആറാമനായി ഇന്ത്യയുടെ നായകൻ

മാലി: ലോക ഫുട്‌ബോളിൽ നേട്ടങ്ങളൊന്നും അവകാശപ്പെടാനാവാത്ത രാജ്യമാണ് ഇന്ത്യ. ഫിഫ റാങ്കിങിൽ 107ാം സ്ഥാനത്താണ് ഇന്ത്യ. എന്നാൽ അന്താരഷ്ട്ര മത്സരങ്ങളിൽ കൂടുതൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ ...