ജയ് ശ്രീറാം മുഴക്കിയ വിദ്യാർത്ഥിയെ സാംസ്ക്കാരിക പരിപാടിയിൽ നിന്ന് പുറത്താക്കി ; ജയ് ശ്രീറാം വിളിക്കുന്നത് ഉപയോഗശൂന്യമായ കാര്യമാണെന്ന് കോളേജ് പ്രൊഫസർ 
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജയ് ശ്രീറാം മുഴക്കിയ വിദ്യാർത്ഥിയെ സാംസ്ക്കാരിക പരിപാടിയിൽ നിന്ന് പുറത്താക്കി ; ജയ് ശ്രീറാം വിളിക്കുന്നത് ഉപയോഗശൂന്യമായ കാര്യമാണെന്ന് കോളേജ് പ്രൊഫസർ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2023, 10:20 pm IST
FacebookTwitterWhatsAppTelegram

ഗാസിയാബാദ് : ജയ് ശ്രീറാം മുഴക്കിയ വിദ്യാർത്ഥിയെ സ്റ്റേജിൽ  നിന്ന് പുറത്താക്കിയ സംഭവം വിവാദമാകുന്നു . ഉത്തർപ്രദേശിലെ ഗാസിയാബാദിലെ എബിഇഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ വിദ്യാർത്ഥിയാണ് കോളേജിലെ സാംസ്‌കാരികോത്സവത്തിനിടെ ജയ് ശ്രീറാം മുഴക്കിയത് . എന്നാൽ ഇത് കേട്ട അസിസ്റ്റന്റ് പ്രൊഫസർ വിദ്യാർത്ഥിയെ ശകാരിക്കുക മാത്രമല്ല, സ്റ്റേജിൽ നിന്ന് ഇറക്കിവിടുകയും ചെയ്തു.

പ്രൊഫസർ മംമ്ത ഗൗതമിനെതിരെയാണ് പരാതി. പ്രൊഫസർ വിദ്യാർത്ഥിയോട് ആക്രോശിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. “എന്തിനാണ് നിങ്ങൾ ജയ് ശ്രീറാം എന്ന മുദ്രാവാക്യം ഉയർത്തിയത്? ഇത് ഉപയോഗശൂന്യമായ കാര്യങ്ങളാണ്. ഇതിനാണോ കോളേജിൽ വരുന്നത്? ഇതൊരു സാംസ്കാരിക പരിപാടിയാണ്. ഇത് അനുവദിക്കാനാവില്ല. പുറത്തുപോകണം.”- വീഡിയോയിൽ മംമ്ത പറയുന്നത് കേൾക്കാം.കോളേജ് കൾച്ചറൽ ഫെസ്റ്റിൽ പരിപാടി അവതരിപ്പിക്കാനിരിക്കുകയായിരുന്നു വിദ്യാർഥി.

അതേസമയം, സദസ്സിന്റെ ‘ജയ് ശ്രീറാം’ വിളിയോട് പ്രതികരിക്കുക മാത്രമാണ് താൻ ചെയ്തതെന്ന് വിദ്യാർത്ഥി പറഞ്ഞു. വിദ്യാർത്ഥി സ്റ്റേജിൽ എത്തിയപ്പോൾ, സദസിൽ ഇരുന്ന മറ്റ് കോളേജ് വിദ്യാർത്ഥികളിൽ ഒരാൾ “ജയ് ശ്രീറാം” എന്ന് പറഞ്ഞതോടെ താനും “ജയ് ശ്രീ റാം” എന്ന് പറഞ്ഞുകൊണ്ട് അഭിവാദ്യം ചെയ്യുകയായിരുന്നുവെന്ന് വിദ്യാർത്ഥി പറഞ്ഞു .

വീഡിയോ വൈറലായതോടെ വനിതാ പ്രൊഫസർക്കെതിരെ നടപടി വേണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഇതിന് പിന്നാലെ ഗാസിയാബാദ് പോലീസ് കമ്മീഷണർ പ്രതികരണവുമായി രംഗത്തെത്തി. വിഷയം അന്വേഷിച്ച് ഉചിതമായ നടപടിയെടുക്കാൻ പ്രത്യേക ഉദ്യോഗസ്ഥനെ .ചുമതലപ്പെടുത്തിയതായും കമ്മീഷണർ പറഞ്ഞു.

 

Tags: UPjai sree ram
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies