ദുർഗാഷ്ടമി ദിനത്തിൽ മഹാനിശാ പൂജ നടത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്; ഇന്ന് സിദ്ധിദാത്രി പൂജ നടത്തും
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദുർഗാഷ്ടമി ദിനത്തിൽ മഹാനിശാ പൂജ നടത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്; ഇന്ന് സിദ്ധിദാത്രി പൂജ നടത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2023, 11:36 am IST
Facebook
Twitter
WhatsAppTelegram

ഗൊരഖ്പൂർ: ശാരദാ നവരാത്രിയിലെ മഹാ ദുർഗാഷ്ടമി ദിനത്തിൽ മഹാനിശാ പൂജ നടത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അദ്ദേഹം ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ ശക്തിപീഠത്തിൽ ആചാരപ്രകാരം മഹാഗൗരിയെ പൂജിച്ച് ഹവനം നടത്തുകയും ജനങ്ങളുടെ ക്ഷേമത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു. ഗോരക്ഷപീഠാധീശ്വർ എന്ന ആധ്യാത്മിക പദവി വഹിക്കുന്ന യോഗി ആദിത്യനാഥ് എല്ലാ നവരാത്രിക്കാലത്തും ഈ ആചാരപരമായ കടമ നിർവഹിക്കാറുണ്ട്. മഹാനിശ പൂജയ്‌ക്കും ഹവനത്തിനും ശേഷം ആരതിയും പാപമോചന പ്രാർത്ഥനയും നടത്തി അദ്ദേഹം അഷ്ടമി പൂജ പൂർത്തിയാക്കി. എംപി രവി കിഷൻ ശുക്ല, എംഎൽഎ വിപിൻ സിങ്, എംഎൽസി ഡോ. ധർമേന്ദ്ര സിങ്, എഡിജി അഖിൽ കുമാർ, കാമേശ്വര് സിങ്, ജനാർദൻ തിവാരി, പ്രധാന പുരോഹിതൻ രാമാനുജ് ത്രിപാഠി വൈദിക്, മഹന്ത്. രവീന്ദ്രദാസ് തുടങ്ങിയവർ പങ്കെടുത്തു.

ശാരദിയ നവരാത്രിയുടെ മഹാനവമിയായ ഇന്ന് അദ്ദേഹം ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ ശക്തിപീഠത്തിൽ ദുർഗ്ഗാദേവിയുടെ ഒമ്പതാം രൂപമായ സിദ്ധിദാത്രിയെ പൂജിക്കും.ഒൻപത് ദേവതമാരുടെയും പ്രതീകങ്ങളായി ഒമ്പത് പെൺകുട്ടികളെയും ഒരു ഭൈരവനെയും അവരുടെ പാദങ്ങൾ കഴുകിആരാധിക്കുകയും ദക്ഷിണയും സമ്മാനങ്ങളും നൽകുകയും ചെയ്യും.

Tags: CM Yogi adityanathYogi Aadithyanath
Share
Tweet
SendShare

More News from this section

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

Latest News

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies