പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് കൂറ്റൻ ക്രെയിൻ വിഴിഞ്ഞത്ത് ഇറക്കി; ചൈനീസ് ചരക്ക് കപ്പൽ ഷെൻഹുവ-15 ഇന്ന് മടങ്ങും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് കൂറ്റൻ ക്രെയിൻ വിഴിഞ്ഞത്ത് ഇറക്കി; ചൈനീസ് ചരക്ക് കപ്പൽ ഷെൻഹുവ-15 ഇന്ന് മടങ്ങും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2023, 11:10 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഷെൻഹുവ-15 എന്ന കാർഗോ കപ്പൽ ഇന്ന് വിഴിഞ്ഞത്ത് നിന്നും മടങ്ങും. പ്രതികൂല കാലാവസ്ഥയെയും മറ്റു വെല്ലുവിളികളെയും അതിജീവിച്ച് കൂറ്റൻ ക്രെയിൻ വിഴിഞ്ഞം തുറമുഖത്ത് ഇറക്കിയതിന് ശേഷമാണ് മടങ്ങുന്നത്. ഇന്നലെ വൈകീട്ടോടെയാണ് ചൈനീസ് ചരക്ക് കപ്പലായ ഷെൻഹുവ-15 ൽ നിന്ന് 1100 ടണ്ണിലധികം ഭാരമുള്ള സൂപ്പർ പോസ്റ്റ് പാനാ മാക്‌സ് ക്രെയിൻ (ഷിപ്പ് ടു ഷോർ ക്രെയിൻ) ബർത്തിലിറക്കിയത്.

ഈ മാസം 21-ാം തീയതി ആയിരുന്നു കരാർ പ്രകാരം ഷെൻഹുവ-15 തിരികെ മടങ്ങേണ്ടിയിരുന്നത്. മോശം കാലാവസ്ഥ കാരണം കടൽ പ്രക്ഷുബ്ധമായതോടെ ഷിപ് ടു ഷോർ ക്രെയിനുകൾ ഇറക്കുന്നത് വൈകുകയായിരുന്നു. വിഴിഞ്ഞത്തേക്ക് ആറ് യാർഡുകളും വഹിച്ച് കൊണ്ടുള്ള ഷെൻഹുവ-29 എന്ന കപ്പൽ അടുത്ത മാസം 9-ന് വിഴിഞ്ഞത്ത് നങ്കൂരമിടും. ഷെൻഹുവ-29 എന്ന കപ്പൽ ചൈനയിൽ നിന്ന് പുറപ്പെട്ടു കഴിഞ്ഞു. റെയിൻ മൗണ്ടഡ് ഗാൻട്രി ക്രെയിനുകളുമായാണ് കപ്പൽ വിഴിഞ്ഞത്തേക്ക് വരുന്നത്.

ആകെ മൂന്ന് ക്രെയിനുകളാണ് ഷെൻഹുവ-15ൽ കൊണ്ടുവന്നിരുന്നത്. ക്രെയിനുകളിൽ ഏറ്റവും വലിയതാണ് കഴിഞ്ഞ ദിവസം ഇറക്കിയത്. നിലവിൽ ചരക്കുകൾ കയറ്റാനും ഇറക്കാനും കഴിയുന്ന മൂന്ന് ക്രെയിനുകളാണ് തീരത്ത് ഉറപ്പിച്ചിട്ടുള്ളത്. എന്നാൽ ഈ ക്രെയിനുകൾ ഇറക്കാൻ ഏറെ വെല്ലുവിളികളുണ്ടായിരുന്നു. മറ്റു ക്രെയിനുകൾ തിങ്കളാഴ്ചയോടെ ഇറക്കിയിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയെതുടർന്ന് കൂറ്റൻ ക്രെയിൻ ഇറക്കാനായിരുന്നില്ല. അതേസമയം തുറമുഖത്തിന്റെ പരിസരങ്ങൾ അതീവ സുരക്ഷാ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: VIZHINJAM PORTShenhua-15Vizhinja
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

Latest News

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies