Akhilesh Yadav - Janam TV

Akhilesh Yadav

പരിപാടികളിലേക്ക് കോൺഗ്രസ് ക്ഷണിക്കാറില്ല; ഭിന്നത തുറന്നുപറഞ്ഞ് അഖിലേഷ് യാദവ്

പരിപാടികളിലേക്ക് കോൺഗ്രസ് ക്ഷണിക്കാറില്ല; ഭിന്നത തുറന്നുപറഞ്ഞ് അഖിലേഷ് യാദവ്

ലക്‌നൗ: പ്രതിപക്ഷ സഖ്യത്തിലെ അംഗമായിരുന്നിട്ടും കോൺഗ്രസ് നടത്തുന്ന പരിപാടികളുടെ ഭാഗമാകാൻ ക്ഷണം ലഭിക്കാറില്ലെന്ന് സമാജ്വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. സീറ്റ് വിഭജനത്തെ ചൊല്ലി പ്രതിപക്ഷ സഖ്യത്തിൽ ...

കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി അഖിലേഷ് യാദവ്; മദ്ധ്യപ്രദേശിൽ ഉലഞ്ഞ് ഇൻഡി മുന്നണി

‘ബിജെപിക്കെതിരായ പോരാട്ടത്തെ നിസാരമായി കാണരുത്; അച്ചടക്കത്തോടെയുള്ള കൂട്ടായ പ്രവർത്തനമാണ് ആവശ്യം’; ഉപദേശവുമായി അഖിലേഷ് യാദവ്

ന്യൂഡൽഹി: ബിജെപിക്കെതിരായ പോരാട്ടത്തെ നിസാരമായി കാണരുതെന്നും, അത് വളരെ വലുതാണെന്നും പ്രതിപക്ഷ കക്ഷികൾക്ക് ഉപദേശവുമായി സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. '' ബിജെപിയെ നേരിടണമെങ്കിൽ വലിയ ...

കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി അഖിലേഷ് യാദവ്; മദ്ധ്യപ്രദേശിൽ ഉലഞ്ഞ് ഇൻഡി മുന്നണി

രണ്ട് വള്ളത്തിലും കാല് വയ്‌ക്കും, കോൺഗ്രസ് യാതൊരു നിലപാടും ഇല്ലാത്ത പാർട്ടി; പിഡിഎ സഖ്യം കോൺഗ്രസിനേയും ബിജെപിയേയും പരാജയപ്പെടുത്തുമെന്ന് അഖിലേഷ് യാദവ്

ന്യൂഡൽഹി: ഇൻഡി സഖ്യത്തിനുള്ളിൽ തമ്മിലടി രൂക്ഷമാകുന്നു. കോൺഗ്രസുമായി ഒത്ത് ചേർന്ന് പോകാനാകില്ലെന്ന് വ്യക്തമാക്കിയ അഖിലേഷ് പിന്നാക്ക വിഭാഗക്കാരെ ഉൾപ്പെടുത്തി പുതിയ മുന്നണി തുടങ്ങുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ്. 'പിഡിഎ' എന്നാണ് ...

‘കോൺഗ്രസ് വഞ്ചകർ; അറിയാതെ പോലും അവർക്ക്‌ വോട്ട് ചെയ്യരുത്’: അഖിലേഷ് യാദവ്

‘കോൺഗ്രസ് വഞ്ചകർ; അറിയാതെ പോലും അവർക്ക്‌ വോട്ട് ചെയ്യരുത്’: അഖിലേഷ് യാദവ്

ഭോപ്പാൽ: കോൺഗ്രസിനെ കടന്നാക്രമിച്ച് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. അറിയാതെ പോലും കോൺഗ്രസിന് വോട്ട് ചെയ്യരുതെന്നും അവർ വഞ്ചകരാണെന്നും ചതിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ. കോൺഗ്രസിന്, വോട്ട് ...

‘ഭാവി പ്രധാനമന്ത്രി’ ആകാൻ തമ്മിലടി; പോസ്റ്റർ യുദ്ധവുമായി കോൺ​ഗ്രസും സമാജ്‌വാദി പാർട്ടിയും; അടിപൊളിഞ്ഞ് ഇൻഡി സഖ്യം

‘ഭാവി പ്രധാനമന്ത്രി’ ആകാൻ തമ്മിലടി; പോസ്റ്റർ യുദ്ധവുമായി കോൺ​ഗ്രസും സമാജ്‌വാദി പാർട്ടിയും; അടിപൊളിഞ്ഞ് ഇൻഡി സഖ്യം

ലഖ്‌നൗ: പ്രധാനമന്ത്രി കസേരയെ ചൊല്ലി ഇൻഡി സഖ്യത്തിൽ തമ്മിൽ തല്ല്. സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിനെ ഇന്ത്യയുടെ 'ഭാവി പ്രധാനമന്ത്രി' എന്ന് വിളിച്ച് പോസ്റ്റർ പതിപ്പിച്ചതിന് ...

സീറ്റ് വിഭജനം; ഇൻഡി മുന്നണിയിൽ പൊട്ടിത്തെറി; കോൺഗ്രസിനെതിരെ അഖിലേഷ് യാദവ്

സീറ്റ് വിഭജനം; ഇൻഡി മുന്നണിയിൽ പൊട്ടിത്തെറി; കോൺഗ്രസിനെതിരെ അഖിലേഷ് യാദവ്

ന്യൂഡൽഹി: സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിക്കുന്ന കോൺഗ്രസിനെതിരെ വിമർശനവുമായി സമാജ് വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. മദ്ധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ സഖ്യമില്ലാതെയാണ് കോൺഗ്രസ് മത്സരിക്കുന്നതെന്നും ഇത് ...

ഉത്തർപ്രദേശിൽ നിന്ന് മാത്രമല്ല ഇന്ത്യയിൽ നിന്നും ബിജെപിയെ തുടച്ചുനീക്കും : അഖിലേഷ് യാദവ്

ഉത്തർപ്രദേശിൽ നിന്ന് മാത്രമല്ല ഇന്ത്യയിൽ നിന്നും ബിജെപിയെ തുടച്ചുനീക്കും : അഖിലേഷ് യാദവ്

ന്യൂഡൽഹി: ബിജെപിയെ രാജ്യത്ത് നിന്നും തുടച്ചുനീക്കുമെന്ന് സമാജ്വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. ബിജെപിയെ ഉത്തർപ്രദേശിൽ നിന്ന് മാത്രമല്ല രാജ്യത്ത് നിന്ന് തന്നെ തുടച്ചുനീക്കുമെന്നാണ് അഖിലേഷ് യാദവ് ...

എല്ലാവർക്കും ഒരു നിയമം; ദേശീയ താൽപര്യത്തെ മുൻ നിർത്തിയുള്ള ഏത് വിഷയത്തേയും തങ്ങൾ പിന്തുണയ്‌ക്കും: സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി

എല്ലാവർക്കും ഒരു നിയമം; ദേശീയ താൽപര്യത്തെ മുൻ നിർത്തിയുള്ള ഏത് വിഷയത്തേയും തങ്ങൾ പിന്തുണയ്‌ക്കും: സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി

ലക്‌നൗ: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനെ പിൻതുണച്ച് സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി) തലവനും ഉത്തർപ്രദേശ് എംഎൽഎയുമായ ഓം പ്രകാശ് രാജ്ഭർ. അഖിലേഷ് യാദവിന്റെ ...

മതത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഏറ്റുമുട്ടൽ , അസദിനെ കൊലപ്പെടുത്തിയതിനെ കുറിച്ച് അന്വേഷിക്കണം : ആതിഖ് അഹമ്മദിന്റെ മകൻ കൊല്ലപ്പെട്ടതിൽ ‘ ദു:ഖം ‘ പങ്ക് വച്ച് ഒവൈസിയും , അഖിലേഷ് യാദവും

മതത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഏറ്റുമുട്ടൽ , അസദിനെ കൊലപ്പെടുത്തിയതിനെ കുറിച്ച് അന്വേഷിക്കണം : ആതിഖ് അഹമ്മദിന്റെ മകൻ കൊല്ലപ്പെട്ടതിൽ ‘ ദു:ഖം ‘ പങ്ക് വച്ച് ഒവൈസിയും , അഖിലേഷ് യാദവും

ലക്നൗ : ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ കൊല്ലപ്പെട്ടതിൽ അസദ് കൊല്ലപ്പെട്ടതിൽ ‘ ദു:ഖം ‘ പങ്ക് വച്ച് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. എഐഎംഐഎം ...

ഉമേഷ് പാൽ കൊലക്കേസ് പ്രതി സാദഖത്ത് ഖാന് ഹസ്തദാനം നൽകി അഖിലേഷ്; എസ്പിക്കെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

ഉമേഷ് പാൽ കൊലക്കേസ് പ്രതി സാദഖത്ത് ഖാന് ഹസ്തദാനം നൽകി അഖിലേഷ്; എസ്പിക്കെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ: ഉമേഷ് പാൽ കൊലപാതക കേസിലെ പ്രതിയുമായി സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷനുള്ള ബന്ധം തെളിയിക്കുന്ന ഫോട്ടോ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി യുപി മുഖ്യമന്ത്രി ...

അഗ്നിവീറുകളെ അധിക്ഷേപിച്ച് എസ്പി; രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്നവർ ഒരിക്കലും അഗ്നിവീറാകാൻ തുനിയില്ലെന്ന് അഖിലേഷ് യാദവ്

അഗ്നിവീറുകളെ അധിക്ഷേപിച്ച് എസ്പി; രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്നവർ ഒരിക്കലും അഗ്നിവീറാകാൻ തുനിയില്ലെന്ന് അഖിലേഷ് യാദവ്

ലക്‌നൗ: അഗ്നിവീറാകാൻ പരിശ്രമിക്കുന്നവരെ തരംതാഴ്ത്തി സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്നവർ ഒരിക്കലും അഗ്നിവീറാകാൻ തുനിയില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞു. മെയിൻപുരിയിൽ സംഘടിപ്പിച്ച ...

ബിജെപിക്ക് കനത്ത വെല്ലുവിളിയെന്ന അഖിലേഷിന്റെ വാദം പൊളിയുന്നു; പാർട്ടിയ്‌ക്കകത്തെ വെല്ലുവിളി ആദ്യം പരിഹരിക്കട്ടെയെന്ന് ബിജെപി പരിഹാസം

യാദവരെയും മുസ്ലിങ്ങളെയും ഒഴിവാക്കിയെന്ന് അഖിലേഷ്; നവംബർ 10നകം തെളിയിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ, വ്യാജ ആരോപണത്തിൽ വെട്ടിലായി എസ്പി നേതാവ്-EC Asks Akhilesh Yadav To Submit Proof

നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങിയതിന്റെ ക്ഷീണം മറയ്ക്കാൻ വ്യാജ ആരോപണം ഉന്നയിച്ച എസ്പി നേതാവ് അഖിലേഷ് യാദവ് വെട്ടിൽ. യുപിയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബിജെപിയുടെ നിർദേശപ്രകാരം ...

മുലായം സിംഗ് യാദവിന്റെ നില അതീവ ഗുരുതരമായി തുടരുന്നു; അഖിലേഷ് യാദവിനെ വിളിച്ച് സഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രിയും യോഗി ആദിത്യനാഥും- Mulayam’s condition still critical, PM Modi calls Akhilesh

മുലായം സിംഗ് യാദവിന്റെ നില അതീവ ഗുരുതരമായി തുടരുന്നു; അഖിലേഷ് യാദവിനെ വിളിച്ച് സഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രിയും യോഗി ആദിത്യനാഥും- Mulayam’s condition still critical, PM Modi calls Akhilesh

ലഖ്നൗ: ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സമാജ് വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവ് തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു. ഗുരുഗ്രാം മേദാന്ത ആശുപത്രിയിലെ തീവ്ര ...

100 എംഎൽഎമാരുമായി വന്നാൽ മുഖ്യമന്ത്രിയാക്കാം; പരസ്യമായി കുതിരകച്ചവടത്തിന് ആഹ്വാനം ചെയത് അഖിലേഷ് യാദവ്; കുടുംബത്തെയും പാർട്ടിയെയും സംരക്ഷിച്ചോളൂ,എസ്പി എംഎഎൽഎമാർ ഞങ്ങളുമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്ന് ബിജെപി

ലക്‌നൗ: അധികാരത്തിലേറാൻ കഴിയാത്തതിന്റെ നിരാശ തുടർന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥിന്റെ രണ്ടാമൂഴത്തിൽ വിളറി പൂണ്ട അഖിലേഷ് പരസ്യമായി എംഎൽഎമാരെ ...

ബിജെപിക്ക് കനത്ത വെല്ലുവിളിയെന്ന അഖിലേഷിന്റെ വാദം പൊളിയുന്നു; പാർട്ടിയ്‌ക്കകത്തെ വെല്ലുവിളി ആദ്യം പരിഹരിക്കട്ടെയെന്ന് ബിജെപി പരിഹാസം

തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ആറ് മാസം; കനത്ത പരാജയത്തിന് ഇലക്ഷൻ കമ്മീഷനെ കുറ്റപ്പെടുത്തി അഖിലേഷ് യാദവ്

ലക്‌നൗ: തിരഞ്ഞെടുപ്പ് നടന്ന് ആറ് മാസത്തിന് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി എസ്പി നേതാവ് അഖിലേഷ് യാദവ്. ഉത്തർപ്രദേശിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ പരാജയത്തിന് കാരണം ...

മുലായത്തെ അപമാനിച്ച യശ്വന്ത് സിൻഹയെ പിന്തുണക്കുന്നതിനെ ചൊല്ലി സമാജ്‌വാദിയിൽ പൊട്ടിത്തെറി; അഖിലേഷിനോട് ഇടഞ്ഞ് ശിവ്പാൽ യാദവ്‌

മുലായത്തെ അപമാനിച്ച യശ്വന്ത് സിൻഹയെ പിന്തുണക്കുന്നതിനെ ചൊല്ലി സമാജ്‌വാദിയിൽ പൊട്ടിത്തെറി; അഖിലേഷിനോട് ഇടഞ്ഞ് ശിവ്പാൽ യാദവ്‌

നേതാജിയെ ഐഎസ്‌ഐ ഏജന്റെന്ന് വിളിച്ചയാൾക്ക് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പിന്തുണ നൽകണമോ എന്ന് പരിശോധിക്കണമെന്ന് പ്രഗതിശീൽ സമാജ്‌വാദി പാർട്ടി (ലോഹിയ) നേതാവ് ശിവപാൽ യാദവ് . കഴിഞ്ഞ ദിവസം ...

ഉത്തർപ്രദേശ് ഉപതിരഞ്ഞെടുപ്പിലെ നാണംകെട്ട തോൽവി; പാർട്ടിയുടെ മുഴുവൻ ഘടകങ്ങളും പിരിച്ചുവിട്ട് അഖിലേഷ് യാദവ്- Akhilesh Yadav Dissolves All Party Posts- units

ഉത്തർപ്രദേശ് ഉപതിരഞ്ഞെടുപ്പിലെ നാണംകെട്ട തോൽവി; പാർട്ടിയുടെ മുഴുവൻ ഘടകങ്ങളും പിരിച്ചുവിട്ട് അഖിലേഷ് യാദവ്- Akhilesh Yadav Dissolves All Party Posts- units

ലക്‌നൗ : ഉത്തർപ്രദേശ് ഉപതിരഞ്ഞെടുപ്പിലുണ്ടായ തോൽവിയുടെ പശ്ചാത്തലത്തിൽ കൂട്ടപ്പിരിച്ചുവിടലുമായി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. പാർട്ടിയുടെ എല്ലാ ഘടകങ്ങളും ഭാരവാഹികളെയും കൂട്ടത്തോടെ പിരിച്ചുവിട്ടു. ദേശീയ, ...

അഖിലേഷ് യാദവ് അഹങ്കാരി; ബിജെപിയെ തോല്‍പ്പിക്കാന്‍ അയാള്‍ക്ക് കഴിയില്ല; രൂക്ഷവിമര്‍ശവുമായി ഒവൈസി

അഖിലേഷ് യാദവ് അഹങ്കാരി; ബിജെപിയെ തോല്‍പ്പിക്കാന്‍ അയാള്‍ക്ക് കഴിയില്ല; രൂക്ഷവിമര്‍ശവുമായി ഒവൈസി

ന്യൂഡല്‍ഹി: അസംഗഡിലേക്കും രാംപൂരിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി വന്‍ വിജയം നേടിയതിന് പിന്നാലെ എസ്പി നേതാവ് അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐഎംഐഎം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. ...

ബിജെപിയെ എതിർത്ത് നിൽക്കാൻ കോൺഗ്രസിനാവില്ല ; സോണിയ അശക്ത : കപിൽ സിബൽ

30 വർഷം കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചു; ഇനി സ്വതന്ത്രനാകാൻ സമയമായി; പ്രതികരണവുമായി കപിൽ സിബൽ

ന്യൂഡൽഹി : കോൺഗ്രവ് വിട്ട് സമാജ് വാദിപാർട്ടിയുടെ ടിക്കറ്റിൽ രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി മുതിർന്ന നേതാവ് കപിൽ സിബൽ. ഇത്രയും നാൾ കോൺഗ്രസിന് ...

യുപി മുഖ്യമന്ത്രിയാവണമെന്ന സ്വപ്‌നം നിറവേറ്റാൻ കഴിയാത്തയാളാണ് മറ്റുള്ളവരെ പ്രധാനമന്ത്രിയാക്കാൻ നടക്കുന്നത്; അഖിലേഷിന് ചുട്ട മറുപടിയുമായി മായാവതി

യുപി മുഖ്യമന്ത്രിയാവണമെന്ന സ്വപ്‌നം നിറവേറ്റാൻ കഴിയാത്തയാളാണ് മറ്റുള്ളവരെ പ്രധാനമന്ത്രിയാക്കാൻ നടക്കുന്നത്; അഖിലേഷിന് ചുട്ട മറുപടിയുമായി മായാവതി

ലക്‌നൗ : മായാവതി രാജ്യത്തിന്റെ അടുത്ത രാഷ്ട്രപതി ആയേക്കാമെന്ന അഖിലേഷ് യാദവിന്റെ പരിഹാസത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിഎസ്പി അദ്ധ്യക്ഷ മായാവതി മായാവതി വീണ്ടും രംഗത്തെത്തി. സ്വന്തം സ്വപ്‌നങ്ങൾ ...

പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആകണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്, പക്ഷേ രാഷ്‌ട്രപതിയാകണ്ട; അഖിലേഷിന്റെ പരിഹാസത്തെ തള്ളി മായാവതി

പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആകണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്, പക്ഷേ രാഷ്‌ട്രപതിയാകണ്ട; അഖിലേഷിന്റെ പരിഹാസത്തെ തള്ളി മായാവതി

ലക്‌നൗ: മായാവതി രാജ്യത്തിന്റെ അടുത്ത രാഷ്ട്രപതി ആയേക്കാമെന്ന അഖിലേഷ് യാദവിന്റെ പരിഹാസത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിഎസ്പി അധ്യക്ഷ മായാവതി. രാഷ്ട്രപതിയാകാൻ താൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും, മുഖ്യമന്ത്രി സ്ഥാനം ...

ഉത്തർപ്രദേശിൽ പ്രചാരണത്തിന് പോകണം; ഇടക്കാല ജാമ്യം തേടി അസം ഖാൻ; അപേക്ഷ പരിഗണിക്കുന്നത് നീട്ടി കോടതി

അസംഖാൻ ഉൾപ്പെടെയുളള മുസ്ലിം നേതാക്കൾ പാർട്ടി വിടാൻ ഒരുങ്ങുന്നു, അഖിലേഷുമായി ഇടഞ്ഞ് അമ്മാവൻ ശിവ്പാൽ യാദവും; പൊട്ടിത്തെറിയുടെ വക്കിൽ സമാജ്‌വാദി പാർട്ടി

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം പാർട്ടി നേതൃത്വത്തിനെതിരെ നിരവധി നേതാക്കൾ രംഗത്തെത്തിയതോടെ പ്രതിസന്ധിയിലായി സമാജ്‌വാദി പാർട്ടി. പാർട്ടിയിൽ ദിവസം തോറും വിഭാഗീയത കൂടികൊണ്ടിരിക്കുകയാണ്. അഖിലേഷ് യാദവിന്റെ ...

അനന്തരം ശിവപാൽ അനന്തരവനോട് വിടപറയുമോ?: അഖിലേഷ് യാദവിനെ തളളി അമ്മാവൻ ശിവപാൽ സിംഗ് മോദിയെയും യോഗിയേയും ട്വിറ്ററിൽ പിന്തുടരുന്നു

അനന്തരം ശിവപാൽ അനന്തരവനോട് വിടപറയുമോ?: അഖിലേഷ് യാദവിനെ തളളി അമ്മാവൻ ശിവപാൽ സിംഗ് മോദിയെയും യോഗിയേയും ട്വിറ്ററിൽ പിന്തുടരുന്നു

ലഖ്‌നൗ: അനന്തരവനും സമാജ്വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവുമായുള്ള ബന്ധം വഷളാവുന്നതിനിടെ പ്രഗതിശീല് സമാജ്വാദി പാർട്ടി അധ്യക്ഷൻ ശിവപാൽ സിംഗ് യാദവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തർപ്രദേശ് ...

ഒടുവിൽ അമ്മാവനും?: അഖിലേഷ് യാദവിന്റെ അമ്മാവൻ ശിവ്പാൽ സിംഗ് യാദവ് യോഗി ആദിത്യനാഥിനെ കണ്ടു; ബിജെപിയിൽ ചേരുമോ?

ഒടുവിൽ അമ്മാവനും?: അഖിലേഷ് യാദവിന്റെ അമ്മാവൻ ശിവ്പാൽ സിംഗ് യാദവ് യോഗി ആദിത്യനാഥിനെ കണ്ടു; ബിജെപിയിൽ ചേരുമോ?

ലഖ്‌നൗ: പ്രഗതിശീല് സമാജ്‌വാദി പാർട്ടി ലോഹ്യ അധ്യക്ഷൻ ശിവപാൽസിംഗ് യാദവ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി. ബിജെപിയിലേക്കെന്ന സൂചന നൽകിയാണ് കൂടിക്കാഴ്ച. ഉത്തർപ്രദേശ് നിയമസഭയിലെ ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist