കശ്മീരിൽ ഹിന്ദു വംശഹത്യ നടന്നിട്ടില്ല; കശ്മീരി പണ്ഡിറ്റുകൾക്ക് പലായനം ചെയ്യേണ്ടി വന്നിട്ടില്ല എന്ന് സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി
ഡൽഹി: കശ്മീരിൽ ഹിന്ദു വംശഹത്യ നടന്നിട്ടില്ലെന്ന വാദവുമായി സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി. പുറത്തു വന്നിട്ടുള്ള കശ്മീരി പണ്ഡിറ്റുകളുടെ മരണസംഖ്യ അതിശയോക്തിപരമാണ്. 89 പണ്ഡിറ്റുകൾ മാത്രമാണ് ...