ഇംഗ്ലീഷ് പടത്തിന് ശ്രീലങ്കന്‍ ഇന്റര്‍വെല്‍..! 156-ന് തകര്‍ന്നടിഞ്ഞ് നിലവിലെ ചാമ്പ്യന്മാര്‍
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇംഗ്ലീഷ് പടത്തിന് ശ്രീലങ്കന്‍ ഇന്റര്‍വെല്‍..! 156-ന് തകര്‍ന്നടിഞ്ഞ് നിലവിലെ ചാമ്പ്യന്മാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2023, 05:05 pm IST
FacebookTwitterWhatsAppTelegram

നിര്‍ണായക മത്സരത്തില്‍ മികച്ച തുടക്കത്തിന് ശേഷം തകര്‍ന്നടിഞ്ഞ് നിലവിലെ ചാമ്പ്യന്മാര്‍. 33.2 ഓവറില്‍ 156ന് എന്ന സ്‌കോറിന് എല്ലാവരും പുറത്തായി. 43 റണ്‍സെടുത്ത സ്റ്റോക്‌സ് ആണ് ടോപ് സ്‌കോറര്‍. ആറുപേരാണ് രണ്ടക്കം കാണാതെ കൂടാരം കയറിയത്.
ആറോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 40 റണ്‍സ് കടന്ന ഇംഗ്ലണ്ട് 85ന് 5 നിലയിലേക്കാണ് വീണത്. പിന്നീട് ഒരുഘട്ടത്തിലും ഇംഗ്ലണ്ടിന് തിരുച്ചുവരാനായില്ല. ലങ്കന്‍ ബൗളര്‍മാര്‍ പിടിമുറുക്കിയതോടെ പേരുകേട്ട ഇംഗ്ലീഷ് നിര വെള്ളം കുടിച്ചു.

ടീമിലേക്ക് മടങ്ങിയെത്തിയ ലാഹിരു കുമാര രണ്ടുവിക്കറ്റെടുത്തപ്പോള്‍ വൈറ്ററന്‍ താരം എയ്ഞ്ചലോ മാത്യൂസും രണ്ടു വിക്കറ്റുമായി തിരിച്ചുവരവ് ആഘോഷമാക്കി. കസുന്‍ രജിതയ്‌ക്കും മൂന്നു വിക്കറ്റ് ലഭിച്ചു. മഹീഷ് തീക്ഷണയ്‌ക്ക് ഒരു വിക്കറ്റും ലഭിച്ചു. ലങ്കയുടെ അപാര ഫീൽഡിംഗും ഇംഗ്ലീഷ് നിരയെ ചുരുട്ടികൂട്ടുന്നതിൽ നിർണായക പങ്കുവഹിച്ചു.

ജോണി ബെയര്‍സ്‌റ്റോ 30 (31), ഡേവിഡ് മലാന്‍ 28(25), എന്നിവര്‍ ചേര്‍ന്ന് ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് നല്‍കിയത്. സ്‌കോര്‍ 45ല്‍ നില്‍ക്കേ മലാന്‍ വീണതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. പിന്നീട് എത്തിയവരെല്ലാം പെട്ടെന്ന് കൂടാരം കയറി. ജോ റൂട്ട് (3), നായകന്‍ ജോസ് ബട്‌ലര്‍ (8), ലിയാം ലിവിംഗ്‌സ്റ്റണ്‍ (1), മോയിന്‍ അലി (15), ക്രിസ് വോക്‌സ് (0), ആദില്‍ റഷീദ് (2), മാര്‍ക് വുഡ്(5), 14 റണ്‍സുമായി ഡേവിഡ് വില്ലി പുറത്താകാതെ നിന്നു. എന്നിവരാണ് പുറത്തായ മറ്റു ബാറ്റര്‍മാര്‍.

Tags: englandsreelankaWC2023
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies