ധോണിയുടെ പേരുപറഞ്ഞ് തട്ടിപ്പ്; അമ്മയുടെ കൈയിൽ നിന്നും ഒന്നരവയസുളള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ധോണിയുടെ പേരുപറഞ്ഞ് തട്ടിപ്പ്; അമ്മയുടെ കൈയിൽ നിന്നും ഒന്നരവയസുളള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2023, 06:59 am IST
Facebook
Twitter
WhatsAppTelegram

റാഞ്ചി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണി ദുരിതബാധിതർക്ക് ധനസഹായം നൽകുന്നു എന്ന് തെറ്റിദ്ധരിപ്പിച്ച് കുട്ടിയെ തട്ടിക്കൊണ്ടു പോയി. ധോണി പാവപ്പെട്ടവർക്ക് പണവും വീടും നൽകുന്നു എന്ന് പറഞ്ഞാണ് മാതാവിനെ കബളിപ്പിച്ചത്. റാഞ്ചി സ്വദേശി മധുദേവിയെയാണ് തട്ടിപ്പ് സംഘം പറഞ്ഞുപറ്റിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

കഴിഞ്ഞ ദിവസം മധുദേവി തന്റെ രണ്ട് കുട്ടികൾക്കൊപ്പം കടയിൽ സാധനം വാങ്ങുന്നതിനിടെയാണ് ബൈക്കിലെത്തിയ അപരിചിതരായ ഒരു സ്ത്രീയും പുരുഷനും വ്യാജ ധനസഹായത്തിന്റെ കാര്യം പറഞ്ഞ് ഇവരെ സമീപിച്ചത്. ധനസഹായം വിതരണം ചെയ്യുന്ന സ്ഥലത്തേയ്‌ക്ക് തന്നെ കൂട്ടിക്കൊണ്ട് പോകാമോ എന്ന് മധുദേവി ചോദിച്ചു. തുടർന്ന് ഇവരെ കബളിപ്പിച്ച് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് യുവതിയെ ഹർമുവിലെ ഇലക്ട്രിസിറ്റി ഓഫീസിൽ എത്തിച്ചു. ഓഫീസിനുള്ളിൽ ഫണ്ട് വിതരണത്തിനുള്ള ചർച്ചകൾ നടക്കുകയാണെന്നും പുറത്ത് കാത്തുനിന്നാൽ മതിയെന്നും പറഞ്ഞ് യുവതിയുടെ ഇളയ മകളുമായി ബൈക്കിലെത്തിയ അപരിചിതർ കടന്നുകളഞ്ഞു.

യുവതി ഇവരെ പിന്തുടരാൻ ശ്രമിച്ചെങ്കിലും ബൈക്ക് യാത്രികർ രക്ഷപ്പെട്ടു.സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം മധുദേവിയുടെ മൊഴിയിൽ പൊരുത്തക്കേടുള്ളതായും പോലീസ് പറയുന്നു.

Tags: Mahendra Singh DhoniRanchi
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies