മസ്ജിദുകളും മദ്രസകളും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ; വഖഫ് ബോർഡിന് കീഴിലുള്ള എല്ലാം സ്വത്തുക്കളുടെയും വിവരങ്ങൾ ഇനി പൊതുജനങ്ങൾക്ക് കൂടി ലഭ്യം; സുപ്രധാന തീരുമാനവുമായി ഉത്തരാഖണ്ഡ് സർക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മസ്ജിദുകളും മദ്രസകളും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ; വഖഫ് ബോർഡിന് കീഴിലുള്ള എല്ലാം സ്വത്തുക്കളുടെയും വിവരങ്ങൾ ഇനി പൊതുജനങ്ങൾക്ക് കൂടി ലഭ്യം; സുപ്രധാന തീരുമാനവുമായി ഉത്തരാഖണ്ഡ് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2023, 12:19 pm IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ: വഖഫ് ബോർഡിന് കീഴിലുള്ള എല്ലാം സ്വത്തുക്കളും വിവരാവകാശ നിയമത്തിന്റെ (2005) പരിധിയിൽ ഉൾപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന 2,200-ലധികം സ്വത്തുക്കൾ ഉത്തരാഖണ്ഡ് വഖഫ് ബോർഡിന് കീഴിലുണ്ട്. ഇതോടെ മസ്ജിദുകൾ, ദർഗകൾ, മദ്രസകൾ എന്നിവയുടെ വരുമാനവും സ്വത്തുക്കളും സംബന്ധിച്ച എല്ലാ വിവരങ്ങളും പൊതുജനങ്ങൾക്ക് കൂടി ലഭ്യമാകും.

1995-ലെ വഖഫ് നിയമമനുസരിച്ച് (2013-ൽ ഭേദഗതി വരുത്തിയത്) ഉത്തരാഖണ്ഡ് വഖഫ് ബോർഡിനാണ് വഖഫ് സ്വത്തുക്കളുടെ മേൽനോട്ടം. എന്നാൽ സുതാര്യമില്ലാതെയാണ് ബോർ‌ഡ് പ്രവർത്തിക്കുന്നതെന്ന് നിരന്തരം ആക്ഷേപം ഉയർന്നിരുന്നു. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശമുണ്ടായിട്ടും പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെ നിയമനമിക്കാൻ വഖഫ് തയ്യാറായിരുന്നില്ല. വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയതൊടെ ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് സുതാര്യത ഉറപ്പ് വരുത്താൻ സർക്കാരിന് സാധിക്കും.

വഖഫ് ബോർഡിന്റെ മാനേജ്‌മെന്റിന് കീഴിലുള്ള എല്ലാ സ്വത്തുക്കളും വിവരാവകാശ നിയമത്തിന് കീഴിലായിരിക്കുമെന്നും  സെക്ഷൻ-IV പ്രകാരം ആറ് മാസത്തിനകം മാനുവലുകൾ തയ്യാറാക്കണമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണർ യോഗേഷ് ഭട്ട് നിർദ്ദേശിച്ചു. ബന്ധപ്പെട്ട വഖഫ് മാനേജ്‌മെന്റിൽ നിന്നോ ബോർഡിൽ നിന്നോ നേരിട്ട് വിവരങ്ങൾ ലഭിക്കുന്നതിനുള്ള നടപടിക്രമം പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ കമ്മീഷണർ ഉത്തരവിന്റെ പകർപ്പ് ന്യൂനപക്ഷ ക്ഷേമ വകുപ്പിനും പൊതുഭരണ വകുപ്പിനും അയച്ചിട്ടുണ്ട്.

Tags: rtiWAKAF BOARDUTTARAKAND
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies