എല്ലാ ജൂതന്മാരെയും കൊല്ലുമെന്ന് അള്ളാഹുവിനോട് സത്യം ചെയ്യുന്നു; അശ്ലീല പദങ്ങൾ ഉപയോ​ഗിച്ച് സംസാരിക്കുന്ന ഹമാസ് ഭീകരരുടെ ഫോൺ സംഭാഷണം പുറത്തുവിട്ട് ഐഡിഎഫ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എല്ലാ ജൂതന്മാരെയും കൊല്ലുമെന്ന് അള്ളാഹുവിനോട് സത്യം ചെയ്യുന്നു; അശ്ലീല പദങ്ങൾ ഉപയോ​ഗിച്ച് സംസാരിക്കുന്ന ഹമാസ് ഭീകരരുടെ ഫോൺ സംഭാഷണം പുറത്തുവിട്ട് ഐഡിഎഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2023, 12:39 pm IST
Facebook
Twitter
WhatsAppTelegram

ടെൽഅവിവ്: ഇസ്രായേലിനു നേരെ ഹമാസ് മിന്നൽ ആക്രമണം നടത്തിയ ദിവസം ഭീകരർ തമ്മിലുള്ള ഫോൺ കോളിന്റെ ഓഡിയോ പുറത്ത് വിട്ട് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ്. പിടിക്കപ്പെട്ടാലും എല്ലാ ജൂതന്മാരെയും കൊല്ലുമെന്ന് അള്ളാഹുവിനോട് സത്യം ചെയ്യുന്നുവെന്ന് ഭീകരൻ ഫോൺ സംഭാഷണത്തിനിടെ പറയുന്നുണ്ട്. ഹമാസിന്റെ ക്രൂരതകളുടെ നേർചിത്രമാണെന്ന വ്യാഖ്യാനത്തോടെയാണ് ഈ ഓഡിയോ പ്രചരിക്കുന്നത്.

എന്നാൽ ഇവരെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല. അശ്ലീല സംഭാഷണങ്ങളോടെയാണ് ഭീകരർ ഫോൺ സംഭാഷണം നടത്തിയത്. ജുതന്മാർ സന്തോഷത്തോടെ ജീവിക്കുകയാണ്, എന്നാൽ നമ്മൾ നാടുവിടുകയാണ്. പിടിക്കപ്പെട്ടാലും ഇസ്രായേലിയൻ പൗരന്മാരെ കൊല്ലണം. ഇസ്രായേലിനെ നശിപ്പിക്കുമെന്ന് അള്ളാഹുവിനോട് ഞാൻ സത്യം ചെയ്യുന്നെന്ന് ഒരു ഭീകരൻ സംഭാഷണത്തിൽ പറയുന്നുണ്ട്. ഫോൺ സംഭാഷണങ്ങൾ അവസാനിക്കുമ്പോൾ പുറത്ത് പോകൂ.. അശ്ലീല പദങ്ങൾ ഉപയോ​ഗിച്ച് കൊണ്ട് അവരെ നശിപ്പിക്കൂ എന്നും പറയുന്നുണ്ട്. ഇതിന് ശേഷം വെടിയൊച്ചകളും കേൾക്കുന്നുണ്ട്.

വ്യാഴാഴ്ച മാതാപിതാക്കളെ വിളിച്ച് താൻ10 ജൂതന്മാരെ കൊലപ്പെടുത്തി എന്ന് പറയുന്ന ഒരു ഹമാസ് ഭീകരന്റെ ഫോൺകോളും ഐഡിഎഫ് പുറത്ത് വിട്ടിരുന്നു. ഗാസയ്‌ക്ക് സമീപമുള്ള കിബ്ബൂട്ട്‌സിലെ മെഫാൽസിമിൽ വച്ച് കൊല ചെയ്യപ്പെട്ട ജൂത വനിതയുടെ ഫോൺ മോഷ്ടിച്ച ശേഷമാണ് ഇയാൾ തന്റെ മാതാപിതാക്കളെ വിളിക്കുന്നത്. താൻ കൊന്നവരെയെല്ലാം കാണണമെങ്കിൽ വാട്‌സ്ആപ്പ് സന്ദേശം പരിശോധിക്കണമെന്നും ഇയാൾ ഫോൺ സംഭാഷണത്തിൽ പറയുന്നു. ജൂതന്മാരെ കൊന്നുവെന്ന് വളരെ അഭിമാനത്തോടെയാണ് ഇയാൾ സ്വന്തം അച്ഛനോട് പറയുന്നത്.

മകന്റെ വാക്കുകൾ കേട്ട് മാതാപിതാക്കൾ വളരെ സന്തോഷത്തിലാകുന്നതും ഓഡിയോയിൽ വ്യക്തമാണ്. മകനേ, ദൈവം നിന്നെ അനുഗ്രഹിക്കട്ടെ എന്നാണ് പിതാവ് പറയുന്നത്. വിജയിച്ച് തിരിച്ചുവരണമെന്നാണ് ഭീകരന്റെ അമ്മ ആശംസിക്കുന്നത്.

Tags: Tel Aviv
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

മാറാട് കലാപത്തിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies