ഹിരാനന്ദനിക്ക് പാർലമെന്റ് ലോഗിൻ നൽകി; സമ്മാനമായി ലഭിച്ചത് സ്‌കാർഫും ലിപ്സ്റ്റിക്കും ഐ ഷാഡോയും മാത്രം : മഹുവ മൊയ്ത്ര
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിരാനന്ദനിക്ക് പാർലമെന്റ് ലോഗിൻ നൽകി; സമ്മാനമായി ലഭിച്ചത് സ്‌കാർഫും ലിപ്സ്റ്റിക്കും ഐ ഷാഡോയും മാത്രം : മഹുവ മൊയ്ത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2023, 06:26 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ചോദ്യത്തിന് കോഴ ആരോപണത്തിലെ ആരോപണങ്ങൾ ഭാഗികമായി അംഗീകരിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ഹിരാനന്ദനിക്ക് തന്റെ പാർലമെന്റ് ലോഗിൻ നൽകിയെന്നും സമ്മാനമായി ലഭിച്ചത് ഒരു സ്‌കാർഫും കുറച്ച് ലിപ്സ്റ്റിക്കുകളും ഐ ഷാഡോയും മാത്രമാണെന്നും മഹുവ മൊയ്ത്ര പറഞ്ഞു. എന്നാൽ ലോഗിൻ ഹിരാനന്ദാനി ഉപയോഗിച്ചിട്ടില്ലെന്നാണ് മൊയ്ത്ര പറയുന്നത്. പാർലമെന്റിൽ ചോദ്യങ്ങൾ ചോദിച്ചതിന് പകരമായി ഹിരാനന്ദാനിയിൽ നിന്ന് സമ്മാനങ്ങൾ വാങ്ങിയെന്ന ആരോപണത്തിൽ സംസാരിക്കുകയായിരുന്നു മൊയ്ത്ര.

പാർലമെന്റ് എത്തിക്‌സ് കമ്മിറ്റി വിഷയത്തിൽ ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മൊയ്ത്ര ഇത് പറഞ്ഞത്. ലോക്സഭാ ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് സ്വന്തം ചോദ്യങ്ങളാണ് പോസ്റ്റ് ചെയ്തതെന്നും കൈക്കൂലി വാങ്ങിയെന്ന ആരോപണങ്ങൾ നിഷേധിക്കുന്നതായും മൊയ്ത്ര പറഞ്ഞു. സ്വകാര്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മൊയ്ത്രയുടെ വാദങ്ങൾ.

മൊയ്ത്രയോട് ഒക്ടോബർ 31-ന് ഹാജരാകണമെന്നാണ് പാർലമെന്റിന്റെ എത്തിക്സ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അന്നേദിവസം മുൻ നിശ്ചയിച്ച പരിപാടികൾ ഉണ്ടെന്നും എത്താൻ സാധിക്കില്ലെന്നുമാണ് മൊയ്ത്ര അറിയിച്ചത്. ഇതേത്തുടർന്ന് കമ്മിറ്റി സമയം നീട്ടിനൽകിയിരുന്നു. വരുന്ന നവംബർ രണ്ടിലേക്കാണ് സമയം നീട്ടി നൽകിയിരിക്കുന്നത്. ഗുരുതര പ്രശ്‌നമാണെന്നും എത്താത്ത പക്ഷം കടുത്ത നടപടി സ്വീകരിക്കുമെന്നും എത്തിക്ക്‌സ് കമ്മിറ്റി അറിയിച്ചു.

മോയ്ത്രയ്‌ക്കെതിരായ ആരോപണങ്ങൾ ഗൗരവതരമാണെന്നും പാർലമെന്ററി പദവിയുടെ ലംഘനമാണ് നടന്നിരിക്കുന്നതെന്നും എത്തിക്സ് കമ്മിറ്റി പറഞ്ഞിരുന്നു. ബിജെപി എംപി നിഷികാന്ത് ദുബെയും അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രായിയും തൃണമൂൽ എംപിക്കെതിരെ മൊഴി രേഖപ്പെടുത്തുകയും തെളിവുകൾ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.

Tags: Mahuva Moitracash for quarry scam
ShareTweetSendShare

More News from this section

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies