കേരളീയം 2023: നവംബർ 1 മുതൽ ഒരാഴ്ചക്കാലത്തേക്ക് തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണവും കനത്ത സുരക്ഷയും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കേരളീയം 2023: നവംബർ 1 മുതൽ ഒരാഴ്ചക്കാലത്തേക്ക് തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണവും കനത്ത സുരക്ഷയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2023, 12:07 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഒരാഴ്ചക്കാലത്തേക്ക് വൻ ഗതാഗത നിയന്ത്രണവും കനത്ത സുരക്ഷയും ഏർപ്പെടുത്തും. ഇന്ന് മുതൽ ഏഴ് വരെ നടക്കുന്ന ‘കേരളീയം 2023’ ആഘോഷത്തിന്റെ ഭാഗമായാണ് തലസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഗതാഗത ക്രമീകരണത്തോടൊപ്പം സുരക്ഷയും കൂട്ടിയിട്ടുണ്ട്. 40 വേദികൾ ഉൾപ്പെടുന്ന മേഖലകളെ നാല് സോണുകളായും 12 ഡിവിഷനുകളായും 70 സെക്ടറുകളുമായും തിരിച്ച് സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തി. അതേസമയം ഇന്ന് രാവിലെ 10-ന് സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് കേരളീയം 2023-ന് തുടക്കം കുറിച്ചു.

കവടിയാർ മുതൽ കിഴക്കേകോട്ട വരെയുള്ള റെഡ് സോണിൽ വൈകിട്ട് ആറ് മുതൽ 10 വരെ പൊതുഗതാഗതം നിരോധിക്കും. വെള്ളയമ്പലം മുതൽ ജിപിഒ വരെ വൈകീട്ട് ആറ് മുതൽ രാത്രി 10 വരെ വാഹന ഗതാഗതം നിയന്ത്രിക്കും. ഫെസ്റ്റിവൽ മേഖലയായ കവടിയാർ മുതൽ കിഴക്കേകോട്ട വരെ റെഡ് സോണിൽ കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസുകളിൽ മാത്രമാകും യാത്ര അനുവദിക്കുക. ഇലക്ട്രിക് സ്വിഫ്റ്റ് ബസ്സും പ്രത്യേക പാസ് നൽകിയ വാഹനങ്ങളും ആംബുലൻസും മറ്റ് അടിയന്തര സർവീസുകളും മാത്രമേ ഈ മേഖലയിൽ അനുവദിക്കു.

പാർക്കിംഗിനായി 20 സ്ഥലങ്ങളാണ് തയാറാക്കിയിട്ടുള്ളത്. ഇവിടേക്കും തിരിച്ചും 10 രൂപ നിരക്കിൽ കെഎസ്ആർടിസി യാത്ര ഒരുക്കും. ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് കേരളീയം ആഘോഷങ്ങൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. സുരക്ഷയ്‌ക്കായി 1000 പോലീസുകാരേയും നിയോഗിച്ചു. മേൽനോട്ടത്തിനായി 19 ഡിവൈഎസ്പിമാർ, 25 ഇൻസ്പെക്ടർമാർ, 200 എസ്‌ഐമാർ, ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥർ, 250ന് മുകളിൽ വനിതാ ബറ്റാലിയനിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരും ഉണ്ടാകും. ഇതിന് പുറമേ 300 വോളണ്ടിയർമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.

Tags: ThiruvananthapuramKeraleeyam 2023Traffic Restrictions
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies