വിവിധ കേന്ദ്ര സ്ഥാപനങ്ങളിൽ അപ്രന്റീസ് ഒഴിവുകൾ; 782 തസ്തികകളിലേക്ക് ബിരുദധാരികൾക്കും ഡിപ്ലോമ കഴിഞ്ഞവർക്കും അപേക്ഷിക്കാം...
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിവിധ കേന്ദ്ര സ്ഥാപനങ്ങളിൽ അപ്രന്റീസ് ഒഴിവുകൾ; 782 തസ്തികകളിലേക്ക് ബിരുദധാരികൾക്കും ഡിപ്ലോമ കഴിഞ്ഞവർക്കും അപേക്ഷിക്കാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2023, 07:08 pm IST
Facebook
Twitter
WhatsAppTelegram

കേന്ദ്ര പൊതുമേഖല സ്ഥാപനമായ രാഷ്‌ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡിൽ അപ്രന്റീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 408 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബിരുദധാരികൾക്കും ഡിപ്ലോമ കഴിഞ്ഞവർക്കുമാണ് അപേക്ഷിക്കാനാകുക. പരിശീലന കാലാവധി ഒരു വർഷമാണ്. ട്രോംബെ, മുംബൈ, താൽ (റായ്ഗഢ്) എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാകും പരിശീലനം നടക്കുന്നത്. പ്രദേശവാസികൾക്കാകും മുൻഗണന.

ഒഴിവുകൾ…

ഗ്രാജ്വേറ്റ് അപ്രന്റീസ്:

അക്കൗണ്ട്‌സ് എക്‌സിക്യുട്ടീവ്-51, സെക്രട്ടേറിയൽ അസിസ്റ്റന്റ്-76, റിക്രൂട്ട്‌മെന്റ് എക്‌സിക്യുട്ടീവ് (എച്ച്.ആർ)-30 എന്നിങ്ങനെയാണ് ഒഴിവ്. ബിരുദ യോഗ്യതയുള്ളവർക്കാണ് ഇതിലേക്ക് അപേക്ഷിക്കാൻ സാധിക്കുക.

ടെക്‌നീഷ്യൻ അപ്രന്റിസ്:

കെമിക്കൽ-30, സിവിൽ-11, കംപ്യൂട്ടർ-6, ഇലക്ട്രിക്കൽ-20, ഇൻസ്ട്രുമെന്റേഷൻ-20, മെക്കാനിക്കൽ-28 എന്നിങ്ങനെയാണ് ഒഴിവ്. എഞ്ചിനീയറിംഗ് ഡിപ്ലോമയാണ് യോഗ്യത.

ട്രേഡ് അപ്രന്റിസ്:

അറ്റൻഡന്റ് ഓപ്പറേറ്റർ (കെമിക്കൽ പ്ലാന്റ്) 104, ബോയ്‌ലർ അറ്റൻഡന്റ്-3, ഇലക്ട്രീഷ്യൻ-4, ഹോർട്ടികൾച്ചർ അസിസ്റ്റന്റ്-6,
ഇൻസ്ട്രുമെന്റ് മെക്കാനിക് (കെമിക്കൽ പ്ലാന്റ്)-3, ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കൽ പ്ലാന്റ്)-13, മെഡിക്കൽ ലബോറട്ടറി ടെക്‌നീഷ്യൻ (പാത്തോളജി)-3 എന്നിങ്ങനെയാണ് ഒഴിവുകൾ.

25 വയസുവരെയാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. 7,000 മുതൽ 9,000 വരെ സ്റ്റൈപ്പൻഡ് ലഭിക്കും. നവംബർ ഏഴിന് മുമ്പ് അപേക്ഷിക്കണം.

Tags: Job VacancyApply Now
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies