ചരടുവലി ലക്ഷ്യത്തിലേക്ക്..! പിസിബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സാക്ക അഷ്‌റഫ് തെറിച്ചേക്കും; നറുക്ക് വീഴുക തിരക്കഥാകൃത്തിന്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചരടുവലി ലക്ഷ്യത്തിലേക്ക്..! പിസിബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സാക്ക അഷ്‌റഫ് തെറിച്ചേക്കും; നറുക്ക് വീഴുക തിരക്കഥാകൃത്തിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2023, 12:09 am IST
FacebookTwitterWhatsAppTelegram

വിവാദങ്ങള്‍ ഒഴിയാത്ത പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് നേതൃമാറ്റം. ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് വിവാദ നായകന്‍ സാക്കാ അഷ്‌റഫ് തെറിച്ചേക്കും. ക്യാപ്റ്റന്‍ ബാബറിന്റെ അടക്കം സ്വകാര്യ ചാറ്റുകള്‍ പുറത്തുവിട്ട് പുലിവാല് പിടിച്ച അഷ്‌റഫിനെ പുറത്താക്കാന്‍ വലിയ ചരടുവലികള്‍ നടക്കേയാണ് അത് ക്ലൈമാകിസിലേക്ക് എത്തുന്നതായി വിവരങ്ങള്‍ പുറത്തുവരുന്നത്.

പാകിസ്താന്റെ കാവല്‍ പ്രധാനമന്ത്രി അന്‍വര്‍ ഉള്‍ഹഖ് കാകര്‍ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിയോട് സ്ഥാനം ഏറ്റെടുക്കാന്‍ അഭ്യര്‍ത്ഥിച്ചെന്ന വിവരങ്ങള്‍ പുറത്തുവന്നു. അഷ്‌റഫിന്റെ കാലാവധി പൂര്‍ത്തിയാകാനിരിക്കെയാണ് പൊടുന്നനെ ഉള്ള നീക്കം. കഴിഞ്ഞ ദിവസം അഷ്‌റഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഫ്രീദി രംഗത്തെത്തിയിരുന്നു. ടീമിനെയും സെലക്ഷനെയു വിമര്‍ശിച്ച താരം അഷ്‌റഫ് തരംതാണ പ്രവൃത്തികളാണ് കാട്ടിക്കൂട്ടുന്നതെന്നും തുറന്നടിച്ചിരുന്നു.

അഫ്രീദിയെ നേരിട്ടു കണ്ട കാവല്‍ പ്രധാനമന്ത്രി ഇതുമായി ബന്ധപ്പെട്ട് വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. തീരുമാനം ഉടനെ ഉണ്ടായേക്കും. ലോകകപ്പില്‍ പാകിസ്താന്‍ ടീം പുറത്താകലിന്റെ പടിവാതിലാണ്. ഇതിനെ തുടര്‍ന്ന് വലിയ പൊട്ടിത്തെറിയാണ് ബോര്‍ഡിലുണ്ടായത്. ചീഫ് സെലക്ടര്‍ ഇന്‍സമാം അടുത്തിടെ രാജിവച്ചിരുന്നു.

Tags: shahid afridipcbchairman
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies