ദൃഢമാകുന്ന വിദ്യാഭ്യാസ ബന്ധം; ദുബായിൽ സിബിഎസ്ഇ ഓഫീസ് തുറക്കാൻ പദ്ധതിയിട്ട് കേന്ദ്രം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

ദൃഢമാകുന്ന വിദ്യാഭ്യാസ ബന്ധം; ദുബായിൽ സിബിഎസ്ഇ ഓഫീസ് തുറക്കാൻ പദ്ധതിയിട്ട് കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2023, 09:20 am IST
FacebookTwitterWhatsAppTelegram

അബുദാബി:  വിദ്യാഭ്യാസ ബന്ധം ദൃഢപ്പെടുത്തുന്നതിനായി പുത്തൻ ചുവടുവെപ്പുമായി ഇന്ത്യയും യുഎഇയും. ദുബായിൽ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ (സിബിഎസ്ഇ) ഓഫീസ് തുറക്കാൻ പദ്ധതിയിടുന്നതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി. ഇത് സംബന്ധിച്ച് യുഎഇ മന്ത്രി സാറാ മുസല്ലവുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി.

ഐഐടി ഡൽഹി-അബുദാബി ക്യാമ്പസ് സ്ഥാപിച്ചതിന് മന്ത്രിയെയും നേതൃത്വത്തെയും പ്രധാൻ അഭിനന്ദിച്ചു. ഇന്ത്യ-യുഎഇ സൗഹൃദത്തിന്റെയും നയതന്ത്രത്തിന്റെയും മാതൃകയാക്കാൻ ഇത്തരം പദ്ധതികൾ വഴി കഴിയുമെന്ന് കൂടിക്കാഴ്ചയ്‌ക്കിടെ പ്രധാൻ പറഞ്ഞു. എമിറേറ്റ്സിലെ ഇന്ത്യൻ കുട്ടികൾ സ്വരാജ്യത്തിന്റെ വേരുകളുമായും പാഠ്യപദ്ധതികളുമായും നിരന്തരബന്ധം പുലർത്തുന്നുണ്ട്. ഇതിനായി യുഎഇ നൽകുന്ന പിന്തുണ വളരെ വലുതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Pleased to meet HE Sara Musallam, MoS for Early Education and Chairperson, ADEK, in Abu Dhabi today.

Productive conversations on further expanding our cooperation in education and establishing education as one of the strongest pillars of our bilateral ties. pic.twitter.com/ZaIlE3J8uM

— Dharmendra Pradhan (@dpradhanbjp) November 1, 2023

 

ഐഐടി ഡൽഹി-അബുദാബി ക്യാമ്പസിന്റെ പുരോ​​ഗതിയുടെ വിലയിരുത്തൽ, സിബിഎസ്ഇ ഇന്ത്യൻ സ്കൂളുകൾക്ക് അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് എജ്യുക്കേഷൻ ആൻ്റ് നോളജ് (ADEK) നൽകുന്ന പിന്തുണ, ദുബായി കേന്ദ്രീകരിച്ച് സിബിഎസ്ഇ ഓഫീസ് തുടങ്ങിയ വിഷയങ്ങളിലായിരുന്നു ഇരുരാജ്യങ്ങളിലെയും മന്ത്രിമാരുടെ ചർച്ച.

Expressed appreciation towards HE Sara Musallam and the Abu Dhabi leadership for their support to IIT Delhi-Abu Dhabi campus. IIT Delhi-Abu Dhabi campus will be an exemplar of 🇮🇳🇦🇪 friendship.

Our discussion also centred around support required from the Indian side to further…

— Dharmendra Pradhan (@dpradhanbjp) November 1, 2023

സായിദ് സർവകലാശാലയിൽ സ്ഥിതി ചെയ്യുന്ന ഐഐടി ഡൽഹി-അബുദാബിയുടെ ഇടക്കാല കാമ്പസിലും മന്ത്രിമാർ പര്യടനം നടത്തി.  ഇരു രാജ്യങ്ങളുടെയും പൊതുവായ കാഴ്ചപ്പാടിന്റെയും മുൻഗണനകളുടെയും തെളിവാണിതെന്ന് ധർമേന്ദ്ര പ്രധാൻ പറഞ്ഞു.

ഇന്ത്യയുടെ വിദ്യാഭ്യാസത്തെ അന്തർദേശീയവൽക്കരിക്കാനുള്ള ശ്രമങ്ങളിൽ സുപ്രധാന മുന്നേറ്റമായാണ് ക്യാമ്പസിനെ അടയാളപ്പെടുത്തുന്നത്. ആഗോള ക്ഷേമത്തിനായി വിജ്ഞാനത്തിന്റെ ശക്തി പ്രയോജനപ്പെടുത്തുന്നതിനുള്ള ധാരാളം അവസരങ്ങൾ ഇത് തുറന്ന് നൽകുമെന്നത് തീർച്ചയാണ്.

Tags: dubaiDharmendra PradhanCBSE office
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies