പത്ത് ദിവസം നീണ്ട അഗ്നിപർവ്വത സ്‌ഫോടനം; പിന്നാലെ കടലിൽ നിന്ന് പുതിയ ദ്വീപ് ഉയർന്നു വന്നു!! ഞെട്ടലോടെ ലോകം 
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പത്ത് ദിവസം നീണ്ട അഗ്നിപർവ്വത സ്‌ഫോടനം; പിന്നാലെ കടലിൽ നിന്ന് പുതിയ ദ്വീപ് ഉയർന്നു വന്നു!! ഞെട്ടലോടെ ലോകം 

New island is born after undersea volcanic eruption

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2023, 01:09 pm IST
FacebookTwitterWhatsAppTelegram

കടലിനിടിയിൽ അഗ്നിപർവ്വതം പൊട്ടിതെറിച്ച് പുതിയ ദ്വീപ് രൂപപ്പെട്ടു. തെക്കൻ ജപ്പാനിലെ അഗ്‌നിപർവ്വത ദ്വീപസമൂഹത്തിന്റെ ഭാഗമായ ഇവോ ജിമ ദ്വീപിന്റെ തീരത്താണ് കടലിൽ നിന്ന് പുതിയ ദ്വീപ് ഉയർന്നുവന്നത്. ഒക്ടോബർ 30-ന് ടോക്കിയോയിൽ നിന്ന് 750 മൈൽ (1,200 കിലോമീറ്റർ) തെക്ക് മാറിയാണ് ഈ ദ്വീപ് ജനിച്ചതെന്നാണ് ടോക്കിയോ സർവകലാശാല അഭിപ്രായപ്പെടുന്നത്. ഭൂമിയുടെയും ഭൗമശാസ്ത്രത്തിന്റെയും ചലനാത്മകത വ്യക്തമാക്കുന്ന അത്യപൂർവ്വ സംഭവമാണിതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഏകദേശം 100 മീറ്ററോളം വ്യാസമുള്ളതാണ് പുതിയ ദ്വീപ്.

ഭൂമിയുടെ ഉപരിതലത്തിനടിയിൽ സ്ഥിതി ചെയ്യുന്ന വളരെ ചൂടുള്ള ദ്രാവകവും ദ്രാവകരൂപത്തിലുള്ള പാറയുമായ മാഗ്മ സമുദ്രജലവുമായി ഇടപഴകുമ്പോൾ നീരാവിയുടെയും ചാരത്തിന്റെയും സ്‌ഫോടനം സംഭവിക്കുന്നു. ഇത് പിന്നീട് ഭൂപ്രദേശമായി മാറുന്നു. ഒക്ടോബര് 21-ന് ആരംഭിച്ചതാണ് സ്‌ഫോടനങ്ങൾ ആരംഭിച്ചത്. പത്ത് ദിവസങ്ങൾ നീണ്ട സ്‌ഫോടനത്തിനൊടുവിൽ അഗ്നിപർവ്വതത്തിൽ നിന്ന് പുറത്തള്ളപ്പെടുന്ന വസ്തുക്കൾ ആഴം കുറഞ്ഞ കടൽത്തീരത്ത് അടിഞ്ഞ് കൂടുകയും സമുദ്രോപരിതലത്തിന് മുകളിൽ ഉയരുകയും ചെയ്തു. ഇത് പിന്നീട് ദ്വീപ് പ്രദേശമായി മാറുകയായിരുന്നു. പുതിയ ദ്വീപ് പ്രദേശത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ നാസ പുറത്തുവിടിട്ടുണ്ട്. നാസയുടെയും യുഎസ് ജിയോളജിക്കൽ സർവേയുടെയും സംയുക്ത ഉപഗ്രഹമായ ലാൻഡ്സാറ്റ്-9 ആണ് പുതുതായി രൂപപ്പെട്ട ദ്വീപിന്റെ ചിത്രം പങ്കുവെച്ചത്.

ഇതിന് മുൻപും കടലിനിടയിൽ അഗ്നിപർവതം പൊട്ടിതെറിച്ച് ദ്വീപ് രൂപപ്പെട്ടിട്ടുണ്ട്. ഒഗസവാര ദ്വീപ് ശൃംഖലയിലെ മിക്ക ദ്വീപുകളും ഇത്തരത്തിൽ രൂപപ്പെട്ടതാണ്. 30-ലധിരം ദ്വീപുകളും ഉപദ്വീപുകളും ഉൾക്കൊള്ളുന്നതാണ് ഒഗസവാര ദ്വീപ് ശൃംഖല. ഈ ദ്വീപുകളിലെ ചില അഗ്നിപർവ്വതങ്ങൾ ഇപ്പോഴും സജീവമാണ്. 2013-ലാണ് ഈ ദ്വീപ് സമൂഹത്തിൽ ആദ്യത്തെ ദ്വീപ് രൂപപ്പെടുന്നത്. പത്ത് വർഷങ്ങൾക്കിപ്പുറം സമാന രീതിയിൽ ദ്വീപ് രൂപപ്പെട്ടത് പ്രദേശത്തെ മാഗ്മാറ്റിക് പ്രവർത്തനത്തിന്റെ തെളിവാണെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.

അഗ്നിപർവ്വത സ്‌ഫോടനങ്ങൾ തുറന്നാൽ ദ്വീപിന്റെ വലുപ്പവും രൂപവും മാറാം. തിരമാലകൾക്കിടിയിൽ അകപ്പെടാനും പിന്നീട് പൊന്തി വരാനുമുള്ള സാധ്യതയുമുണ്ട്. 1904, 1914, 1986 വർഷങ്ങളിൽ ഇത്തരത്തിൽ രൂപം കൊണ്ട ദ്വീപുകൾ മണ്ണൊലിപ്പിൽ അപ്രത്യക്ഷമായിരുന്നു. പുതിയ ദ്വീപിന്റെ ആവിർഭാവവും പ്രകൃതിയുടെ ശക്തിയും സൗന്ദര്യവും പ്രദർശിപ്പിക്കുന്ന ശ്രദ്ധേയമായ പ്രതിഭാസമാണ്. പ്രദേശത്തിന്റെ ചരിത്രപരവും ഭൂമിശാസ്ത്രപരമായ നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമാകും പുതിയ ദ്വീപിന്റെ കണ്ടെത്തൽ. ഭൂമി നിരന്തരം മാറിക്കൊണ്ടിരിക്കുകയും പുതിയ ഭൂപ്രകൃതികൾ സൃഷ്ടിക്കുകയും ചെയ്യുന്നു, അവയിൽ ചിലത് താൽക്കാലികവും ചിലത് ശാശ്വതവുമാകാം എന്ന ഓർമ്മപ്പെടുത്തലാണ് പുതിയ ദ്വീപ്.

 

Tags: japanNASAISLANDSUB
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies