ദീപാവലി ദിനം നിശബ്ദമായി ആഘോഷിക്കുന്ന ഗ്രാമം; കാരണമിത്...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദീപാവലി ദിനം നിശബ്ദമായി ആഘോഷിക്കുന്ന ഗ്രാമം; കാരണമിത്…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2023, 02:58 pm IST
Facebook
Twitter
WhatsAppTelegram

ദീപാവലി ആഘോഷങ്ങളുടെ നിറവിലാണ് രാജ്യം. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷങ്ങൾ പൊടി പൊടിക്കുകയാണ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായൊരു ദീപാവലി ആഘോഷമുള്ള ഒരു ഗ്രാമമുണ്ട്. ഇവിടുത്തെ നൂറോളം കുടുംബങ്ങളാണ് വ്യത്യസ്തമായ രീതിയിൽ ദീപാവലി ആഘോഷിക്കുന്നത്. നിശബ്ദമായി ദീപാവലി ആഘോഷിക്കുന്നവരാണ് ഈ ഗ്രാമത്തിലുള്ളവർ.

തമിഴ്‌നാട് ധർമപുരി ജില്ലയിലെ പാലക്കോട് ബല്ലേനഹള്ളി ഗ്രാമത്തിലാണ് വിചിത്രമായ രീതിയിൽ നിശബ്ദമായി ദീപാവലി ആഘോഷിക്കുന്നത്. എന്നാൽ തൊട്ടടുത്ത നഗരങ്ങളിലും ഗ്രാമങ്ങളിലും ജില്ലകളിലുമെല്ലാം കാതടിപ്പിക്കുന്ന ശബ്ദകോലാഹലങ്ങളോടെ പടക്കം പൊട്ടിച്ചും ആരവത്തോടെയുമാണ് ദീപാവലി ആഘോഷിക്കുന്നത്. ബല്ലേനഹള്ളി ഗ്രാമത്തിൽ എത്തുമ്പോൾ ഇതൊന്നുമില്ല. ഗ്രാമത്തിലെ നൂറോളം കുടുംബങ്ങൾ ഒത്തൊരുമിച്ച് എടുത്ത തീരുമാനമാണിത്.

ഗ്രാമത്തിലെ മുനിയപ്പൻ ക്ഷേത്രത്തിനോട് ചേർന്ന് നിൽക്കുന്ന ആൽമരത്തിലും പുളിമരത്തിലും നിരവധി വവ്വാലുകളാണ് വസിക്കുന്നത്. ആയിരക്കണക്കിന് വവ്വാലുകളാണ് ഇവിടെയുള്ളത്. ഇതിനാൽ തന്നെ സഹജീവികളോടുള്ള സ്‌നേഹം കണക്കിലെടുത്താണ് ഇവയെ ബുദ്ധിമുട്ടിക്കേണ്ട എന്ന തീരുമാനത്തിൽ ഗ്രാമവാസികൾ എത്തിയത്. ഗ്രാമത്തിലെ ഓരോ കുടുംബങ്ങളെയും പോലെ തന്നെയാണ് ബല്ലേനഹള്ളിയിൽ ഉള്ളവർക്ക് വവ്വാലുകളും.

Tags: TamilnaduvillageDIWALI
Share
Tweet
SendShare

More News from this section

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies