ആ ഗോസിപ്പ് ഞങ്ങളെ ഒരുപാട് ചിരിപ്പിച്ചു; ഞങ്ങളുടെ കെമിസ്ട്രിയുടെ കാരണം ഞങ്ങളുടെ സൗഹൃദമാണ്: കല്യാണി പ്രിയദർശൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ആ ഗോസിപ്പ് ഞങ്ങളെ ഒരുപാട് ചിരിപ്പിച്ചു; ഞങ്ങളുടെ കെമിസ്ട്രിയുടെ കാരണം ഞങ്ങളുടെ സൗഹൃദമാണ്: കല്യാണി പ്രിയദർശൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2023, 04:34 pm IST
FacebookTwitterWhatsAppTelegram

ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരങ്ങളാണ് കല്യാണി പ്രിയദർശനും പ്രണവ് മോഹൻലാലും. മോഹൻലാലിന്റെയും പ്രിയദർശന്റെയും മക്കൾ എന്നതിനപ്പുറം മലയാള സിനിമാ ലേകത്ത് തന്റേതായ ഇടം നേടാൻ ഇരുവർക്കും സാധിച്ചിട്ടുണ്ട്. എന്നാൽ ഇരുവരും വിവാഹം കഴിക്കാൻ പോകുകയാണെന്നുള്ള വാർത്തകൾ അടുത്തിടെ സാമൂഹ്യമാദ്ധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. ഇന്നിതാ ആ ഗോസിപ്പുകളെ കുറിച്ച് തുറന്നു പറയുകയാണ് ശ്രദ്ധേയമാകുന്നത്.

ഞങ്ങളെ കുറിച്ചുള്ള പരദൂഷണങ്ങൾ ഞാൻ ശ്രദ്ധിക്കാറുണ്ട്. അതെല്ലാം കേൾക്കുമ്പോൾ ചിരിയാണ് തോന്നാറുള്ളത്. എന്നെ കുറിച്ചും പ്രണവിനെ കുറിച്ചും ഞാൻ കേട്ടതെല്ലാം എന്നെ ഒരുപാട് ചിരിപ്പിച്ച ഗോസിപ്പുകളായിരുന്നു. ഈ ഗോസിപ്പുകളെ കുറിച്ച് ഞങ്ങളുടെ കുടുംബത്തിനുമറിയാം. ഞങ്ങളെല്ലാവരും അത് കേട്ട് ചിരിക്കും അത്രേയുള്ളൂ.

എനിക്ക് പ്രണവിന്റെ കൂടെ അഭിനയിക്കാൻ ഇഷ്ടമാണ്. ഹൃദയത്തിൽ ഞങ്ങൾ തമ്മിൽ നല്ല കെമിസ്ട്രി ഉണ്ടായിരുന്നു. അതിന് കാരണം ഞങ്ങളുടെ സൗഹൃദമാണ്. ഞങ്ങൾ ഒന്നിച്ചെത്തുന്നത് പ്രേക്ഷകരും ഇഷ്ടപ്പെടുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. സിനിമയിൽ വരുന്നതിന് മുമ്പാണെങ്കിലും ശേഷമാണെങ്കിലും പ്രണവിനെ നേരിട്ട് കാണുകയെന്നത് കുറച്ച് പ്രയാസമുള്ള കാര്യമാണ്. അവസാനമായി പ്രണവിനെ കണ്ടത് ന്യൂഇയറിനാണെന്നും കല്യാണി പറയുന്നു.

Tags: pranav mohanlalkalyani priyadarshanSUB
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies