10 ഡൗൺസ്ട്രീറ്റിലെത്തി വിദേശകാര്യമന്ത്രി; യുകെ പ്രധാനമന്ത്രിക്ക് ഗണേശ പ്രതിമയും വിരാട് കോഹ്‌ലി ഒപ്പിട്ട ക്രിക്കറ്റ് ബാറ്റും സമ്മാനിച്ച് എസ്. ജയ്ശങ്കർ 
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

10 ഡൗൺസ്ട്രീറ്റിലെത്തി വിദേശകാര്യമന്ത്രി; യുകെ പ്രധാനമന്ത്രിക്ക് ഗണേശ പ്രതിമയും വിരാട് കോഹ്‌ലി ഒപ്പിട്ട ക്രിക്കറ്റ് ബാറ്റും സമ്മാനിച്ച് എസ്. ജയ്ശങ്കർ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2023, 05:48 am IST
FacebookTwitterWhatsAppTelegram

വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ യുകെ പര്യടനത്തിലാണ്. ദീപാവലിയോടനുബന്ധിച്ച് യുകെ പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷത മൂർത്തിയും ഔദ്യോ​ഗിക വസതിയായ 10 ഡൗൺ സ്ട്രീറ്റിൽ വിപുലമായ ആഘോഷങ്ങളാണ് നടത്തിയത്.  വിദേശകാര്യമന്ത്രിയും പത്നിയും യുകെ പ്രധാനമന്ത്രിക്ക് ഇവിടെയെത്തി ദീപാവലി ആശംസ അറിയിച്ചു.

എസ്. ജയശങ്കറും ഭാര്യ ക്യോക്കോ ജയ്ശങ്കറും ഋഷി സുനകിനെ നേരിൽ കാണുകയും ഗണേശ പ്രതിമയും ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം വിരാട് കോഹ്‌ലി ഒപ്പിട്ട ക്രിക്കറ്റ് ബാറ്റും സമ്മാനിച്ചു. ഇതിന്റെ ചിത്രങ്ങൾ വിദേശകാര്യമന്ത്രി എക്സിൽ പങ്കുവെച്ചു. ഇന്ത്യയും യുകെയും സമകാലിക കാലത്ത് ബന്ധം ദൃഢപ്പെടുത്തുന്നതിൽ സജീവമാണെന്നും അദ്ദേഹം കുറിച്ചു.

The Prime Minister @RishiSunak welcomed @DrSJaishankar to Downing Street this evening.

Together they expressed their very best wishes as Indian communities around the world begin #Diwali celebrations.

🇬🇧🇮🇳 pic.twitter.com/gjCxQ0vr8d

— UK Prime Minister (@10DowningStreet) November 12, 2023

ക്രിക്കറ്റ് ലോകകപ്പിൽ മിന്നും വിജയം കാഴ്ച വെക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സുനക് അഭിനന്ദിച്ചു. രാജ്യത്തെ പൗരന്മാരുടെ വളർച്ചയ്‌ക്കും വികാസത്തിനും നൽകുന്ന പിന്തുണയ്‌ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അഭിനന്ദിച്ചു.

ശനിയാഴ്ച ബ്രിട്ടണിലെത്തിയ അദ്ദേഹം വിവിധ മന്ത്രിമാരും ഉദ്യോ​ഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയാണ്. ഇന്ത്യയും യുകെയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വളരുകയാണ്. വിദേശകാര്യമന്ത്രിയുടെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധത്തിന് പുത്തൻ ഉണർവ് പകരുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

Tags: VIRAT KOHLIS Jaishankarrishi sunakLord Ganesha Statue
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies